Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ഷഷ്ഠീ ദേവീ സ്തോത്രം

ധ്യാനം
ശ്രീമന്മാതരമംബികാം വിധിമനോജാതാം സദാഭീഷ്ടദാം
സ്കന്ദേഷ്ടാം ച ജഗത്പ്രസൂം വിജയദാം സത്പുത്ര സൗഭാഗ്യദാം ।
സദ്രത്നാഭരണാന്വിതാം സകരുണാം ശുഭ്രാം ശുഭാം സുപ്രഭാം
ഷഷ്ഠാംശാം പ്രകൃതേഃ പരം ഭഗവതീം ശ്രീദേവസേനാം ഭജേ ॥ 1 ॥
ഷഷ്ഠാംശാം പ്രകൃതേഃ ശുദ്ധാം സുപ്രതിഷ്ഠാം ച സുവ്രതാം
സുപുത്രദാം ച ശുഭദാം ദയാരൂപാം ജഗത്പ്രസൂം ।
ശ്വേതചമ്പകവർണാഭാം രക്തഭൂഷണഭൂഷിതാം
പവിത്രരൂപാം പരമം ദേവസേനാ പരാം ഭജേ ॥ 2 ॥
സ്തോത്രം
നമോ ദേവ്യൈ മഹാദേവ്യൈ സിദ്ധ്യൈ ശാന്ത്യൈ നമോ നമഃ ।
ശുഭായൈ ദേവസേനായൈ ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 1 ॥
വരദായൈ പുത്രദായൈ ധനദായൈ നമോ നമഃ ।
സുഖദായൈ മോക്ഷദായൈ ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 2 ॥
സൃഷ്ട്യൈ ഷഷ്ഠാംശരൂപായൈ സിദ്ധായൈ ച നമോ നമഃ ।
മായായൈ സിദ്ധയോഗിന്യൈ ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 3 ॥
സാരായൈ ശാരദായൈ ച പരാദേവ്യൈ നമോ നമഃ ।
ബാലാധിഷ്ടാതൃദേവ്യൈ ച ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 4 ॥
കല്യാണദായൈ കല്യാണ്യൈ ഫലദായൈ ച കർമണാം ।
പ്രത്യക്ഷായൈ സർവഭക്താനാം ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 5 ॥
പൂജ്യായൈ സ്കന്ദകാന്തായൈ സർവേഷാം സർവകർമസു ।
ദേവരക്ഷണകാരിണ്യൈ ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 6 ॥
ശുദ്ധസത്ത്വസ്വരൂപായൈ വന്ദിതായൈ നൃണാം സദാ ।
ഹിംസാക്രോധവർജിതായൈ ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 7 ॥
ധനം ദേഹി പ്രിയാം ദേഹി പുത്രം ദേഹി സുരേശ്വരി ।
മാനം ദേഹി ജയം ദേഹി ദ്വിഷോ ജഹി മഹേശ്വരി ॥ 8 ॥
ധർമം ദേഹി യശോ ദേഹി ഷഷ്ഠീദേവീ നമോ നമഃ ।
ദേഹി ഭൂമിം പ്രജാം ദേഹി വിദ്യാം ദേഹി സുപൂജിതേ ।
കല്യാണം ച ജയം ദേഹി ഷഷ്ഠീദേവ്യൈ നമോ നമഃ ॥ 9 ॥
ഫലശൃതി
ഇതി ദേവീം ച സംസ്തുത്യ ലഭേത്പുത്രം പ്രിയവ്രതം ।
യശശ്വിനം ച രാജേന്ദ്രം ഷഷ്ഠീദേവി പ്രസാദതഃ ॥ 10 ॥
ഷഷ്ഠീസ്തോത്രമിദം ബ്രഹ്മാൻ യഃ ശൃണോതി തു വത്സരം ।
അപുത്രോ ലഭതേ പുത്രം വരം സുചിര ജീവനം ॥ 11 ॥
വർഷമേകം ച യാ ഭക്ത്യാ സംസ്തുത്യേദം ശൃണോതി ച ।
സർവപാപാദ്വിനിർമുക്താ മഹാവന്ധ്യാ പ്രസൂയതേ ॥ 12 ॥
വീരം പുത്രം ച ഗുണിനം വിദ്യാവന്തം യശസ്വിനം ।
സുചിരായുഷ്യവന്തം ച സൂതേ ദേവി പ്രസാദതഃ ॥ 13 ॥
കാകവന്ധ്യാ ച യാ നാരീ മൃതവത്സാ ച യാ ഭവേത് ।
വർഷം ശൃത്വാ ലഭേത്പുത്രം ഷഷ്ഠീദേവി പ്രസാദതഃ ॥ 14 ॥
രോഗയുക്തേ ച ബാലേ ച പിതാമാതാ ശൃണോതി ചേത് ।
മാസേന മുച്യതേ രോഗാൻ ഷഷ്ഠീദേവി പ്രസാദതഃ ॥ 15 ॥
ജയ ദേവി ജഗന്മാതഃ ജഗദാനന്ദകാരിണി ।
പ്രസീദ മമ കല്യാണി നമസ്തേ ഷഷ്ഠീദേവതേ ॥ 16 ॥
ഇതി ശ്രീ ഷഷ്ഠീ ദേവി സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits