Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ഋണ വിമോചന നൃസിംഹ സ്തോത്രം

ധ്യാനം –
വാഗീശാ യസ്യ വദനേ ലക്ഷ്മീര്യസ്യ ച വക്ഷസി ।
യസ്യാസ്തേ ഹൃദയേ സംവിത്തം നൃസിംഹമഹം ഭജേ ॥
അഥ സ്തോത്രം –
ദേവതാകാര്യസിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 1 ॥
ലക്ഷ്മ്യാലിംഗിത വാമാങ്കം ഭക്താനാം വരദായകം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 2 ॥
ആന്ത്രമാലാധരം ശംഖചക്രാബ്ജായുധധാരിണം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 3 ॥
സ്മരണാത് സർവപാപഘ്നം കദ്രൂജവിഷനാശനം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 4 ॥
സിംഹനാദേന മഹതാ ദിഗ്വിദിഗ്ഭയനാശനം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 5 ॥
പ്രഹ്ലാദവരദ ശ്രീശം ദൈത്യേശ്വരവിദാരണം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 6 ॥
ക്രൂരഗ്രഹൈഃ പീഡിതാനാം ഭക്താനാമഭയപ്രദം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 7 ॥
വേദവേദാന്തയജ്ഞേശം ബ്രഹ്മരുദ്രാദിവന്ദിതം ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 8 ॥
ഇത്ഥം യഃ പഠതേ നിത്യം ഋണമോചന സിദ്ധയേ ।
അനൃണോ ജായതേ ശീഘ്രം ധനം വിപുലമാപ്നുയാത് ॥ 9 ॥
സർവസിദ്ധിപ്രദം നൃണാം സർവൈശ്വര്യപ്രദായകം ।
തസ്മാത് സർവപ്രയത്നേന പഠേത് സ്തോത്രമിദം സദാ ॥ 10 ॥
ഇതി ശ്രീ നൃസിംഹ സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits