Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ബാലാ ത്രിപുര സുന്ദരീ പഞ്ചരത്ന സ്തോത്രം

ആയീ ആനന്ദവല്ലീ അമൃതകരതലീ ആദിശക്തിഃ പരായീ
മായാ മായാത്മരൂപീ സ്ഫടികമണിമയീ മാമതംഗീ ഷഡംഗീ ।
ജ്ഞാനീ ജ്ഞാനാത്മരൂപീ നലിനപരിമലീ നാദ ഓങ്കാരമൂർതിഃ
യോഗീ യോഗാസനസ്ഥാ ഭുവനവശകരീ സുന്ദരീ ഐം നമസ്തേ ॥ 1 ॥
ബാലാമന്ത്രേ കടാക്ഷീ മമ ഹൃദയസഖീ മത്തഭാവ പ്രചണ്ഡീ
വ്യാലീ യജ്ഞോപവീതീ വികടകടിതടീ വീരശക്തിഃ പ്രസന്നാ ।
ബാലാ ബാലേന്ദുമൗലിർമദഗജഗമനാ സാക്ഷികാ സ്വസ്തിമന്ത്രീ
കാലീ കങ്കാലരൂപീ കടികടികഹ്രീം കാരിണീ ക്ലീം നമസ്തേ ॥ 2 ॥
മൂലാധാരാ മഹാത്മാ ഹുതവഹനയനീ മൂലമന്ത്രാ ത്രിനേത്രാ
ഹാരാ കേയൂരവല്ലീ അഖിലത്രിപദഗാ അംബികായൈ പ്രിയായൈ ।
വേദാ വേദാംഗനാദാ വിനതഘനമുഖീ വീരതന്ത്രീപ്രചാരീ
സാരീ സംസാരവാസീ സകലദുരിതഹാ സർവതോ ഹ്രീം നമസ്തേ ॥ 3 ॥
ഐം ക്ലീം ഹ്രീം മന്ത്രരൂപാ ശകലശശിധരാ സമ്പ്രദായപ്രധാനാ
ക്ലീം ഹ്രീം ശ്രീം ബീജമുഖ്യൈഃ ഹിമകരദിനകൃജ്ജ്യോതിരൂപാ സരൂപാ ।
സൗഃ ക്ലീം ഐം ശക്തിരൂപാ പ്രണവഹരിസതേ ബിന്ദുനാദാത്മകോടിഃ
ക്ഷാം ക്ഷീം ക്ഷൂങ്കാരനാദേ സകലഗുണമയീ സുന്ദരീ ഐം നമസ്തേ ॥ 4 ॥
അധ്യാനാധ്യാനരൂപാ അസുരഭയകരീ ആത്മശക്തിസ്വരൂപാ
പ്രത്യക്ഷാ പീഠരൂപീ പ്രലയയുഗധരാ ബ്രഹ്മവിഷ്ണുത്രിരൂപീ ।
ശുദ്ധാത്മാ സിദ്ധരൂപാ ഹിമകിരണനിഭാ സ്തോത്രസങ്ക്ഷോഭശക്തിഃ
സൃഷ്ടിസ്ഥിത്യന്തമൂർതീ ത്രിപുരഹരജയീ സുന്ദരീ ഐം നമസ്തേ ॥ 5 ॥
ഇതി ശ്രീ ബാലാ പഞ്ചരത്ന സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits