Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നാരായണ ഹൃദയ സ്തോത്രം

അസ്യ ശ്രീനാരായണഹൃദയസ്തോത്രമന്ത്രസ്യ ഭാർഗവ ഋഷിഃ, അനുഷ്ടുപ്ഛന്ദഃ, ശ്രീലക്ഷ്മീനാരായണോ ദേവതാ, ഓം ബീജം, നമശ്ശക്തിഃ, നാരായണായേതി കീലകം, ശ്രീലക്ഷ്മീനാരായണ പ്രീത്യർഥേ ജപേ വിനിയോഗഃ ।
കരന്യാസഃ –
ഓം നാരായണഃ പരം ജ്യോതിരിതി അംഗുഷ്ഠാഭ്യാം നമഃ ।
നാരായണഃ പരം ബ്രഹ്മേതി തർജനീഭ്യാം നമഃ ।
നാരായണഃ പരോ ദേവ ഇതി മധ്യമാഭ്യാം നമഃ ।
നാരായണഃ പരം ധാമേതി അനാമികാഭ്യാം നമഃ ।
നാരായണഃ പരോ ധർമ ഇതി കനിഷ്ഠികാഭ്യാം നമഃ ।
വിശ്വം നാരായണ ഇതി കരതലകരപൃഷ്ഠാഭ്യാം നമഃ ।
അംഗന്യാസഃ –
നാരായണഃ പരം ജ്യോതിരിതി ഹൃദയായ നമഃ ।
നാരായണഃ പരം ബ്രഹ്മേതി ശിരസേ സ്വാഹാ ।
നാരായണഃ പരോ ദേവ ഇതി ശിഖായൈ വൗഷട് ।
നാരായണഃ പരം ധാമേതി കവചായ ഹും ।
നാരായണഃ പരോ ധർമ ഇതി നേത്രാഭ്യാം വൗഷട് ।
വിശ്വം നാരായണ ഇതി അസ്ത്രായ ഫട് ।
ദിഗ്ബന്ധഃ ।
ഓം ഐന്ദ്ര്യാദിദശദിശം ഓം നമഃ സുദർശനായ സഹസ്രാരായ ഹും ഫട് ബധ്നാമി നമശ്ചക്രായ സ്വാഹാ । ഇതി പ്രതിദിശം യോജ്യം ।
അഥ ധ്യാനം –
ഉദ്യാദാദിത്യസങ്കാശം പീതവാസം ചതുർഭുജം ।
ശംഖചക്രഗദാപാണിം ധ്യായേല്ലക്ഷ്മീപതിം ഹരിം ॥ 1 ॥
ത്രൈലോക്യാധാരചക്രം തദുപരി കമഠം തത്ര ചാനന്തഭോഗീ
തന്മധ്യേ ഭൂമിപദ്മാങ്കുശശിഖരദലം കർണികാഭൂതമേരും ।
തത്രസ്ഥം ശാന്തമൂർതിം മണിമയമകുടം കുണ്ഡലോദ്ഭാസിതാംഗം
ലക്ഷ്മീനാരായണാഖ്യം സരസിജനയനം സന്തതം ചിന്തയാമി ॥ 2 ॥
അഥ മൂലാഷ്ടകം –
ഓം ॥ നാരായണഃ പരം ജ്യോതിരാത്മാ നാരായണഃ പരഃ ।
നാരായണഃ പരം ബ്രഹ്മ നാരായണ നമോഽസ്തു തേ ॥ 1 ॥
നാരായണഃ പരോ ദേവോ ധാതാ നാരായണഃ പരഃ ।
നാരായണഃ പരോ ധാതാ നാരായണ നമോഽസ്തു തേ ॥ 2 ॥
നാരായണഃ പരം ധാമ ധ്യാനം നാരായണഃ പരഃ ।
നാരായണ പരോ ധർമോ നാരായണ നമോഽസ്തു തേ ॥ 3 ॥
നാരായണഃ പരോവേദ്യഃ വിദ്യാ നാരായണഃ പരഃ ।
വിശ്വം നാരായണഃ സാക്ഷാന്നാരായണ നമോഽസ്തു തേ ॥ 4 ॥
നാരായണാദ്വിധിർജാതോ ജാതോ നാരായണാദ്ഭവഃ ।
ജാതോ നാരായണാദിന്ദ്രോ നാരായണ നമോഽസ്തു തേ ॥ 5 ॥
രവിർനാരായണസ്തേജഃ ചന്ദ്രോ നാരായണോ മഹഃ ।
വഹ്നിർനാരായണഃ സാക്ഷാന്നാരായണ നമോഽസ്തു തേ ॥ 6 ॥
നാരായണ ഉപാസ്യഃ സ്യാദ്ഗുരുർനാരായണഃ പരഃ ।
നാരായണഃ പരോ ബോധോ നാരായണ നമോഽസ്തു തേ ॥ 7 ॥
നാരായണഃ ഫലം മുഖ്യം സിദ്ധിർനാരായണഃ സുഖം ।
സേവ്യോനാരായണഃ ശുദ്ധോ നാരായണ നമോഽസ്തു തേ ॥ 8 ॥
അഥ പ്രാർഥനാദശകം –
നാരായണ ത്വമേവാസി ദഹരാഖ്യേ ഹൃദി സ്ഥിതഃ ।
പ്രേരകഃ പ്രേര്യമാണാനാം ത്വയാ പ്രേരിതമാനസഃ ॥ 9 ॥
ത്വദാജ്ഞാം ശിരസാ ധൃത്വാ ജപാമി ജനപാവനം ।
