Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
മംഗലഗൗരീ അഷ്ടോത്തര ശത നാമാവലിഃ
ഓം ഗൗര്യൈ നമഃ ।
ഓം ഗണേശജനന്യൈ നമഃ ।
ഓം ഗിരിരാജതനൂദ്ഭവായൈ നമഃ ।
ഓം ഗുഹാംബികായൈ നമഃ ।
ഓം ജഗന്മാത്രേ നമഃ ।
ഓം ഗംഗാധരകുടുംബിന്യൈ നമഃ ।
ഓം വീരഭദ്രപ്രസുവേ നമഃ ।
ഓം വിശ്വവ്യാപിന്യൈ നമഃ ।
ഓം വിശ്വരൂപിണ്യൈ നമഃ ।
ഓം അഷ്ടമൂർത്യാത്മികായൈ നമഃ । 10
ഓം കഷ്ടദാരിദ്യ്രശമന്യൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം ശാംഭവ്യൈ നമഃ ।
ഓം ശാങ്കര്യൈ നമഃ ।
ഓം ബാലായൈ നമഃ ।
ഓം ഭവാന്യൈ നമഃ ।
ഓം ഭദ്രദായിന്യൈ നമഃ ।
ഓം മാംഗല്യദായിന്യൈ നമഃ ।
ഓം സർവമംഗലായൈ നമഃ ।
ഓം മഞ്ജുഭാഷിണ്യൈ നമഃ । 20
ഓം മഹേശ്വര്യൈ നമഃ ।
ഓം മഹാമായായൈ നമഃ ।
ഓം മന്ത്രാരാധ്യായൈ നമഃ ।
ഓം മഹാബലായൈ നമഃ ।
ഓം ഹേമാദ്രിജായൈ നമഃ ।
ഓം ഹേമവത്യൈ നമഃ ।
ഓം പാർവത്യൈ നമഃ ।
ഓം പാപനാശിന്യൈ നമഃ ।
ഓം നാരായണാംശജായൈ നമഃ ।
ഓം നിത്യായൈ നമഃ । 30
ഓം നിരീശായൈ നമഃ ।
ഓം നിർമലായൈ നമഃ ।
ഓം അംബികായൈ നമഃ ।
ഓം മൃഡാന്യൈ നമഃ ।
ഓം മുനിസംസേവ്യായൈ നമഃ ।
ഓം മാനിന്യൈ നമഃ ।
ഓം മേനകാത്മജായൈ നമഃ ।
ഓം കുമാര്യൈ നമഃ ।
ഓം കന്യകായൈ നമഃ ।
ഓം ദുർഗായൈ നമഃ । 40
ഓം കലിദോഷനിഷൂദിന്യൈ നമഃ ।
ഓം കാത്യായിന്യൈ നമഃ ।
ഓം കൃപാപൂർണായൈ നമഃ ।
ഓം കല്യാണ്യൈ നമഃ ।
ഓം കമലാർചിതായൈ നമഃ ।
ഓം സത്യൈ നമഃ ।
ഓം സർവമയ്യൈ നമഃ ।
ഓം സൗഭാഗ്യദായൈ നമഃ ।
ഓം സരസ്വത്യൈ നമഃ ।
ഓം അമലായൈ നമഃ । 50
ഓം അമരസംസേവ്യായൈ നമഃ ।
ഓം അന്നപൂർണായൈ നമഃ ।
ഓം അമൃതേശ്വര്യൈ നമഃ ।
ഓം അഖിലാഗമസംസ്തുത്യായൈ നമഃ ।
ഓം സുഖസച്ചിത്സുധാരസായൈ നമഃ ।
ഓം ബാല്യാരാധിതഭൂതേശായൈ നമഃ ।
ഓം ഭാനുകോടിസമദ്യുതയേ നമഃ ।
ഓം ഹിരണ്മയ്യൈ നമഃ ।
ഓം പരായൈ നമഃ ।
