Haindavam Logo - Lord Ganesha
Haindavam
📍
Font Size:

സരസ്വത്യഷ്ടകം

അമലാ വിശ്വവന്ദ്യാ സാ കമലാകരമാലിനീ ।
വിമലാഭ്രനിഭാ വോഽവ്യാത് കമലാ യാ സരസ്വതീ ॥ 1 ॥
വാർണസംസ്ഥാംഗരൂപാ യാ സ്വർണരത്നവിഭൂഷിതാ ।
നിർണയാ ഭാരതി ശ്വേതവർണാ വോഽവ്യാത് സരസ്വതീ ॥ 2 ॥
വരദാഭയരുദ്രാക്ഷവരപുസ്തകധാരിണീ ।
സരസാ സാ സരോജസ്ഥാ സാരാ വോഽവ്യാത് സരാസ്വതീ ॥ 3 ॥
സുന്ദരീ സുമുഖീ പദ്മമന്ദിരാ മധുരാ ച സാ ।
കുന്ദഭാസാ സദാ വോഽവ്യാദ്വന്ദിതാ യാ സരസ്വതീ ॥ 4 ॥
രുദ്രാക്ഷലിപിതാ കുംഭമുദ്രാധൃതകരാംബുജാ ।
ഭദ്രാർഥദായിനീ സാവ്യാദ്ഭദ്രാബ്ജാക്ഷീ സരസ്വതീ ॥ 5 ॥
രക്തകൗശേയരത്നാഢ്യാ വ്യക്തഭാഷണഭൂഷണാ ।
ഭക്തഹൃത്പദ്മസംസ്ഥാ സാ ശക്താ വോഽവ്യാത് സരസ്വതീ ॥ 6 ॥
ചതുർമുഖസ്യ ജായാ യാ ചതുർവേദസ്വരൂപിണീ ।
ചതുർഭുജാ ച സാ വോഽവ്യാച്ചതുർവർഗാ സരസ്വതീ ॥ 7 ॥
സർവലോകപ്രപൂജ്യാ യാ പർവചന്ദ്രനിഭാനനാ ।
സർവജിഹ്വാഗ്രസംസ്ഥാ സാ സദാ വോഽവ്യാത് സരസ്വതീ ॥ 8 ॥
സരസ്വത്യഷ്ടകം നിത്യം സകൃത് പ്രാതർജപേന്നരഃ ।
അജ്ഞൈർവിമുച്യതേ സോഽയം പ്രാജ്ഞൈരിഷ്ടശ്ച ലഭ്യതേ ॥ 9 ॥
ഇതി ശ്രീ സരസ്വത്യഷ്ടകം ॥

Recite with devotion and pure heart

Regular practice brings spiritual benefits