സദാ സത്സ്വരൂപം ചിദാനന്ദകന്ദം
ജഗത്സംഭവസ്ഥാന സംഹാര ഹേതും
സ്വഭക്തേച്ഛയാ മാനുഷം ദർശയന്തം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 1 ॥
ഭവധ്വാന്ത വിധ്വംസ മാർതാണ്ഡ മീഢ്യം
മനോവാഗതീതം മുനിർധ്യാന ഗമ്യം
ജഗദ്വ്യാപകം നിർമലം നിർഗുണം ത്വാം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 2 ॥
ഭവാംഭോധിമഗ്നാർദിതാനാം ജനാനാം
സ്വപാദാശ്രിതാനാം സ്വഭക്തി പ്രിയാണാം
സമുദ്ധാരണാർഥം കലൗ സംഭവന്തം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 3 ॥
സദാ നിംബവൃക്ഷസ്യ മൂലാധിവാസാത്
സുധാസ്രാവിണം തിക്തമപ്യ പ്രിയന്തം
തരും കല്പവൃക്ഷാധികം സാധയന്തം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 4 ॥
സദാ കല്പവൃക്ഷസ്യ തസ്യാധിമൂലേ
ഭവദ്ഭാവ ബുദ്ധ്യാ സപര്യാദി സേവാം
നൃണാം കുർവതാം ഭുക്തി മുക്തി പ്രദന്തം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 5 ॥
അനേകാ ശൃതാ തർക്യ ലീലാ വിലാസൈഃ
സമാവിഷ്കൃതേശാന ഭാസ്വത്പ്രഭാവം
അഹംഭാവഹീനം പ്രസന്നാത്മഭാവം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 6 ॥
സതാം വിശ്രമാരാമമേവാഭിരാമം
സദാസജ്ജനൈഃ സംസ്തുതം സന്നമദ്ഭിഃ
ജനാമോദദം ഭക്ത ഭദ്രപ്രദം തം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 7 ॥
അജന്മാദ്യമേകം പരബ്രഹ്മ സാക്ഷാത്
സ്വയം സംഭവം രാമമേവാവതീർണം
ഭവദ്ദർശനാത്സമ്പുനീതഃ പ്രഭോഽഹം
നമാമീശ്വരം സദ്ഗുരും സായിനാഥം ॥ 8 ॥
ശ്രീസായീശ കൃപാനിധേഽഖിലനൃണാം സർവാർഥസിദ്ധിപ്രദ
യുഷ്മത്പാദരജഃ പ്രഭാവമതുലം ധാതാപിവക്താഽക്ഷമഃ ।
സദ്ഭക്ത്യാ ശരണം കൃതാഞ്ജലിപുടഃ സമ്പ്രാപിതോഽസ്മിപ്രഭോ
ശ്രീമത്സായിപരേശപാദകമലാൻ നാന്യച്ഛരണ്യംമമ ॥ 9 ॥
സായിരൂപധര രാഘവോത്തമം
ഭക്തകാമ വിബുധ ദ്രുമം പ്രഭും,
മായയോപഹത ചിത്തശുദ്ധയേ
ചിന്തയാമ്യഹമഹർനിശം മുദാ ॥ 10 ॥
ശരത്സുധാമ്ശു പ്രതിമം പ്രകാശം
കൃപാത പത്രം തവ സായിനാഥ ।
ത്വദീയ പാദാബ്ജ സമാശ്രിതാനാം
സ്വച്ഛായയാ താപമപാകരോതു ॥ 11 ॥
ഉപാസനാ ദൈവത സായിനാഥ
സ്തവൈർമയോപാസനിനാസ്തുതസ്ത്വം ।
രമേന്മനോമേ തവപാദയുഗ്മേ
ഭൃംഗോ യഥാബ്ജേ മകരന്ദ ലുബ്ധഃ ॥ 12 ॥
അനേക ജന്മാർജിത പാപസങ്ക്ഷയോ
ഭവേദ്ഭവത്പാദ സരോജ ദർശനാത്
ക്ഷമസ്വ സർവാനപരാധ പുഞ്ജകാൻ
പ്രസീദ സായീശ സദ്ഗുരോദയാനിധേ ॥ 13 ॥
ശ്രീസായിനാഥ ചരണാമൃത പൂർണചിത്താ
തത്പാദ സേവനരതാസ്സതതം ച ഭക്ത്യാ ।
സംസാരജന്യദുരിതൗഘ വിനിർഗതാസ്തേ
കൈവല്യധാമ പരമം സമവാപ്നുവന്തി ॥ 14 ॥
സ്തോത്രമേതത്പഠേദ്ഭക്ത്യാ യോന്നരസ്തന്മനാഃ സദാ
സദ്ഗുരോഃ സായിനാഥസ്യ കൃപാപാത്രം ഭവേദ്ധൃവം ॥ 15 ॥
കരചരണകൃതം വാക്കായജം കർമജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം ।
വിഹിതമവിഹിതം വാ സർവമേതത്ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീപ്രഭോ സായിനാഥ ॥
ശ്രീ സച്ചിദാനന്ദ സദ്ഗുരു സായിനാഥ് മഹരാജ് കീ ജൈ ।
രാജാധിരാജ യോഗിരാജ പരബ്രഹ്മ സായിനാധ് മഹാരാജ്
ശ്രീ സച്ചിദാനന്ദ സദ്ഗുരു സായിനാഥ് മഹരാജ് കീ ജൈ ।