Haindavam Logo - Lord Ganesha
Haindavam
📍
Font Size:

സങ്കട നാശന ഗണേശ സ്തോത്രം

നാരദ ഉവാച –
പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം ।
ഭക്താവാസം സ്മരേന്നിത്യമായുഷ്കാമാർഥസിദ്ധയേ ॥ 1 ॥
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം ।
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർഥകം ॥ 2 ॥
ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച ।
സപ്തമം വിഘ്നരാജം ച ധൂമ്രവർണം തഥാഷ്ടമം ॥ 3 ॥
നവമം ഭാലചന്ദ്രം ച ദശമം തു വിനായകം ।
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം ॥ 4 ॥
ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ ।
ന ച വിഘ്നഭയം തസ്യ സർവസിദ്ധികരം പരം ॥ 5 ॥
വിദ്യാർഥീ ലഭതേ വിദ്യാം ധനാർഥീ ലഭതേ ധനം ।
പുത്രാർഥീ ലഭതേ പുത്രാന്മോക്ഷാർഥീ ലഭതേ ഗതിം ॥ 6 ॥
ജപേദ്ഗണപതിസ്തോത്രം ഷഡ്ഭിർമാസൈഃ ഫലം ലഭേത് ।
സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയഃ ॥ 7 ॥
അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ യഃ സമർപയേത് ।
തസ്യ വിദ്യാ ഭവേത്സർവാ ഗണേശസ്യ പ്രസാദതഃ ॥ 8 ॥

Recite with devotion and pure heart

Regular practice brings spiritual benefits