Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ബാലാ ത്രിപുര സുന്ദരീ അഷ്ടോത്തര ശത നാമാവലിഃ

ഓം കല്യാണ്യൈ നമഃ ।
ഓം ത്രിപുരായൈ നമഃ ।
ഓം ബാലായൈ നമഃ ।
ഓം മായായൈ നമഃ ।
ഓം ത്രിപുരസുന്ദര്യൈ നമഃ ।
ഓം സുന്ദര്യൈ നമഃ ।
ഓം സൗഭാഗ്യവത്യൈ നമഃ ।
ഓം ക്ലീങ്കാര്യൈ നമഃ ।
ഓം സർവമംഗലായൈ നമഃ ।
ഓം ഹ്രീങ്കാര്യൈ നമഃ । 10
ഓം സ്കന്ദജനന്യൈ നമഃ ।
ഓം പരായൈ നമഃ ।
ഓം പഞ്ചദശാക്ഷര്യൈ നമഃ ।
ഓം ത്രിലോക്യൈ നമഃ ।
ഓം മോഹനായൈ നമഃ ।
ഓം അധീശായൈ നമഃ ।
ഓം സർവേശ്യൈ നമഃ ।
ഓം സർവരൂപിണ്യൈ നമഃ ।
ഓം സർവസങ്ക്ഷോഭിണ്യൈ നമഃ ।
ഓം പൂർണായൈ നമഃ । 20
ഓം നവമുദ്രേശ്വര്യൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം അനംഗകുസുമായൈ നമഃ ।
ഓം ഖ്യാതായൈ നമഃ ।
ഓം അനംഗഭുവനേശ്വര്യൈ നമഃ ।
ഓം ജപ്യായൈ നമഃ ।
ഓം സ്തവ്യായൈ നമഃ ।
ഓം ശ്രുത്യൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം നിത്യക്ലിന്നായൈ നമഃ । 30
ഓം അമൃതോദ്ഭവായൈ നമഃ ।
ഓം മോഹിന്യൈ നമഃ ।
ഓം പരമായൈ നമഃ ।
ഓം ആനന്ദായൈ നമഃ ।
ഓം കാമേശ്യൈ നമഃ ।
ഓം തരുണ്യൈ നമഃ ।
ഓം കലായൈ നമഃ ।
ഓം കലാവത്യൈ നമഃ ।
ഓം ഭഗവത്യൈ നമഃ ।
ഓം പദ്മരാഗകിരീടിന്യൈ നമഃ । 40
ഓം സൗഗന്ധിന്യൈ നമഃ ।
ഓം സരിദ്വേണ്യൈ നമഃ ।
ഓം മന്ത്രിണ്യൈ നമഃ ।
ഓം മന്ത്രരൂപിണ്യൈ നമഃ ।
ഓം തത്ത്വത്രയ്യൈ നമഃ ।
ഓം തത്ത്വമയ്യൈ നമഃ ।
ഓം സിദ്ധായൈ നമഃ ।
ഓം ത്രിപുരവാസിന്യൈ നമഃ ।
ഓം ശ്രിയൈ നമഃ ।
ഓം മത്യൈ നമഃ । 50
ഓം മഹാദേവ്യൈ നമഃ ।
ഓം കൗലിന്യൈ നമഃ ।
ഓം പരദേവതായൈ നമഃ ।
ഓം കൈവല്യരേഖായൈ നമഃ ।
ഓം വശിന്യൈ നമഃ ।
ഓം സർവേശ്യൈ നമഃ ।
ഓം സർവമാതൃകായൈ നമഃ ।
ഓം വിഷ്ണുസ്വസ്രേ നമഃ ।
ഓം ദേവമാത്രേ നമഃ ।
ഓം സർവസമ്പത്പ്രദായിന്യൈ നമഃ । 60
ഓം ആധാരായൈ നമഃ ।
ഓം ഹിതപത്നീകായൈ നമഃ ।
ഓം സ്വാധിഷ്ഠാനസമാശ്രയായൈ നമഃ ।
ഓം ആജ്ഞായൈ നമഃ ।
ഓം പദ്മാസനാസീനായൈ നമഃ ।
ഓം വിശുദ്ധസ്ഥലസംസ്ഥിതായൈ നമഃ ।
ഓം അഷ്ടത്രിംശത്കലാമൂർത്യൈ നമഃ ।
ഓം സുഷുമ്നായൈ നമഃ ।
ഓം ചാരുമധ്യമായൈ നമഃ ।
ഓം യോഗീശ്വര്യൈ നമഃ । 70
ഓം മുനിധ്യേയായൈ നമഃ ।
ഓം പരബ്രഹ്മസ്വരൂപിണ്യൈ നമഃ ।
ഓം ചതുർഭുജായൈ നമഃ ।
ഓം ചന്ദ്രചൂഡായൈ നമഃ ।
ഓം പുരാണ്യൈ നമഃ ।
ഓം ആഗമരൂപിണ്യൈ നമഃ ।
ഓം ഓങ്കാരാദയേ നമഃ ।
ഓം മഹാവിദ്യായൈ നമഃ ।
ഓം മഹാപ്രണവരൂപിണ്യൈ നമഃ ।
ഓം ഭൂതേശ്വര്യൈ നമഃ । 80
ഓം ഭൂതമയ്യൈ നമഃ ।
ഓം പഞ്ചാശദ്വർണരൂപിണ്യൈ നമഃ ।
ഓം ഷോഢാന്യാസമഹാഭൂഷായൈ നമഃ ।
ഓം കാമാക്ഷ്യൈ നമഃ ।
ഓം ദശമാതൃകായൈ നമഃ ।
ഓം ആധാരശക്ത്യൈ നമഃ ।
ഓം അരുണായൈ നമഃ ।
ഓം ലക്ഷ്മ്യൈ നമഃ ।
ഓം ശ്രീപുരഭൈരവ്യൈ നമഃ ।
ഓം ത്രികോണമധ്യനിലയായൈ നമഃ । 90
ഓം ഷട്കോണപുരവാസിന്യൈ നമഃ ।
ഓം നവകോണപുരാവാസായൈ നമഃ ।
ഓം ബിന്ദുസ്ഥലസമന്വിതായൈ നമഃ ।
ഓം അഘോരായൈ നമഃ ।
ഓം മന്ത്രിതപദായൈ നമഃ ।
ഓം ഭാമിന്യൈ നമഃ ।
ഓം ഭവരൂപിണ്യൈ നമഃ ।
ഓം ഏതസ്യൈ നമഃ ।
ഓം സങ്കർഷിണ്യൈ നമഃ ।
ഓം ധാത്ര്യൈ നമഃ । 100
ഓം ഉമായൈ നമഃ ।
ഓം കാത്യായന്യൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം സുലഭായൈ നമഃ ।
ഓം ദുർലഭായൈ നമഃ ।
ഓം ശാസ്ത്ര്യൈ നമഃ ।
ഓം മഹാശാസ്ത്ര്യൈ നമഃ ।
ഓം ശിഖണ്ഡിന്യൈ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits