Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ഛിന്നമസ്താ അഷ്ടോത്തര ശത നാമാവലിഃ

ഓം ഛിന്നമസ്തായൈ നമഃ ।
ഓം മഹാവിദ്യായൈ നമഃ ।
ഓം മഹാഭീമായൈ നമഃ ।
ഓം മഹോദര്യൈ നമഃ ।
ഓം ചണ്ഡേശ്വര്യൈ നമഃ ।
ഓം ചണ്ഡമാത്രേ നമഃ ।
ഓം ചണ്ഡമുണ്ഡപ്രഭഞ്ജിന്യൈ നമഃ ।
ഓം മഹാചണ്ഡായൈ നമഃ ।
ഓം ചണ്ഡരൂപായൈ നമഃ ।
ഓം ചണ്ഡികായൈ നമഃ । 10
ഓം ചണ്ഡഖണ്ഡിന്യൈ നമഃ ।
ഓം ക്രോധിന്യൈ നമഃ ।
ഓം ക്രോധജനന്യൈ നമഃ ।
ഓം ക്രോധരൂപായൈ നമഃ ।
ഓം കുഹ്വേ നമഃ ।
ഓം കലായൈ നമഃ ।
ഓം കോപാതുരായൈ നമഃ ।
ഓം കോപയുതായൈ നമഃ ।
ഓം കോപസംഹാരകാരിണ്യൈ നമഃ ।
ഓം വജ്രവൈരോചന്യൈ നമഃ । 20
ഓം വജ്രായൈ നമഃ ।
ഓം വജ്രകല്പായൈ നമഃ ।
ഓം ഡാകിന്യൈ നമഃ ।
ഓം ഡാകിനീകർമനിരതായൈ നമഃ ।
ഓം ഡാകിനീകർമപൂജിതായൈ നമഃ ।
ഓം ഡാകിനീസംഗനിരതായൈ നമഃ ।
ഓം ഡാകിനീപ്രേമപൂരിതായൈ നമഃ ।
ഓം ഖട്വാംഗധാരിണ്യൈ നമഃ ।
ഓം ഖർവായൈ നമഃ ।
ഓം ഖഡ്ഗഖർപരധാരിണ്യൈ നമഃ । 30
ഓം പ്രേതാസനായൈ നമഃ ।
ഓം പ്രേതയുതായൈ നമഃ ।
ഓം പ്രേതസംഗവിഹാരിണ്യൈ നമഃ ।
ഓം ഛിന്നമുണ്ഡധരായൈ നമഃ ।
ഓം ഛിന്നചണ്ഡവിദ്യായൈ നമഃ ।
ഓം ചിത്രിണ്യൈ നമഃ ।
ഓം ഘോരരൂപായൈ നമഃ ।
ഓം ഘോരദൃഷ്ട്യൈ നമഃ ।
ഓം ഘോരരാവായൈ നമഃ ।
ഓം ഘനോദര്യൈ നമഃ । 40
ഓം യോഗിന്യൈ നമഃ ।
ഓം യോഗനിരതായൈ നമഃ ।
ഓം ജപയജ്ഞപരായണായൈ നമഃ ।
ഓം യോനിചക്രമയ്യൈ നമഃ ।
ഓം യോനയേ നമഃ ।
ഓം യോനിചക്രപ്രവർതിന്യൈ നമഃ ।
ഓം യോനിമുദ്രായൈ നമഃ ।
ഓം യോനിഗമ്യായൈ നമഃ ।
ഓം യോനിയന്ത്രനിവാസിന്യൈ നമഃ ।
ഓം യന്ത്രരൂപായൈ നമഃ । 50
ഓം യന്ത്രമയ്യൈ നമഃ ।
ഓം യന്ത്രേശ്യൈ നമഃ ।
ഓം യന്ത്രപൂജിതായൈ നമഃ ।
ഓം കീർത്യായൈ നമഃ ।
ഓം കപർദിന്യൈ നമഃ ।
ഓം കാല്യൈ നമഃ ।
ഓം കങ്കാല്യൈ നമഃ ।
ഓം കലകാരിണ്യൈ നമഃ ।
ഓം ആരക്തായൈ നമഃ ।
ഓം രക്തനയനായൈ നമഃ । 60
ഓം രക്തപാനപരായണായൈ നമഃ ।
ഓം ഭവാന്യൈ നമഃ ।
ഓം ഭൂതിദായൈ നമഃ ।
ഓം ഭൂത്യൈ നമഃ ।
ഓം ഭൂതിദാത്ര്യൈ നമഃ ।
ഓം ഭൈരവ്യൈ നമഃ ।
ഓം ഭൈരവാചാരനിരതായൈ നമഃ ।
ഓം ഭൂതഭൈരവസേവിതായൈ നമഃ ।
ഓം ഭീമായൈ നമഃ ।
ഓം ഭീമേശ്വര്യൈ നമഃ । 70
ഓം ദേവ്യൈ നമഃ ।
ഓം ഭീമനാദപരായണായൈ നമഃ ।
ഓം ഭവാരാധ്യായൈ നമഃ ।
ഓം ഭവനുതായൈ നമഃ ।
ഓം ഭവസാഗരതാരിണ്യൈ നമഃ ।
ഓം ഭദ്രകാല്യൈ നമഃ ।
ഓം ഭദ്രതനവേ നമഃ ।
ഓം ഭദ്രരൂപായൈ നമഃ ।
ഓം ഭദ്രികായൈ നമഃ ।
ഓം ഭദ്രരൂപായൈ നമഃ । 80
ഓം മഹാഭദ്രായൈ നമഃ ।
ഓം സുഭദ്രായൈ നമഃ ।
ഓം ഭദ്രപാലിന്യൈ നമഃ ।
ഓം സുഭവ്യായൈ നമഃ ।
ഓം ഭവ്യവദനായൈ നമഃ ।
ഓം സുമുഖ്യൈ നമഃ ।
ഓം സിദ്ധസേവിതായൈ നമഃ ।
ഓം സിദ്ധിദായൈ നമഃ ।
ഓം സിദ്ധിനിവഹായൈ നമഃ ।
ഓം സിദ്ധായൈ നമഃ । 90
ഓം സിദ്ധനിഷേവിതായൈ നമഃ ।
ഓം ശുഭദായൈ നമഃ ।
ഓം ശുഭഗായൈ നമഃ ।
ഓം ശുദ്ധായൈ നമഃ ।
ഓം ശുദ്ധസത്ത്വായൈ നമഃ ।
ഓം ശുഭാവഹായൈ നമഃ ।
ഓം ശ്രേഷ്ഠായൈ നമഃ ।
ഓം ദൃഷ്ടിമയീദേവ്യൈ നമഃ ।
ഓം ദൃഷ്ടിസംഹാരകാരിണ്യൈ നമഃ ।
ഓം ശർവാണ്യൈ നമഃ । 100
ഓം സർവഗായൈ നമഃ ।
ഓം സർവായൈ നമഃ ।
ഓം സർവമംഗലകാരിണ്യൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം ശാന്തായൈ നമഃ ।
ഓം ശാന്തിരൂപായൈ നമഃ ।
ഓം മൃഡാന്യൈ നമഃ ।
ഓം മദനാതുരായൈ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits