Haindavam Logo - Lord Ganesha
Haindavam
📍
Font Size:

വാസവീ കന്യകാ പരമേശ്വരീ അഷ്ടോത്തര ശത നാമാവലിഃ

ഓം ശ്രീവാസവാംബായൈ നമഃ ।
ഓം ശ്രീകന്യകായൈ നമഃ ।
ഓം ജഗന്മാത്രേ നമഃ ।
ഓം ആദിശക്ത്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം കരുണായൈ നമഃ ।
ഓം പ്രകൃതിസ്വരൂപിണ്യൈ നമഃ ।
ഓം വിദ്യായൈ നമഃ ।
ഓം ശുഭായൈ നമഃ ।
ഓം ധർമസ്വരൂപിണ്യൈ നമഃ । 10
ഓം വൈശ്യകുലോദ്ഭവായൈ നമഃ ।
ഓം സർവസ്യൈ നമഃ ।
ഓം സർവജ്ഞായൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം ത്യാഗസ്വരൂപിണ്യൈ നമഃ ।
ഓം ഭദ്രായൈ നമഃ ।
ഓം വേദവേദ്യായൈ നമഃ ।
ഓം സർവപൂജിതായൈ നമഃ ।
ഓം കുസുമപുത്രികായൈ നമഃ ।
ഓം കുസുമദന്തീവത്സലായൈ നമഃ । 20
ഓം ശാന്തായൈ നമഃ ।
ഓം ഗംഭീരായൈ നമഃ ।
ഓം ശുഭായൈ നമഃ ।
ഓം സൗന്ദര്യനിലയായൈ നമഃ ।
ഓം സർവഹിതായൈ നമഃ ।
ഓം ശുഭപ്രദായൈ നമഃ ।
ഓം നിത്യമുക്തായൈ നമഃ ।
ഓം സർവസൗഖ്യപ്രദായൈ നമഃ ।
ഓം സകലധർമോപദേശകാരിണ്യൈ നമഃ ।
ഓം പാപഹരിണ്യൈ നമഃ । 30
ഓം വിമലായൈ നമഃ ।
ഓം ഉദാരായൈ നമഃ ।
ഓം അഗ്നിപ്രവിഷ്ടായൈ നമഃ ।
ഓം ആദർശവീരമാത്രേ നമഃ ।
ഓം അഹിംസാസ്വരൂപിണ്യൈ നമഃ ।
ഓം ആര്യവൈശ്യപൂജിതായൈ നമഃ ।
ഓം ഭക്തരക്ഷണതത്പരായൈ നമഃ ।
ഓം ദുഷ്ടനിഗ്രഹായൈ നമഃ ।
ഓം നിഷ്കലായൈ നമഃ ।
ഓം സർവസമ്പത്പ്രദായൈ നമഃ । 40
ഓം ദാരിദ്ര്യധ്വംസിന്യൈ നമഃ ।
ഓം ത്രികാലജ്ഞാനസമ്പന്നായൈ നമഃ ।
ഓം ലീലാമാനുഷവിഗ്രഹായൈ നമഃ ।
ഓം വിഷ്ണുവർധനസംഹാരികായൈ നമഃ ।
ഓം സുഗുണരത്നായൈ നമഃ ।
ഓം സാഹസൗന്ദര്യസമ്പന്നായൈ നമഃ ।
ഓം സച്ചിദാനന്ദസ്വരൂപായൈ നമഃ ।
ഓം വിശ്വരൂപപ്രദർശിന്യൈ നമഃ ।
ഓം നിഗമവേദ്യായൈ നമഃ ।
ഓം നിഷ്കാമായൈ നമഃ । 50
ഓം സർവസൗഭാഗ്യദായിന്യൈ നമഃ ।
ഓം ധർമസംസ്ഥാപനായൈ നമഃ ।
ഓം നിത്യസേവിതായൈ നമഃ ।
ഓം നിത്യമംഗലായൈ നമഃ ।
ഓം നിത്യവൈഭവായൈ നമഃ ।
ഓം സർവോപാധിവിനിർമുക്തായൈ നമഃ ।
ഓം രാജരാജേശ്വര്യൈ നമഃ ।
ഓം ഉമായൈ നമഃ ।
ഓം ശിവപൂജാതത്പരായൈ നമഃ ।
ഓം പരാശക്ത്യൈ നമഃ । 60
ഓം ഭക്തകല്പകായൈ നമഃ ।
ഓം ജ്ഞാനനിലയായൈ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം ഭക്തിഗമ്യായൈ നമഃ ।
ഓം ഭക്തിവശ്യായൈ നമഃ ।
ഓം നാദബിന്ദുകലാതീതായൈ നമഃ ।
ഓം സർവോപദ്രവവാരിണ്യൈ നമഃ ।
ഓം സർവസരൂപായൈ നമഃ ।
ഓം സർവശക്തിമയ്യൈ നമഃ । 70
ഓം മഹാബുദ്ധ്യൈ നമഃ ।
ഓം മഹാസിദ്ധ്യൈ നമഃ ।
ഓം സദ്ഗതിദായിന്യൈ നമഃ ।
ഓം അമൃതായൈ നമഃ ।
ഓം അനുഗ്രഹപ്രദായൈ നമഃ ।
ഓം ആര്യായൈ നമഃ ।
ഓം വസുപ്രദായൈ നമഃ ।
ഓം കലാവത്യൈ നമഃ ।
ഓം കീർതിവർധിന്യൈ നമഃ ।
ഓം കീർതിതഗുണായൈ നമഃ । 80
ഓം ചിദാനന്ദായൈ നമഃ ।
ഓം ചിദാധാരായൈ നമഃ ।
ഓം ചിദാകാരായൈ നമഃ ।
ഓം ചിദാലയായൈ നമഃ ।
ഓം ചൈതന്യരൂപിണ്യൈ നമഃ ।
ഓം ചൈതന്യവർധിന്യൈ നമഃ ।
ഓം യജ്ഞരൂപായൈ നമഃ ।
ഓം യജ്ഞഫലദായൈ നമഃ ।
ഓം താപത്രയവിനാശിന്യൈ നമഃ ।
ഓം ഗുണാതീതായൈ നമഃ । 90
ഓം വിഷ്ണുവർധനമർദിന്യൈ നമഃ ।
ഓം തീർഥരൂപായൈ നമഃ ।
ഓം ദീനവത്സലായൈ നമഃ ।
ഓം ദയാപൂർണായൈ നമഃ ।
ഓം തപോനിഷ്ഠായൈ നമഃ ।
ഓം ശ്രേഷ്ഠായൈ നമഃ ।
ഓം ശ്രീയുതായൈ നമഃ ।
ഓം പ്രമോദദായിന്യൈ നമഃ ।
ഓം ഭവബന്ധവിനാശിന്യൈ നമഃ ।
ഓം ഭഗവത്യൈ നമഃ । 100
ഓം ഇഹപരസൗഖ്യദായൈ നമഃ ।
ഓം ആശ്രിതവത്സലായൈ നമഃ ।
ഓം മഹാവ്രതായൈ നമഃ ।
ഓം മനോരമായൈ നമഃ ।
ഓം സകലാഭീഷ്ടപ്രദായൈ നമഃ ।
ഓം നിത്യമംഗലരൂപിണ്യൈ നമഃ ।
ഓം നിത്യോത്സവായൈ നമഃ ।
ഓം ശ്രീകന്യകാപരമേശ്വര്യൈ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits