Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

മീനാക്ഷീ സ്തോത്രം

ശ്രീവിദ്യേ ശിവവാമഭാഗനിലയേ ശ്രീരാജരാജാർചിതേ ശ്രീനാഥാദിഗുരുസ്വരൂപവിഭവേ ചിന്താമണീപീഠികേ ശ്രീവാണീഗിരിജാനുതാംഘ്രികമലേ ശ്രീശാംഭവി ശ്രീശിവേ മധ്യാഹ്നേ മലയധ്വജാധിപസുതേ മാം പാഹി മീനാംബികേ 1 ചക്രസ്ഥേഽചപലേ ചരാചരജഗന്നാഥേ ജഗത്പൂജിതേ ആർതാലീവരദേ നതാഭയകരേ വക്ഷോജഭാരാന്വിതേ വിദ്യേ വേദകലാപമൗലിവിദിതേ വിദ്യുല്ലതാവിഗ്രഹേ മാതഃ പൂർണസുധാരസാർദ്രഹൃദയേ മാം പാഹി മീനാംബികേ 2 കോടീരാംഗദരത്നകുണ്ഡലധരേ കോദണ്ഡബാണാഞ്ചിതേ കോകാകാരകുചദ്വയോപരിലസത്പ്രാലംബഹാരാഞ്ചിതേ ശിഞ്ജന്നൂപുരപാദസാരസമണീശ്രീപാദുകാലങ്കൃതേ മദ്ദാരിദ്ര്യഭുജംഗഗാരുഡഖഗേ മാം പാഹി മീനാംബികേ 3 ബ്രഹ്മേശാച്യുതഗീയമാനചരിതേ പ്രേതാസനാന്തസ്ഥിതേ പാശോദങ്കുശചാപബാണകലിതേ ബാലേന്ദുചൂഡാഞ്ചിതേ ബാലേ ബാലകുരംഗലോലനയനേ ബാലാർകകോട്യുജ്ജ്വലേ മുദ്രാരാധിതദൈവതേ മുനിസുതേ മാം പാഹി മീനാംബികേ 4 ഗന്ധർവാമരയക്ഷപന്നഗനുതേ ഗംഗാധരാലിംഗിതേ ഗായത്രീഗരുഡാസനേ കമലജേ സുശ്യാമലേ സുസ്ഥിതേ ഖാതീതേ ഖലദാരുപാവകശിഖേ ഖദ്യോതകോട്യുജ്ജ്വലേ മന്ത്രാരാധിതദൈവതേ മുനിസുതേ മാം പാഹീ മീനാംബികേ 5 നാദേ നാരദതുംബുരാദ്യവിനുതേ നാദാന്തനാദാത്മികേ നിത്യേ നീലലതാത്മികേ നിരുപമേ നീവാരശൂകോപമേ കാന്തേ കാമകലേ കദംബനിലയേ കാമേശ്വരാങ്കസ്ഥിതേ മദ്വിദ്യേ മദഭീഷ്ടകല്പലതികേ മാം പാഹി മീനാംബികേ 6 വീണാനാദനിമീലിതാർധനയനേ വിസ്രസ്തചൂലീഭരേ താംബൂലാരുണപല്ലവാധരയുതേ താടങ്കഹാരാന്വിതേ ശ്യാമേ ചന്ദ്രകലാവതംസകലിതേ കസ്തൂരികാഫാലികേ പൂർണേ പൂർണകലാഭിരാമവദനേ മാം പാഹി മീനാംബികേ 7 ശബ്ദബ്രഹ്മമയീ ചരാചരമയീ ജ്യോതിർമയീ വാങ്മയീ നിത്യാനന്ദമയീ നിരഞ്ജനമയീ തത്ത്വമ്മയീ ചിന്മയീ തത്ത്വാതീതമയീ പരാത്പരമയീ മായാമയീ ശ്രീമയീ സർവൈശ്വര്യമയീ സദാശിവമയീ മാം പാഹി മീനാംബികേ 8 ഇതി ശ്രീ മീനാക്ഷീ സ്തോത്രം

Recite with devotion and pure heart

Regular practice brings spiritual benefits