Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നീല സരസ്വതീ സ്തോത്രം

ഘോരരൂപേ മഹാരാവേ സർവശത്രുഭയങ്കരി ।
ഭക്തേഭ്യോ വരദേ ദേവി ത്രാഹി മാം ശരണാഗതം ॥ 1 ॥
സുരാഽസുരാർചിതേ ദേവി സിദ്ധഗന്ധർവസേവിതേ ।
ജാഡ്യപാപഹരേ ദേവി ത്രാഹി മാം ശരണാഗതം ॥ 2 ॥
ജടാജൂടസമായുക്തേ ലോലജിഹ്വാന്തകാരിണീ ।
ദ്രുതബുദ്ധികരേ ദേവി ത്രാഹി മാം ശരണാഗതം ॥ 3 ॥
സൗമ്യക്രോധധരേ രൂപേ ചണ്ഡരൂപേ നമോഽസ്തു തേ ।
സൃഷ്ടിരൂപേ നമസ്തുഭ്യം ത്രാഹി മാം ശരണാഗതം ॥ 4 ॥
ജഡാനാം ജഡതാം ഹന്തി ഭക്താനാം ഭക്തവത്സലാ ।
മൂഢതാം ഹര മേ ദേവി ത്രാഹി മാം ശരണാഗതം ॥ 5 ॥
ഹ്രൂം ഹ്രൂങ്കരമയേ ദേവി ബലിഹോമപ്രിയേ നമഃ ।
ഉഗ്രതാരേ നമോ നിത്യം ത്രാഹി മാം ശരണാഗതം ॥ 6 ॥
ബുദ്ധിം ദേഹി യശോ ദേഹി കവിത്വം ദേഹി ദേവി മേ ।
മൂഢത്വം ച ഹരേർദേവി ത്രാഹി മാം ശരണാഗതം ॥ 7 ॥
ഇന്ദ്രാദിവിലസദ്വന്ദ്വവന്ദിതേ കരുണാമയി ।
താരേ താരധിനാഥാസ്യേ ത്രാഹി മാം ശരണാഗതം ॥ 8 ॥
അഷ്ടമ്യാം ച ചതുർദശ്യാം നവമ്യാം യഃ പഠേന്നരഃ ।
ഷണ്മാസൈഃ സിദ്ധിമാപ്നോതി നാഽത്ര കാര്യാ വിചാരണാ ॥ 9 ॥
മോക്ഷാർഥീ ലഭതേ മോക്ഷം ധനാർഥീ ലഭതേ ധനം ।
വിദ്യാർഥീ ലഭതേ വിദ്യാം തർകവ്യാകരണാദികം ॥ 10 ॥
ഇദം സ്തോത്രം പഠേദ്യസ്തു സതതം ശ്രദ്ധയാന്വിതഃ ।
തസ്യ ശത്രുഃ ക്ഷയം യാതി മഹാപ്രജ്ഞാ പ്രജായതേ ॥ 11 ॥
പീഡായാം വാപി സംഗ്രാമേ ജാഡ്യേ ദാനേ തഥാ ഭയേ ।
യ ഇദം പഠതി സ്തോത്രം ശുഭം തസ്യ ന സംശയഃ ॥ 12 ॥
ഇതി പ്രണമ്യ സ്തുത്വാ ച യോനിമുദ്രാം പ്രദർശയേത് ॥
ഇതി ശ്രീ നീലസരസ്വതീ സ്തോത്രം ॥

Recite with devotion and pure heart

Regular practice brings spiritual benefits