നാനോപാസനമാർഗാണാം ഭവകൃദ്ഭാവബോധകഃ ॥ 10 ॥
ഭാവാർഥകൃദ്ഭവാതീതോ ഭവ സൗഖ്യപ്രദോ മമ ।
ത്വന്മായാമോഹിതം വിശ്വം ത്വയൈവ പരികല്പിതം ॥ 11 ॥
ത്വദധിഷ്ഠാനമാത്രേണ സാ വൈ സർവാർഥകാരിണീ ।
ത്വമേതാം ച പുരസ്കൃത്യ സർവകാമാൻപ്രദർശയ ॥ 12 ॥
ന മേ ത്വദന്യസ്ത്രാതാസ്തി ത്വദന്യന്ന ഹി ദൈവതം ।
ത്വദന്യം ന ഹി ജാനാമി പാലകം പുണ്യവർധനം ॥ 13 ॥
യാവത്സാംസാരികോ ഭാവോ മനസ്സ്ഥോ ഭാവനാത്മകഃ ।
താവത്സിദ്ധിർഭവേത്സാധ്യാ സർവഥാ സർവദാ വിഭോ ॥ 14 ॥
പാപിനാമഹമേവാഗ്ര്യോ ദയാലൂനാം ത്വമഗ്രണീഃ ।
ദയനീയോ മദന്യോഽസ്തി തവ കോഽത്ര ജഗത്ത്രയേ ॥ 15 ॥
ത്വയാഹം നൈവ സൃഷ്ടശ്ചേന്ന സ്യാത്തവ ദയാലുതാ ।
ആമയോ വാ ന സൃഷ്ടശ്ചേദൗഷധസ്യ വൃഥോദയഃ ॥ 16 ॥
പാപസംഘപരിശ്രാന്തഃ പാപാത്മാ പാപരൂപധൃത് ।
ത്വദന്യഃ കോഽത്ര പാപേഭ്യസ്ത്രാതാസ്തി ജഗതീതലേ ॥ 17 ॥
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ ।
ത്വമേവ സേവ്യശ്ച ഗുരുസ്ത്വമേവ
ത്വമേവ സർവം മമ ദേവ ദേവ ॥ 18 ॥
പ്രാർഥനാദശകം ചൈവ മൂലാഷ്ടകമതഃ പരം ।
യഃ പഠേച്ഛൃണുയാന്നിത്യം തസ്യ ലക്ഷ്മീഃ സ്ഥിരാ ഭവേത് ॥ 19 ॥
നാരായണസ്യ ഹൃദയം സർവാഭീഷ്ടഫലപ്രദം ।
ലക്ഷ്മീഹൃദയകം സ്തോത്രം യദി ചേത്തദ്വിനാകൃതം ॥ 20 ॥
തത്സർവം നിഷ്ഫലം പ്രോക്തം ലക്ഷ്മീഃ ക്രുദ്ധ്യതി സർവദാ ।
ഏതത്സങ്കലിതം സ്തോത്രം സർവകാമഫലപ്രദം ॥ 21 ॥
ലക്ഷ്മീഹൃദയകം ചൈവ തഥാ നാരായണാത്മകം ।
ജപേദ്യഃ സങ്കലീകൃത്യ സർവാഭീഷ്ടമവാപ്നുയാത് ॥ 22 ॥
നാരായണസ്യ ഹൃദയമാദൗ ജപ്ത്വാ തതഃ പരം ।
ലക്ഷ്മീഹൃദയകം സ്തോത്രം ജപേന്നാരായണം പുനഃ ॥ 23 ॥
പുനർനാരായണം ജപ്ത്വാ പുനർലക്ഷ്മീനുതിം ജപേത് ।
പുനർനാരായണം ജാപ്യം സങ്കലീകരണം ഭവേത് ॥ 24 ॥
ഏവം മധ്യേ ദ്വിവാരേണ ജപേത്സങ്കലിതം തു തത് ।
ലക്ഷ്മീഹൃദയകം സ്തോത്രം സർവകാമപ്രകാശിതം ॥ 25 ॥
തദ്വജ്ജപാദികം കുര്യാദേതത്സങ്കലിതം ശുഭം ।
സർവാൻകാമാനവാപ്നോതി ആധിവ്യാധിഭയം ഹരേത് ॥ 26 ॥
ഗോപ്യമേതത്സദാ കുര്യാന്ന സർവത്ര പ്രകാശയേത് ।
ഇതി ഗുഹ്യതമം ശാസ്ത്രം പ്രാപ്തം ബ്രഹ്മാദികൈഃ പുരാ ॥ 27 ॥
തസ്മാത്സർവപ്രയത്നേന ഗോപയേത്സാധയേസുധീഃ ।
യത്രൈതത്പുസ്തകം തിഷ്ഠേല്ലക്ഷ്മീനാരായണാത്മകം ॥ 28 ॥
ഭൂതപൈശാചവേതാല ഭയം നൈവ തു സർവദാ ।
ലക്ഷ്മീഹൃദയകം പ്രോക്തം വിധിനാ സാധയേത്സുധീഃ ॥ 29 ॥
ഭൃഗുവാരേ ച രാത്രൗ ച പൂജയേത്പുസ്തകദ്വയം ।
സർവഥാ സർവദാ സത്യം ഗോപയേത്സാധയേത്സുധീഃ ।
ഗോപനാത്സാധനാല്ലോകേ ധന്യോ ഭവതി തത്ത്വതഃ ॥ 30 ॥
ഇത്യഥർവരഹസ്യേ ഉത്തരഭാഗേ നാരായണഹൃദയം സമ്പൂർണം ।

Recite with devotion and pure heart

Regular practice brings spiritual benefits