Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ദശവിദ്യാമയീ ശ്രീ ബാലാ സ്തോത്രം

ശ്രീകാലീ ബഗലാമുഖീ ച ലലിതാ ധൂമാവതീ ഭൈരവീ
മാതംഗീ ഭുവനേശ്വരീ ച കമലാ ശ്രീർവജ്രവൈരോചനീ ।
താരാ പൂർവമഹാപദേന കഥിതാ വിദ്യാ സ്വയം ശംഭുനാ
ലീലാരൂപമയീ ച ദേശദശധാ ബാലാ തു മാം പാതു സാ ॥ 1 ॥
ശ്യാമാം ശ്യാമഘനാവഭാസരുചിരാം നീലാലകാലങ്കൃതാം
ബിംബോഷ്ഠീം ബലിശത്രുവന്ദിതപദാം ബാലാർകകോടിപ്രഭാം ।
ത്രാസത്രാസകൃപാണമുണ്ഡദധതീം ഭക്തായ ദാനോദ്യതാം
വന്ദേ സങ്കടനാശിനീം ഭഗവതീം ബാലാം സ്വയം കാലികാം ॥ 2 ॥
ബ്രഹ്മാസ്ത്രാം സുമുഖീം ബകാരവിഭവാം ബാലാം ബലാകീനിഭാം
ഹസ്തന്യസ്തസമസ്തവൈരിരസനാമന്യേ ദധാനാം ഗദാം ।
പീതാം ഭൂഷണഗന്ധമാല്യരുചിരാം പീതാംബരാംഗാം വരാം
വന്ദേ സങ്കടനാശിനീം ഭഗവതീം ബാലാം ബഗലാമുഖീം ॥ 3 ॥
ബാലാർകദ്യുതിഭസ്കരാം ത്രിനയനാം മന്ദസ്മിതാം സന്മുഖീം
വാമേ പാശധനുർധരാം സുവിഭവാം ബാണം തഥാ ദക്ഷിണേ ।
പാരാവാരവിഹാരിണീം പരമയീം പദ്മാസനേ സംസ്ഥിതാം
വന്ദേ സങ്കടനാശിനീം ഭഗവതീം ബാലാം സ്വയം ഷോഡശീം ॥ 4 ॥
ദീർഘാം ദീർഘകുചാമുദഗ്രദശനാം ദുഷ്ടച്ഛിദാം ദേവതാം
ക്രവ്യാദാം കുടിലേക്ഷണാം ച കുടിലാം കാകധ്വജാം ക്ഷുത്കൃശാം ।
ദേവീം ശൂർപകരാം മലീനവസനാം താം പിപ്പലാദാർചിതാം ।
ബാലാം സങ്കടനാശിനീം ഭഗവതീം ധ്യായാമി ധൂമാവതീം ॥ 5 ॥
ഉദ്യത്കോടിദിവാകരപ്രതിഭടാം ബാലാർകഭാകർപടാം
മാലാപുസ്തകപാശമങ്കുശവരാൻ ദൈത്യേന്ദ്രമുണ്ഡസ്രജാം ।
പീനോത്തുംഗപയോധരാം ത്രിനയനാം ബ്രഹ്മാദിഭിഃ സംസ്തുതാം
ബാലാം സങ്കടനാശിനീം ഭഗവതീം ശ്രീഭൈരവീം ധീമഹി ॥ 6 ॥
വീണാവാദനതത്പരാം ത്രിനയനാം മന്ദസ്മിതാം സന്മുഖീം
വാമേ പാശധനുർധരാം തു നികരേ ബാണം തഥാ ദക്ഷിണേ ।
പാരാവാരവിഹാരിണീം പരമയീം ബ്രഹ്മാസനേ സംസ്ഥിതാം
വന്ദേ സങ്കടനാശിനീം ഭഗവതീം മാതംഗിനീം ബാലികാം ॥ 7 ॥
ഉദ്യത്സൂര്യനിഭാം ച ഇന്ദുമുകുടാമിന്ദീവരേ സംസ്ഥിതാം
ഹസ്തേ ചാരുവരാഭയം ച ദധതീം പാശം തഥാ ചാങ്കുശം ।
ചിത്രാലങ്കൃതമസ്തകാം ത്രിനയനാം ബ്രഹ്മാദിഭിഃ സേവിതാം
വന്ദേ സങ്കടനാശിനീം ച ഭുവനേശീമാദിബാലാം ഭജേ ॥ 8 ॥
ദേവീം കാഞ്ചനസന്നിഭാം ത്രിനയനാം ഫുല്ലാരവിന്ദസ്ഥിതാം
ബിഭ്രാണാം വരമബ്ജയുഗ്മമഭയം ഹസ്തൈഃ കിരീടോജ്ജ്വലാം ।
പ്രാലേയാചലസന്നിഭൈശ്ച കരിഭിരാസിഞ്ച്യമാനാം സദാ
ബാലാം സങ്കടനാശിനീം ഭഗവതീം ലക്ഷ്മീം ഭജേ ചേന്ദിരാം ॥ 9 ॥
സഞ്ഛിന്നം സ്വശിരോ വികീർണകുടിലം വാമേ കരേ ബിഭ്രതീം
തൃപ്താസ്യാം സ്വശരീരജൈശ്ച രുധിരൈഃ സന്തർപയന്തീം സഖീം ।
സദ്ഭക്തായ വരപ്രദാനനിരതാം പ്രേതാസനാധ്യാസിനീം
ബാലാം സങ്കടനാശിനീം ഭഗവതീം ശ്രീഛിന്നമസ്താം ഭജേ ॥ 10 ॥
ഉഗ്രാമേകജടാമനന്തസുഖദാം ദൂർവാദലാഭാമജാം
കർത്രീഖഡ്ഗകപാലനീലകമലാൻ ഹസ്തൈർവഹന്തീം ശിവാം ।
കണ്ഠേ മുണ്ഡസ്രജാം കരാലവദനാം കഞ്ജാസനേ സംസ്ഥിതാം
വന്ദേ സങ്കടനാശിനീം ഭഗവതീം ബാലാം സ്വയം താരിണീം ॥ 11 ॥
മുഖേ ശ്രീ മാതംഗീ തദനു കില താരാ ച നയനേ
തദന്തംഗാ കാലീ ഭൃകുടിസദനേ ഭൈരവി പരാ ।
കടൗ ഛിന്നാ ധൂമാവതീ ജയ കുചേ ശ്രീകമലജാ
പദാംശേ ബ്രഹ്മാസ്ത്രാ ജയതി കില ബാലാ ദശമയീ ॥ 12 ॥
വിരാജന്മന്ദാരദ്രുമകുസുമഹാരസ്തനതടീ
പരിത്രാസത്രാണ സ്ഫടികഗുടികാ പുസ്തകവരാ ।
ഗലേ രേഖാസ്തിസ്രോ ഗമകഗതിഗീതൈകനിപുണാ
സദാ പീതാ ഹാലാ ജയതി കില ബാലാ ദശമയീ ॥ 13 ॥
ഇതി ശ്രീമേരുതന്ത്രേ ശ്രീ ദശവിദ്യാമയീ ബാലാ സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits