Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
വിഷ്ണു ശത നാമാവലിഃ
ഓം വാസുദേവായ നമഃ ।
ഓം ഹൃഷീകേശായ നമഃ ।
ഓം വാമനായ നമഃ ।
ഓം ജലശായിനേ നമഃ ।
ഓം ജനാർദനായ നമഃ ।
ഓം ഹരയേ നമഃ ।
ഓം കൃഷ്ണായ നമഃ ।
ഓം ശ്രീവക്ഷായ നമഃ ।
ഓം ഗരുഡധ്വജായ നമഃ ।
ഓം വരാഹായ നമഃ । 10
ഓം പുണ്ഡരീകാക്ഷായ നമഃ ।
ഓം നൃസിംഹായ നമഃ ।
ഓം നരകാന്തകായ നമഃ ।
ഓം അവ്യക്തായ നമഃ ।
ഓം ശാശ്വതായ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം അനന്തായ നമഃ ।
ഓം അജായ നമഃ ।
ഓം അവ്യയായ നമഃ ।
ഓം നാരായണായ നമഃ । 20
ഓം ഗവാധ്യക്ഷായ നമഃ ।
ഓം ഗോവിന്ദായ നമഃ ।
ഓം കീർതിഭാജനായ നമഃ ।
ഓം ഗോവർധനോദ്ധരായ നമഃ ।
ഓം ദേവായ നമഃ ।
ഓം ഭൂധരായ നമഃ ।
ഓം ഭുവനേശ്വരായ നമഃ ।
ഓം വേത്ത്രേ നമഃ ।
ഓം യജ്ഞപുരുഷായ നമഃ ।
ഓം യജ്ഞേശായ നമഃ । 30
ഓം യജ്ഞവാഹകായ നമഃ ।
ഓം ചക്രപാണയേ നമഃ ।
ഓം ഗദാപാണയേ നമഃ ।
ഓം ശംഖപാണയേ നമഃ ।
ഓം നരോത്തമായ നമഃ ।
ഓം വൈകുണ്ഠായ നമഃ ।
ഓം ദുഷ്ടദമനായ നമഃ ।
ഓം ഭൂഗർഭായ നമഃ ।
ഓം പീതവാസസേ നമഃ ।
ഓം ത്രിവിക്രമായ നമഃ । 40
ഓം ത്രികാലജ്ഞായ നമഃ ।
ഓം ത്രിമൂർതയേ നമഃ ।
ഓം നന്ദികേശ്വരായ നമഃ ।
ഓം രാമായ നമഃ ।
ഓം രാമായ നമഃ ।
ഓം ഹയഗ്രീവായ നമഃ ।
ഓം ഭീമായ നമഃ ।
ഓം രൗദ്രായ നമഃ ।
ഓം ഭവോദ്ഭയായ നമഃ ।
ഓം ശ്രീപതയേ നമഃ । 50
ഓം ശ്രീധരായ നമഃ ।
ഓം ശ്രീശായ നമഃ ।
ഓം മംഗലായ നമഃ ।
ഓം മംഗലായുധായ നമഃ ।
ഓം ദാമോദരായ നമഃ ।
ഓം ദയോപേതായ നമഃ ।
ഓം കേശവായ നമഃ ।
ഓം കേശിസൂദനായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം വരദായ നമഃ । 60
ഓം വിഷ്ണവേ നമഃ ।
ഓം ആനന്ദായ നമഃ ।
ഓം വസുദേവജായ നമഃ ।
ഓം ഹിരണ്യരേതസേ നമഃ ।
ഓം ദീപ്തായ നമഃ ।
ഓം പുരാണായ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം സകലായ നമഃ ।
ഓം നിഷ്കലായ നമഃ ।
ഓം ശുദ്ധായ നമഃ । 70
ഓം നിർഗുണായ നമഃ ।
ഓം ഗുണശാശ്വതായ നമഃ ।
ഓം ഹിരണ്യതനുസങ്കാശായ നമഃ ।
ഓം സൂര്യായുതസമപ്രഭായ നമഃ ।
ഓം മേഘശ്യാമായ നമഃ ।
ഓം ചതുർബാഹവേ നമഃ ।
ഓം കുശലായ നമഃ ।
ഓം കമലേക്ഷണായ നമഃ ।
ഓം ജ്യോതിഷേ നമഃ ।
ഓം രൂപായ നമഃ । 80
ഓം അരൂപായ നമഃ ।
ഓം സ്വരൂപായ നമഃ ।
ഓം രൂപസംസ്ഥിതായ നമഃ ।
ഓം സർവജ്ഞായ നമഃ ।
ഓം സർവരൂപസ്ഥായ നമഃ ।
ഓം സർവേശായ നമഃ ।
ഓം സർവതോമുഖായ നമഃ ।
ഓം ജ്ഞാനായ നമഃ ।
ഓം കൂടസ്ഥായ നമഃ ।
ഓം അചലായ നമഃ । 90
ഓം ജ്ഞാനദായ നമഃ ।
ഓം പരമായ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം യോഗീശായ നമഃ ।
ഓം യോഗനിഷ്ണാതായ നമഃ ।
ഓം യോഗിനേ നമഃ ।
ഓം യോഗരൂപിണേ നമഃ ।
ഓം സർവഭൂതാനാം ഈശ്വരായ നമഃ ।
ഓം ഭൂതമയായ നമഃ ।
ഓം പ്രഭവേ നമഃ । 100
ഇതി വിഷ്ണുശതനാമാവലീസ്സമ്പൂർണാ
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Vishnu:
ദശാവതാര സ്തുതി
വിഷ്ണു സഹസ്രനാമ സ്തോത്രം
വിഷ്ണു ഷട്പദി
ഗോവിംദാഷ്ടകമ്
അനന്ത പദ്മനാഭ സ്വാമി അഷ്ടോത്തര ശത നാമാവലിഃ
നാരായണ ഹൃദയ സ്തോത്രം
ശ്രീ വിഷ്ണു കവച സ്തോത്രം
പംചായുധ സ്തോത്രമ്