Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

നൃസിംഹ ഗദ്യ സ്തുതിഃ

ദേവാഃ ഭക്തിമാത്രപ്രതീത നമസ്തേ നമസ്തേ അഖിലമുനിജനനിവഹ വിഹിതസവനകദനകര ഖരചപലചരിതഭയദ ബലവദസുരപതികൃത വിവിധപരിഭവഭയചകിത നിജപദചലിത നിഖിലമഖമുഖ വിരഹകൃശതരജലജഭവമുഖ സകലസുരവരനികര കാരുണ്യാവിഷ്കൃത ചണ്ഡദിവ്യ നൃസിംഹാവതാര സ്ഫുരിതോദഗ്രതാരധ്വനി-ഭിന്നാംബരതാര നിജരണകരണ രഭസചലിത രണദസുരഗണ പടുപടഹ വികടരവപരിഗത ചടുലഭടരവരണിത പരിഭവകര ധരണിധര കുലിശഘട്ടനോദ്ഭൂത ധ്വനിഗംഭീരാത്മഗർജിത നിർജിതഘനാഘന ഊർജിതവികടഗർജിത സൃഷ്ടഖലതർജിത സദ്ഗുണഗണോർജിത യോഗിജനാർജിത സർവമലവർജിത ലക്ഷ്മീഘനകുചതടനികടവിലുണ്ഠന വിലഗ്നകുങ്കുമ പങ്കശങ്കാകരാരുണ മണികിരണാനുരഞ്ജിത വിഗതശശാകലങ്ക ശശാങ്കപൂർണമണ്ഡലവൃത്ത സ്ഥൂലധവല മുക്താമണിവിഘട്ടിത ദിവ്യമഹാഹാര ലലിതദിവ്യവിഹാര വിഹിതദിതിജപ്രഹാര ലീലാകൃതജഗദ്വിഹാര സംസൃതിദുഃഖസമൂഹാപഹാര വിഹിതദനുജാപഹാര യുഗാന്തഭുവനാപഹാര അശേഷപ്രാണിഗണവിഹിത സുകൃതദുഷ്കൃത സുദീർഘദണ്ഡഭ്രാമിത ബൃഹത്കാലചക്ര ഭ്രമണകൃതിലബ്ധപ്രാരംഭ സ്ഥാവരജംഗമാത്മക സകലജഗജ്ജാല ജലധാരണസമർഥ ബ്രഹ്മാണ്ഡനാമധേയ മഹാപിഠരകരണ പ്രവീണകുംഭകാര നിരസ്തസർവവിസ്താര നിരസ്തഷഡ്ഭാവവികാര വിവിധപ്രകാര ത്രിഭുവനപ്രകാര അനിരൂപിതനിജാകാര നിയതഭിക്ഷാദിലബ്ധ ഗതരസപരിമിത ഭോജ്യമാത്രസന്തോഷ ബലവിജിത മദമദന നിദ്രാദിദോഷ ജനധനസ്നേഹലോഭാദി ദൃഢബന്ധനച്ഛേദ ലബ്ധസൗഖ്യ സതതകൃത യോഗാഭ്യാസ നിർമലാന്തഃകരണ യോഗീന്ദ്രകൃതസന്നിധാന ത്രിജഗന്നിധാന സകലപ്രധാന മായാപിധാന സുശുഭാഭിധാന മദവികസദസുരഭട മകുടവനാനലനിഭനയന വിലസദസികവചഭുജ ഘനവനലവന നവരുധിരക്രമകല്പിത മീനശഞ്ചത്തരംഗശൈവാല മഹാജലൂക ദുസ്തരപങ്കജലനിവഹകലിത മഹാസുരപൃതനാകമലിനീ വിലോലനകേലിപ്രിയ മത്തവാരണ ദുഷ്ടജനമാരണ ശിഷ്ടജനതാരണ നിത്യസുഖവിചാരണ സിദ്ധബലകാരണ സുദുഷ്ടാസുരദാരണ സദൃശീകൃതാഞ്ജന ജനദോഷഭഞ്ജന ഘനചിന്നിരഞ്ജന നിരന്തരകൃതഭക്തവാഞ്ഛന ഗതസർവവാഞ്ഛന വിശ്വനാടകസൂത്രധാര അംഘ്രിധൂലിജാതഖസിന്ധുധാര മധ്വസൃക്ലുതചക്രധാര ജനിതകാമ വിഗതകാമ സുരജനകാമ ഉദ്ധൃതക്ഷമ നിശ്ചലജനസത്ക്രിയാക്ഷമ സുരനതചരണ ധൃതരഥചരണ വിവിധസുരവിഹരണ വിഗതവികാര വികരണ വിബുധജനശരണ സതതപ്രീത ത്രിഗുണവ്യതീത പ്രണതജനവത്സല നമസ്തേ നമസ്തേ ഇതി ശ്രീ നൃസിംഹ ഗദ്യം

Recite with devotion and pure heart

Regular practice brings spiritual benefits