നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ
നിർധൂതാഖില ഘോര പാവനകരീ പ്രത്യക്ഷ മാഹേശ്വരീ ।
പ്രാലേയാചല വംശ പാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 1 ॥
നാനാ രത്ന വിചിത്ര ഭൂഷണകരി ഹേമാംബരാഡംബരീ
മുക്താഹാര വിലംബമാന വിലസത്-വക്ഷോജ കുംഭാന്തരീ ।
കാശ്മീരാഗരു വാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 2 ॥
യോഗാനന്ദകരീ രിപുക്ഷയകരീ ധർമൈക്യ നിഷ്ഠാകരീ
ചന്ദ്രാർകാനല ഭാസമാന ലഹരീ ത്രൈലോക്യ രക്ഷാകരീ ।
സർവൈശ്വര്യകരീ തപഃ ഫലകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 3 ॥
കൈലാസാചല കന്ദരാലയകരീ ഗൗരീ-ഹ്യുമാശാങ്കരീ
കൗമാരീ നിഗമാർഥ-ഗോചരകരീ-ഹ്യോങ്കാര-ബീജാക്ഷരീ ।
മോക്ഷദ്വാര-കവാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 4 ॥
ദൃശ്യാദൃശ്യ-വിഭൂതി-വാഹനകരീ ബ്രഹ്മാണ്ഡ-ഭാണ്ഡോദരീ
ലീലാ-നാടക-സൂത്ര-ഖേലനകരീ വിജ്ഞാന-ദീപാങ്കുരീ ।
ശ്രീവിശ്വേശമനഃ-പ്രസാദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 5 ॥
ഉർവീസർവജയേശ്വരീ ഭഗവതീ [ജയകരീ] മാതാ കൃപാസാഗരീ
വേണീ-നീലസമാന-കുന്തലധരീ നിത്യാന്ന-ദാനേശ്വരീ ।
സാക്ഷാന്മോക്ഷകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 6 ॥
ആദിക്ഷാന്ത-സമസ്തവർണനകരീ ശംഭോസ്ത്രിഭാവാകരീ
കാശ്മീരാ ത്രിപുരേശ്വരീ ത്രിനയനി വിശ്വേശ്വരീ ശർവരീ ।
സ്വർഗദ്വാര-കപാട-പാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 7 ॥
ദേവീ സർവവിചിത്ര-രത്നരുചിതാ ദാക്ഷായിണീ സുന്ദരീ
വാമാ-സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ ।
ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 8 ॥
ചന്ദ്രാർകാനല-കോടികോടി-സദൃശീ ചന്ദ്രാംശു-ബിംബാധരീ
ചന്ദ്രാർകാഗ്നി-സമാന-കുണ്ഡല-ധരീ ചന്ദ്രാർക-വർണേശ്വരീ
മാലാ-പുസ്തക-പാശസാങ്കുശധരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 9 ॥
ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ
സർവാനന്ദകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ।
ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ ॥ 10 ॥
അന്നപൂർണേ സദാപൂർണേ ശങ്കര-പ്രാണവല്ലഭേ ।
ജ്ഞാന-വൈരാഗ്യ-സിദ്ധ്യർഥം ഭിക്ഷാം ദേഹി ച പാർവതീ ॥ 11 ॥
മാതാ ച പാർവതീദേവീ പിതാദേവോ മഹേശ്വരഃ ।
ബാന്ധവാ: ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം ॥ 12 ॥
സർവ-മംഗല-മാംഗല്യേ ശിവേ സർവാർഥ-സാധികേ ।
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോഽസ്തു തേ ॥ 13 ॥
ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛങ്കരഭഗവതഃ കൃതൗ അന്നപൂർണാ സ്തോത്രം ।