ഓം സൂക്ഷ്മായൈ നമഃ । 60
ഓം ശീതാംശുകൃതശേഖരായൈ നമഃ ।
ഓം ഹരിദ്രാകുങ്കുമാരാധ്യായൈ നമഃ ।
ഓം സർവകാലസുമംഗല്യൈ നമഃ ।
ഓം സർവഭോഗപ്രദായൈ നമഃ ।
ഓം സാമശിഖായൈ നമഃ ।
ഓം വേദാന്തലക്ഷണായൈ നമഃ ।
ഓം കർമബ്രഹ്മമയ്യൈ നമഃ ।
ഓം കാമകലനായൈ നമഃ ।
ഓം കാങ്ക്ഷിതാർഥദായൈ നമഃ ।
ഓം ചന്ദ്രാർകായിതതാടങ്കായൈ നമഃ । 70
ഓം ചിദംബരശരീരിണ്യൈ നമഃ ।
ഓം ശ്രീചക്രവാസിന്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം കാമേശ്വരപത്ന്യൈ നമഃ ।
ഓം കമലായൈ നമഃ ।
ഓം മാരാരാതിപ്രിയാർധാംഗ്യൈ നമഃ ।
ഓം മാർകണ്ഡേയവരപ്രദായൈ നമഃ ।
ഓം പുത്രപൗത്രവരപ്രദായൈ നമഃ ।
ഓം പുണ്യായൈ നമഃ ।
ഓം പുരുഷാർഥപ്രദായിന്യൈ നമഃ । 80
ഓം സത്യധർമരതായൈ നമഃ ।
ഓം സർവസാക്ഷിണ്യൈ നമഃ ।
ഓം ശശാങ്കരൂപിണ്യൈ നമഃ ।
ഓം ശ്യാമലായൈ നമഃ ।
ഓം ബഗലായൈ നമഃ ।
ഓം ചണ്ഡായൈ നമഃ ।
ഓം മാതൃകായൈ നമഃ ।
ഓം ഭഗമാലിന്യൈ നമഃ ।
ഓം ശൂലിന്യൈ നമഃ ।
ഓം വിരജായൈ നമഃ । 90
ഓം സ്വാഹായൈ നമഃ ।
ഓം സ്വധായൈ നമഃ ।
ഓം പ്രത്യംഗിരാംബികായൈ നമഃ ।
ഓം ആര്യായൈ നമഃ ।
ഓം ദാക്ഷായിണ്യൈ നമഃ ।
ഓം ദീക്ഷായൈ നമഃ ।
ഓം സർവവസ്തൂത്തമോത്തമായൈ നമഃ ।
ഓം ശിവാഭിധാനായൈ നമഃ ।
ഓം ശ്രീവിദ്യായൈ നമഃ ।
ഓം പ്രണവാർഥസ്വരൂപിണ്യൈ നമഃ । 100
ഓം ഹ്രീങ്കാര്യൈ നമഃ ।
ഓം നാദരൂപിണ്യൈ നമഃ ।
ഓം ത്രിപുരായൈ നമഃ ।
ഓം ത്രിഗുണായൈ നമഃ ।
ഓം ഈശ്വര്യൈ നമഃ ।
ഓം സുന്ദര്യൈ നമഃ ।
ഓം സ്വർണഗൗര്യൈ നമഃ ।
ഓം ഷോഡശാക്ഷരദേവതായൈ നമഃ । 108
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Devi:
ബാലാ ത്രിപുര സുന്ദരീ സഹസ്രനാമ സ്തോത്രം
ശ്യാമലാ ദണ്ഡകം
ബഗലാമുഖീ സ്തോത്രം
താരാ സ്തോത്രം
അഷ്ടാദശ ശക്തിപീഠ സ്തോത്രം
അന്നപൂർണാ അഷ്ടോത്തര ശത നാമാവലിഃ
ഭുവനേശ്വരീ കവചം
ബാലാ ത്രിപുര സുന്ദരീ കവചം