Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഗംഗാ സ്തോത്രം

ദേവി! സുരേശ്വരി! ഭഗവതി! ഗംഗേ ത്രിഭുവനതാരിണി തരലതരംഗേ ശങ്കരമൗലിവിഹാരിണി വിമലേ മമ മതിരാസ്താം തവ പദകമലേ 1 ഭാഗീരഥിസുഖദായിനി മാതസ്തവ ജലമഹിമാ നിഗമേ ഖ്യാതഃ നാഹം ജാനേ തവ മഹിമാനം പാഹി കൃപാമയി മാമജ്ഞാനം 2 ഹരിപദപാദ്യതരംഗിണി ഗംഗേ ഹിമവിധുമുക്താധവലതരംഗേ ദൂരീകുരു മമ ദുഷ്കൃതിഭാരം കുരു കൃപയാ ഭവസാഗരപാരം 3 തവ ജലമമലം യേന നിപീതം പരമപദം ഖലു തേന ഗൃഹീതം മാതർഗംഗേ ത്വയി യോ ഭക്തഃ കില തം ദ്രഷ്ടും യമഃ ശക്തഃ 4 പതിതോദ്ധാരിണി ജാഹ്നവി ഗംഗേ ഖണ്ഡിത ഗിരിവരമണ്ഡിത ഭംഗേ ഭീഷ്മജനനി ഹേ മുനിവരകന്യേ പതിതനിവാരിണി ത്രിഭുവന ധന്യേ 5 കല്പലതാമിവ ഫലദാം ലോകേ പ്രണമതി യസ്ത്വാം പതതി ശോകേ പാരാവാരവിഹാരിണി ഗംഗേ വിമുഖയുവതി കൃതതരലാപാംഗേ 6 തവ ചേന്മാതഃ സ്രോതഃ സ്നാതഃ പുനരപി ജഠരേ സോപി ജാതഃ നരകനിവാരിണി ജാഹ്നവി ഗംഗേ കലുഷവിനാശിനി മഹിമോത്തുംഗേ 7 പുനരസദംഗേ പുണ്യതരംഗേ ജയ ജയ ജാഹ്നവി കരുണാപാംഗേ ഇന്ദ്രമുകുടമണിരാജിതചരണേ സുഖദേ ശുഭദേ ഭൃത്യശരണ്യേ 8 രോഗം ശോകം താപം പാപം ഹര മേ ഭഗവതി കുമതികലാപം ത്രിഭുവനസാരേ വസുധാഹാരേ ത്വമസി ഗതിർമമ ഖലു സംസാരേ 9 അലകാനന്ദേ പരമാനന്ദേ കുരു കരുണാമയി കാതരവന്ദ്യേ തവ തടനികടേ യസ്യ നിവാസഃ ഖലു വൈകുണ്ഠേ തസ്യ നിവാസഃ 10 വരമിഹ നീരേ കമഠോ മീനഃ കിം വാ തീരേ ശരടഃ ക്ഷീണഃ അഥവാശ്വപചോ മലിനോ ദീനസ്തവ ഹി ദൂരേ നൃപതികുലീനഃ 11 ഭോ ഭുവനേശ്വരി പുണ്യേ ധന്യേ ദേവി ദ്രവമയി മുനിവരകന്യേ ഗംഗാസ്തവമിമമമലം നിത്യം പഠതി നരോ യഃ ജയതി സത്യം 12 യേഷാം ഹൃദയേ ഗംഗാ ഭക്തിസ്തേഷാം ഭവതി സദാ സുഖമുക്തിഃ മധുരാകന്താ പംഝടികാഭിഃ പരമാനന്ദകലിതലലിതാഭിഃ 13 ഗംഗാസ്തോത്രമിദം ഭവസാരം വാഞ്ഛിതഫലദം വിമലം സാരം ശങ്കരസേവക ശങ്കര രചിതം പഠതി സുഖീഃ തവ ഇതി സമാപ്തഃ 14

Recite with devotion and pure heart

Regular practice brings spiritual benefits