ഹൈന്ദവം
हैं
హై
ഹൈന്ദവം
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
വാരാഹീ ദേവി സ്തവം
ശ്രീ വാരാഹീ ദേവി സ്തവം
ധ്യാനം –
ഐങ്കാരദ്വയമധ്യസംസ്ഥിത ലസദ്ഭൂബീജവർണാത്മികാം
ദുഷ്ടാരാതിജനാക്ഷി വക്ത്രകരപദസ്തംഭിനീം ജൃംഭിണീം ।
ലോകാൻ മോഹയന്തീം ദൃശാ ച മഹാസാദംഷ്ട്രാകരാലാകൃതിം
വാർതാലീം പ്രണതോഽസ്മി സന്തതമഹം ഘോണിം രഥോപസ്ഥിതാം ॥
ശ്രീകിരിരഥമധ്യസ്ഥാം പോത്രിമുഖീം ചിദ്ഘനൈകസദ്രൂപാം ।
ഹലമുസലായുധഹസ്താം നൗമി ശ്രീദണ്ഡനായികാമംബാം ॥ 1 ॥
വാഗ്ഭവഭൂവാഗീശീ ബീജത്രയഠാർണവൈശ്ച സമ്യുക്താം ।
കവചാസ്ത്രാനലജായായതരൂപാം നൗമി ശുദ്ധവാരാഹീം ॥ 2 ॥
സ്വപ്നഫലബോധയിത്രീം സ്വപ്നേശീം സർവദുഃഖവിനിഹന്ത്രീം ।
നതജനശുഭകാരിണീം ശ്രീകിരിവദനാം നൗമി സച്ചിദാനന്ദാം ॥ 3 ॥
പഞ്ചദശവർണവിഹിതാം പഞ്ചമ്യംബാം സദാ കൃപാലംബാം ।
അഞ്ചിതമണിമയഭൂഷാം ചിന്തിതഫലദാം നമാമി വാരാഹീം ॥ 4 ॥
വിഘ്നാപന്നിർമൂലന വിദ്യേശീം സർവദുഃഖവിനിഹന്ത്രീം ।
സകലജഗത്സംസ്തംഭനചതുരാം ശ്രീസ്തംഭിനീം കലയേ ॥ 5 ॥
ദശവർണരൂപമനുവര വിശദാം തുരഗാധിരാജസംരൂഢാം ।
ശുഭദാം ദിവ്യജഗത്ത്രയവാസിനീം സുഖദായിനീം സദാ കലയേ ॥ 6 ॥
ഉദ്ധത്രീക്ഷ്മാം ജലനിധി മഗ്നാം ദംഷ്ട്രാഗ്രലഗ്നഭൂഗോലാം ।
ഭക്തനദിമോദമാനാം ഉന്മത്താകാര ഭൈരവീം വന്ദേ ॥ 7 ॥
സപ്തദശാക്ഷരരൂപാം സപ്തോദധിപീഠമധ്യഗാം ദിവ്യാം ।
ഭക്താർതിനാശനിപുണാം ഭവഭയവിധ്വംസിനീം പരാം വന്ദേ ॥ 8 ॥
നീലതുരഗാധിരൂഢാം നീലാഞ്ചിത വസ്ത്രഭൂഷണോപേതാം ।
നീലാഭാം സർവതിരസ്കരിണീം സംഭാവയേ മഹാമായാം ॥ 9 ॥
സലസംഖ്യമന്ത്രരൂപാം വിലസദ്ഭൂഷാം വിചിത്രവസ്ത്രാഢ്യാം ।
സുലലിതതന്വീം നീലാം കലയേ പശുവർഗ മോഹിനീം ദേവീം ॥ 10 ॥
വൈരികൃതസകലഭീകര കൃത്യാവിധ്വംസിനീം കരാലാസ്യാം ।
ശത്രുഗണഭീമരൂപാം ധ്യായേ ത്വാം ശ്രീകിരാതവാരാഹീം ॥ 11 ॥
ചത്വാരിംശദ്വർണകമനുരൂപാം സൂര്യകോടിസങ്കാശാം ।
ദേവീം സിംഹതുരംഗാം വിവിധായുധധാരിണീം കീടീം നൗമി ॥ 12 ॥
ധൂമാകാരവികാരാം ധൂമാനലസന്നിഭാം സദാ മത്താം ।
പരിപന്ഥിയൂഥഹന്ത്രീം വന്ദേ നിത്യം ച ധൂമ്രവാരാഹീം ॥ 13 ॥
വർണചതുർവിംശതികാം മന്ത്രേശീം സമദമഹിഷപൃഷ്ഠസ്ഥാം ।
ഉഗ്രാം വിനീലദേഹാം ധ്യായേ കിരിവക്ത്ര ദേവതാം നിത്യം ॥ 14 ॥
ബിന്ദുഗണതാത്മകോണാം ഗജദലാവൃത്തത്രയാത്മികാം ദിവ്യാം ।
സദനത്രയസംശോഭിത ചക്രസ്ഥാം നൗമി സിദ്ധവാരാഹീം ॥ 15 ॥
വാരാഹീ സ്തോത്രമേതദ്യഃ പ്രപഠേദ്ഭക്തിസമ്യുതഃ ।
സ വൈ പ്രാപ്നോതി സതതം സർവസൗഖ്യാസ്പദം പദം ॥ 16 ॥
ഇതി ശ്രീ വാരാഹീ ദേവി സ്തവം ।
Recite with devotion and pure heart
Regular practice brings spiritual benefits