ലങ്കായാം ശാങ്കരീദേവീ കാമാക്ഷീ കാഞ്ചികാപുരേ ।
പ്രദ്യുമ്നേ ശൃംഖലാദേവീ ചാമുണ്ഡീ ക്രൗഞ്ചപട്ടണേ ॥ 1 ॥
അലമ്പുരേ ജോഗുലാംബാ ശ്രീശൈലേ ഭ്രമരാംബികാ ।
കൊൽഹാപുരേ മഹാലക്ഷ്മീ മുഹുര്യേ ഏകവീരാ ॥ 2 ॥
ഉജ്ജയിന്യാം മഹാകാലീ പീഠികായാം പുരുഹൂതികാ ।
ഓഢ്യായാം ഗിരിജാദേവീ മാണിക്യാ ദക്ഷവാടികേ ॥ 3 ॥
ഹരിക്ഷേത്രേ കാമരൂപീ പ്രയാഗേ മാധവേശ്വരീ ।
ജ്വാലായാം വൈഷ്ണവീദേവീ ഗയാ മാംഗല്യഗൗരികാ ॥ 4 ॥
വാരണാശ്യാം വിശാലാക്ഷീ കാശ്മീരേതു സരസ്വതീ ।
അഷ്ടാദശ സുപീഠാനി യോഗിനാമപി ദുർലഭം ॥ 5 ॥
സായങ്കാലേ പഠേന്നിത്യം സർവശത്രുവിനാശനം ।
സർവരോഗഹരം ദിവ്യം സർവസമ്പത്കരം ശുഭം ॥ 6 ॥