Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നടരാജാഷ്ടകം

കുഞ്ജരചർമകൃതാംബരമംബുരുഹാസനമാധവഗേയഗുണം
ശങ്കരമന്തകമാനഹരം സ്മരദാഹകലോചനമേണധരം ।
സാഞ്ജലിയോഗിപതഞ്ജലിസന്നുതമിന്ദുകലാധരമബ്ജമുഖം
മഞ്ജുലശിഞ്ജിതരഞ്ജിതകുഞ്ചിതവാമപദം ഭജ നൃത്യപതിം ॥ 1 ॥
പിംഗലതുംഗജടാവലിഭാസുരഗംഗമമംഗലനാശകരം
പുംഗവവാഹമുമാംഗധരം രിപുഭംഗകരം സുരലോകനതം ।
ഭൃംഗവിനീലഗലം ഗണനാഥസുതം ഭജ മാനസ പാപഹരം
മംഗലദം വരരംഗപതിം ഭവസംഗഹരം ധനരാജസഖം ॥ 2 ॥
പാണിനിസൂത്രവിനിർമിതികാരണപാണിലസഡ്ഡമരൂത്ഥരവം
മാധവനാദിതമർദലനിർഗതനാദലയോദ്ധൃതവാമപദം ।
സർവജഗത്പ്രലയപ്രഭുവഹ്നിവിരാജിതപാണിമുമാലസിതം
പന്നഗഭൂഷണമുന്നതസന്നുതമാനമ മാനസ സാംബശിവം ॥ 3 ॥
ചണ്ഡഗുണാന്വിതമണ്ഡലഖണ്ഡനപണ്ഡിതമിന്ദുകലാകലിതം
ദണ്ഡധരാന്തകദണ്ഡകരം വരതാണ്ഡവമണ്ഡിതഹേമസഭം ।
അണ്ഡകരാണ്ഡജവാഹസഖം നമ പാണ്ഡവമധ്യമമോദകരം
കുണ്ഡലശോഭിതഗണ്ഡതലം മുനിവൃന്ദനുതം സകലാണ്ഡധരം ॥ 4 ॥
വ്യാഘ്രപദാനതമുഗ്രതരാസുരവിഗ്രഹമർദിപദാംബുരുഹം
ശക്രമുഖാമരവർഗമനോഹരനൃത്യകരം ശ്രുതിനുത്യഗുണം ।
വ്യഗ്രതരംഗിതദേവധുനീധൃതഗർവഹരായതകേശചയം
ഭാർഗവരാവണപൂജിതമീശമുമാരമണം ഭജ ശൂലധരം ॥ 5 ॥
ആസുരശക്തിവിനാശകരം ബഹുഭാസുരകായമനംഗരിപും
ഭൂസുരസേവിതപാദസരോരുഹമീശ്വരമക്ഷരമുക്ഷധൃതം ।
ഭാസ്കരശീതകരാക്ഷമനാതുരമാശ്വരവിന്ദപദം ഭജ തം
നശ്വരസംസൃതിമോഹവിനാശമഹസ്കരദന്തനിപാതകരം ॥ 6 ॥
ഭൂതികരം സിതഭൂതിധരം ഗതനീതിഹരം വരഗീതിനുതം
ഭക്തിയുതോത്തമമുക്തികരം സമശക്തിയുതം ശുഭഭുക്തികരം ।
ഭദ്രകരോത്തമനാമയുതം ശ്രുതിസാമനുതം നമ സോമധരം
സ്തുത്യഗുണം ഭജ നിത്യമഗാധഭവാംബുധിതാരകനൃത്യപതിം ॥ 7 ॥
ശൂലധരം ഭവജാലഹരം നിടിലാഗ്നിധരം ജടിലം ധവലം
നീലഗലോജ്ജ്വലമംഗലസദ്ഗിരിരാജസുതാമൃദുപാണിതലം ।
ശൈലകുലാധിപമൗലിനതം ഛലഹീനമുപൈമി കപാലധരം
കാലവിഷാശമനന്തമിലാനുതമദ്ഭുതലാസ്യകരം ഗിരിശം ॥ 8 ॥
ചിത്തഹരാതുലനൃത്തപതിപ്രിയവൃത്തകൃതോത്തമഗീതിമിമാം
പ്രാതരുമാപതിസന്നിധിഗോ യദി ഗായതി ഭക്തിയുതോ മനസി ।
സർവസുഖം ഭുവി തസ്യ ഭവത്യമരാധിപദുർലഭമത്യധികം
നാസ്തി പുനർജനിരേതി ച ധാമ സ ശാംഭവമുത്തമമോദകരം ॥ 9 ॥
ഇതി ശ്രീ നടരാജാഷ്ടകം ।

Recite with devotion and pure heart

Regular practice brings spiritual benefits