Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

അനന്ത പദ്മനാഭ സ്വാമി അഷ്ടോത്തര ശത നാമാവലിഃ

ഓം കൃഷ്ണായ നമഃ । ഓം കമലനാഥായ നമഃ । ഓം വാസുദേവായ നമഃ । ഓം സനാതനായ നമഃ । ഓം വസുദേവാത്മജായ നമഃ । ഓം പുണ്യായ നമഃ । ഓം ലീലാമാനുഷ വിഗ്രഹായ നമഃ । ഓം വത്സ കൗസ്തുഭധരായ നമഃ । ഓം യശോദാവത്സലായ നമഃ । ഓം ഹരിയേ നമഃ । 10 ഓം ചതുർഭുജാത്ത സക്രാസിഗദാ നമഃ । ഓം ശംഖാംബുജായുധായുജാ നമഃ । ഓം ദേവകീനന്ദനായ നമഃ । ഓം ശ്രീശായ നമഃ । ഓം നന്ദഗോപപ്രിയാത്മജായ നമഃ । ഓം യമുനാവേദ സംഹാരിണേ നമഃ । ഓം ബലഭദ്ര പ്രിയാനുജായ നമഃ । ഓം പൂതനാജീവിത ഹരായ നമഃ । ഓം ശകടാസുര ഭഞ്ജനായ നമഃ । ഓം നന്ദവ്രജജനാനന്ദിനേ നമഃ । 20 ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ । ഓം നവനീത വിലിപ്താംഗായ നമഃ । ഓം അനഘായ നമഃ । ഓം നവനീതഹരായ നമഃ । ഓം മുചുകുന്ദ പ്രസാദകായ നമഃ । ഓം ഷോഡശസ്ത്രീ സഹസ്രേശായ നമഃ । ഓം ത്രിഭംഗിനേ നമഃ । ഓം മധുരാക്രുതയേ നമഃ । ഓം ശുകവാഗമൃതാബ്ദീന്ദവേ നമഃ । 30 ഓം ഗോവിന്ദായ നമഃ । ഓം യോഗിനാമ്പതയേ നമഃ । ഓം വത്സവാടിചരായ നമഃ । ഓം അനന്തയ നമഃ । ഓം ധേനുകാസുര ഭഞ്ജനായ നമഃ । ഓം തൃണീകൃത തൃണാവർതായ നമഃ । ഓം യമലാർജുന ഭഞ്ജനായ നമഃ । ഓം ഉത്തലോത്താലഭേത്രേ നമഃ । ഓം തമാലശ്യാമലാ കൃതിയേ നമഃ । ഓം ഗോപഗോപീശ്വരായ നമഃ । ഓം യോഗിനേ നമഃ । ഓം കോടിസൂര്യ സമപ്രഭായ നമഃ । 40 ഓം ഇലാപതയേ നമഃ । ഓം പരഞ്ജ്യോതിഷേ നമഃ । ഓം യാദവേന്ദ്രായ നമഃ । ഓം യദൂദ്വഹായ നമഃ । ഓം വനമാലിനേ നമഃ । ഓം പീതവസനേ നമഃ । ഓം പാരിജാതാപഹരകായ നമഃ । ഓം ഗോവർഥനാച ലോദ്ദർത്രേ നമഃ । ഓം ഗോപാലായ നമഃ । ഓം സർവപാലകായ നമഃ । 50 ഓം അജായ നമഃ । ഓം നിരഞ്ജനായ നമഃ । ഓം കാമജനകായ നമഃ । ഓം കഞ്ജലോചനായ നമഃ । ഓം മധുഘ്നേ നമഃ । ഓം മധുരാനാഥായ നമഃ । ഓം ദ്വാരകാനായകായ നമഃ । ഓം ബലിനേ നമഃ । ഓം ബൃന്ദാവനാന്ത സഞ്ചാരിണേ നമഃ । 60 തുലസീദാമഭൂഷനായ നമഃ । ഓം ശമന്തകമണേർഹർത്രേ നമഃ । ഓം നരനാരയണാത്മകായ നമഃ । ഓം കുജ്ജ കൃഷ്ണാംബരധരായ നമഃ । ഓം മായിനേ നമഃ । ഓം പരമ പുരുഷായ നമഃ । ഓം മുഷ്ടികാസുര ചാണൂര നമഃ । ഓം മല്ലയുദ്ദവിശാരദായ നമഃ । ഓം സംസാരവൈരിണേ നമഃ । ഓം കംസാരയേ നമഃ । ഓം മുരാരയേ നമഃ । 70 ഓം നരകാന്തകായ നമഃ । ഓം ക്രിഷ്ണാവ്യസന കർശകായ നമഃ । ഓം ശിശുപാലശിര ച്ചേത്രേ നമഃ । ഓം ദുര്യോദന കുലാന്തകായ നമഃ । ഓം വിദുരാക്രൂരവരദായ നമഃ । ഓം വിശ്വരൂപപ്രദർശകായ നമഃ । ഓം സത്യവാചേ നമഃ । ഓം സത്യസങ്കല്പായ നമഃ । ഓം സത്യഭാമാരതായ നമഃ । ഓം ജയിനേ നമഃ । ഓം സുഭദ്രാ പൂർവജായ നമഃ । 80 ഓം വിഷ്ണവേ നമഃ । ഓം ഭീഷ്മമുക്തി പ്രദായകായ നമഃ । ഓം ജഗദ്ഗുരവേ നമഃ । ഓം ജഗന്നാഥായ നമഃ । ഓം വേണുനാദ വിശാരദായ നമഃ । ഓം വൃഷഭാസുര വിദ്വംസിനേ നമഃ । ഓം ബാണാസുര കരാന്തകൃതേ നമഃ । ഓം യുധിഷ്ടിര പ്രതിഷ്ടാത്രേ നമഃ । ഓം ബർഹിബർഹാ വതംസകായ നമഃ । ഓം പാർധസാരദിയേ നമഃ । 90 ഓം അവ്യക്തായ നമഃ । ഓം ഗീതാമൃത മഹൊധധിയേ നമഃ । ഓം കാലീയ ഫണിമാണിക്യരം നമഃ । ഓം ജിത ശ്രീപദാംബുജായ നമഃ । ഓം ദാമോദരായ നമഃ । ഓം യജ്ഞ ഭോക്ത്രേ നമഃ । ഓം ദാനവേന്ദ്ര വിനാശകായ നമഃ । ഓം നാരായണായ നമഃ । ഓം പരബ്രഹ്മണേ നമഃ । ഓം പന്നഗാശന വാഹനായ നമഃ । 100 ഓം ജലക്രീഡാ സമാസക്ത ഗോപീ വസ്ത്രാപഹര കായ നമഃ । ഓം പുണ്യ ശ്ലോകായ നമഃ । ഓം തീർധ കൃതേ നമഃ । ഓം വേദ വേദ്യായ നമഃ । ഓം ദയാനിധയേ നമഃ । ഓം സർവ തീർധാത്മകായ നമഃ । ഓം സർവഗ്ര ഹരൂപിണേ നമഃ । ഓം ഓം പരാത്പരായ നമഃ । 108 ശ്രീ അനന്ത പദ്മനാഭ അഷ്ടോത്തര ശതനാമാവലി സമ്പൂർണം

Recite with devotion and pure heart

Regular practice brings spiritual benefits