Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മണികർണികാഷ്ടകം

ത്വത്തീരേ മണികർണികേ ഹരിഹരൗ സായുജ്യമുക്തിപ്രദൗ
വാദന്തൗ കുരുതഃ പരസ്പരമുഭൗ ജന്തോഃ പ്രയാണോത്സവേ ।
മദ്രൂപോ മനുജോഽയമസ്തു ഹരിണാ പ്രോക്തഃ ശിവസ്തത്ക്ഷണാ-
ത്തന്മധ്യാദ്ഭൃഗുലാഞ്ഛനോ ഗരുഡഗഃ പീതാംബരോ നിർഗതഃ ॥ 1 ॥
ഇന്ദ്രാദ്യാസ്ത്രിദശാഃ പതന്തി നിയതം ഭോഗക്ഷയേ യേ പുന-
ര്ജായന്തേ മനുജാസ്തതോപി പശവഃ കീടാഃ പതംഗാദയഃ ।
യേ മാതർമണികർണികേ തവ ജലേ മജ്ജന്തി നിഷ്കല്മഷാഃ
സായുജ്യേഽപി കിരീടകൗസ്തുഭധരാ നാരായണാഃ സ്യുർനരാഃ ॥ 2 ॥
കാശീ ധന്യതമാ വിമുക്തനഗരീ സാലങ്കൃതാ ഗംഗയാ
തത്രേയം മണികർണികാ സുഖകരീ മുക്തിർഹി തത്കിങ്കരീ ।
സ്വർലോകസ്തുലിതഃ സഹൈവ വിബുധൈഃ കാശ്യാ സമം ബ്രഹ്മണാ
കാശീ ക്ഷോണിതലേ സ്ഥിതാ ഗുരുതരാ സ്വർഗോ ലഘുത്വം ഗതഃ ॥ 3 ॥
ഗംഗാതീരമനുത്തമം ഹി സകലം തത്രാപി കാശ്യുത്തമാ
തസ്യാം സാ മണികർണികോത്തമതമാ യേത്രേശ്വരോ മുക്തിദഃ ।
ദേവാനാമപി ദുർലഭം സ്ഥലമിദം പാപൗഘനാശക്ഷമം
പൂർവോപാർജിതപുണ്യപുഞ്ജഗമകം പുണ്യൈർജനൈഃ പ്രാപ്യതേ ॥ 4 ॥
ദുഃഖാംഭോധിഗതോ ഹി ജന്തുനിവഹസ്തേഷാം കഥം നിഷ്കൃതിഃ
ജ്ഞാത്വാ തദ്ധി വിരിഞ്ചിനാ വിരചിതാ വാരാണസീ ശർമദാ ।
ലോകാഃസ്വർഗസുഖാസ്തതോഽപി ലഘവോ ഭോഗാന്തപാതപ്രദാഃ
കാശീ മുക്തിപുരീ സദാ ശിവകരീ ധർമാർഥമോക്ഷപ്രദാ ॥ 5 ॥
ഏകോ വേണുധരോ ധരാധരധരഃ ശ്രീവത്സഭൂഷാധരഃ
യോഽപ്യേകഃ കില ശങ്കരോ വിഷധരോ ഗംഗാധരോ മാധവഃ ।
യേ മാതർമണികർണികേ തവ ജലേ മജ്ജന്തി തേ മാനവാഃ
രുദ്രാ വാ ഹരയോ ഭവന്തി ബഹവസ്തേഷാം ബഹുത്വം കഥം ॥ 6 ॥
ത്വത്തീരേ മരണം തു മംഗലകരം ദേവൈരപി ശ്ലാഘ്യതേ
ശക്രസ്തം മനുജം സഹസ്രനയനൈർദ്രഷ്ടും സദാ തത്പരഃ ।
ആയാന്തം സവിതാ സഹസ്രകിരണൈഃ പ്രത്യുദ്ഗതോഽഭൂത്സദാ
പുണ്യോഽസൗ വൃഷഗോഽഥവാ ഗരുഡഗഃ കിം മന്ദിരം യാസ്യതി ॥ 7 ॥
മധ്യാഹ്നേ മണികർണികാസ്നപനജം പുണ്യം ന വക്തും ക്ഷമഃ
സ്വീയൈരബ്ധശതൈശ്ചതുർമുഖധരോ വേദാർഥദീക്ഷാഗുരുഃ ।
യോഗാഭ്യാസബലേന ചന്ദ്രശിഖരസ്തത്പുണ്യപാരംഗത-
സ്ത്വത്തീരേ പ്രകരോതി സുപ്തപുരുഷം നാരായണം വാ ശിവം ॥ 8 ॥
കൃച്ഛ്രൈ കോടിശതൈഃ സ്വപാപനിധനം യച്ചാശ്വമേധൈഃ ഫലം
തത്സർവേ മണികർണികാസ്നപനജേ പുണ്യേ പ്രവിഷ്ടം ഭവേത് ।
സ്നാത്വാ സ്തോത്രമിദം നരഃ പഠതി ചേത്സംസാരപാഥോനിധിം
തീർത്വാ പല്വലവത്പ്രയാതി സദനം തേജോമയം ബ്രഹ്മണഃ ॥ 9 ॥

Recite with devotion and pure heart

Regular practice brings spiritual benefits