Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
നൃസിംഹ അഷ്ടോത്തര ശതനാമാവലിഃ
ഓം നാരസിംഹായ നമഃ ।
ഓം മഹാസിംഹായ നമഃ ।
ഓം ദിവ്യസിംഹായ നമഃ ।
ഓം മഹാബലായ നമഃ ।
ഓം ഉഗ്രസിംഹായ നമഃ ।
ഓം മഹാദേവായ നമഃ ।
ഓം സ്തംഭജായ നമഃ ।
ഓം ഉഗ്രലോചനായ നമഃ ।
ഓം രൗദ്രായ നമഃ ।
ഓം സർവാദ്ഭുതായ നമഃ । 10
ഓം ശ്രീമതേ നമഃ ।
ഓം യോഗാനന്ദായ നമഃ ।
ഓം ത്രിവിക്രമായ നമഃ ।
ഓം ഹരയേ നമഃ ।
ഓം കോലാഹലായ നമഃ ।
ഓം ചക്രിണേ നമഃ ।
ഓം വിജയായ നമഃ ।
ഓം ജയവർധനായ നമഃ ।
ഓം പഞ്ചാനനായ നമഃ ।
ഓം പരസ്മൈ ബ്രഹ്മണേ നമഃ । 20
ഓം അഘോരായ നമഃ ।
ഓം ഘോരവിക്രമായ നമഃ ।
ഓം ജ്വലന്മുഖായ നമഃ ।
ഓം ജ്വാലമാലിനേ നമഃ ।
ഓം മഹാജ്വാലായ നമഃ ।
ഓം മഹാപ്രഭവേ നമഃ ।
ഓം നിടിലാക്ഷായ നമഃ ।
ഓം സഹസ്രാക്ഷായ നമഃ ।
ഓം ദുർനിരീക്ഷ്യായ നമഃ ।
ഓം പ്രതാപനായ നമഃ । 30
ഓം മഹാദംഷ്ട്രായുധായ നമഃ ।
ഓം പ്രാജ്ഞായ നമഃ ।
ഓം ചണ്ഡകോപിനേ നമഃ ।
ഓം സദാശിവായ നമഃ ।
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ ।
ഓം ദൈത്യദാനവഭഞ്ജനായ നമഃ ।
ഓം ഗുണഭദ്രായ നമഃ ।
ഓം മഹാഭദ്രായ നമഃ ।
ഓം ബലഭദ്രായ നമഃ ।
ഓം സുഭദ്രകായ നമഃ । 40
ഓം കരാലായ നമഃ ।
ഓം വികരാലായ നമഃ ।
ഓം വികർത്രേ നമഃ ।
ഓം സർവകർതൃകായ നമഃ ।
ഓം ശിംശുമാരായ നമഃ ।
ഓം ത്രിലോകാത്മനേ നമഃ ।
ഓം ഈശായ നമഃ ।
ഓം സർവേശ്വരായ നമഃ ।
ഓം വിഭവേ നമഃ ।
ഓം ഭൈരവാഡംബരായ നമഃ । 50
ഓം ദിവ്യായ നമഃ ।
ഓം അച്യുതായ നമഃ ।
ഓം കവിമാധവായ നമഃ ।
ഓം അധോക്ഷജായ നമഃ ।
ഓം അക്ഷരായ നമഃ ।
ഓം ശർവായ നമഃ ।
ഓം വനമാലിനേ നമഃ ।
ഓം വരപ്രദായ നമഃ ।
ഓം വിശ്വംഭരായ നമഃ ।
ഓം അദ്ഭുതായ നമഃ । 60
ഓം ഭവ്യായ നമഃ ।
ഓം ശ്രീവിഷ്ണവേ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം അനഘാസ്ത്രായ നമഃ ।
ഓം നഖാസ്ത്രായ നമഃ ।
ഓം സൂര്യജ്യോതിഷേ നമഃ ।
ഓം സുരേശ്വരായ നമഃ ।
ഓം സഹസ്രബാഹവേ നമഃ ।
ഓം സർവജ്ഞായ നമഃ ।
ഓം സർവസിദ്ധിപ്രദായകായ നമഃ । 70
ഓം വജ്രദംഷ്ട്രായ നമഃ ।
ഓം വജ്രനഖായ നമഃ ।
ഓം മഹാനന്ദായ നമഃ ।
ഓം പരന്തപായ നമഃ ।
ഓം സർവമന്ത്രൈകരൂപായ നമഃ ।
ഓം സർവയന്ത്രവിദാരണായ നമഃ ।
ഓം സർവതന്ത്രാത്മകായ നമഃ ।
ഓം അവ്യക്തായ നമഃ ।
ഓം സുവ്യക്തായ നമഃ ।
ഓം ഭക്തവത്സലായ നമഃ । 80
ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ ।
ഓം ശരണാഗതവത്സലായ നമഃ ।
ഓം ഉദാരകീർതയേ നമഃ ।
ഓം പുണ്യാത്മനേ നമഃ ।
ഓം മഹാത്മനേ നമഃ ।
ഓം ചണ്ഡവിക്രമായ നമഃ ।
ഓം വേദത്രയപ്രപൂജ്യായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം പരമേശ്വരായ നമഃ ।
ഓം ശ്രീവത്സാങ്കായ നമഃ । 90
ഓം ശ്രീനിവാസായ നമഃ ।
ഓം ജഗദ്വ്യാപിനേ നമഃ ।
ഓം ജഗന്മയായ നമഃ ।
ഓം ജഗത്പാലായ നമഃ ।
ഓം ജഗന്നാഥായ നമഃ ।
ഓം മഹാകായായ നമഃ ।
ഓം ദ്വിരൂപഭൃതേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം പരസ്മൈ ജ്യോതിഷേ നമഃ ।
ഓം നിർഗുണായ നമഃ । 100
ഓം നൃകേസരിണേ നമഃ ।
ഓം പരതത്ത്വായ നമഃ ।
ഓം പരസ്മൈ ധാമ്നേ നമഃ ।
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ ।
ഓം ലക്ഷ്മീനൃസിംഹായ നമഃ ।
ഓം സർവാത്മനേ നമഃ ।
ഓം ധീരായ നമഃ ।
ഓം പ്രഹ്ലാദപാലകായ നമഃ । 108
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Narasimha:
നൃസിംഹ ഭുജംഗ പ്രയാത സ്തവഃ
ലക്ഷ്മീ നൃസിംഹ പഞ്ചരത്നം
ലക്ഷ്മീ നൃസിംഹ സഹസ്രനാമ സ്തോത്രം
നൃസിംഹ ഗദ്യ സ്തുതിഃ
പ്രഹ്ലാദ കൃതം നൃസിംഹ കവചം
നൃസിംഹ സപ്തകം
ഋണ വിമോചന നൃസിംഹ സ്തോത്രം
നൃസിംഹ മൃത്യുഞ്ജയ സ്തോത്രം