Haindavam Logo - Lord Ganesha
Haindavam
📍
Font Size:

കാർതവീര്യാർജുന അഷ്ടോത്തര ശത നാമാവലിഃ

ഓം കാർതവീര്യാർജുനായ നമഃ ।
ഓം കാമിനേ നമഃ ।
ഓം കാമദായ നമഃ ।
ഓം കാമസുന്ദരായ നമഃ ।
ഓം കല്യാണകൃതേ നമഃ ।
ഓം കലങ്കച്ഛിദേ നമഃ ।
ഓം കാർതസ്വരവിഭൂഷണായ നമഃ ।
ഓം കോടിസൂര്യസമപ്രഭായ നമഃ ।
ഓം കല്പായ നമഃ ।
ഓം കാശ്യപവല്ലഭായ നമഃ । 10
ഓം കലാനാഥമുഖായ നമഃ ।
ഓം കാന്തായ നമഃ ।
ഓം കരുണാമൃതസാഗരായ നമഃ ।
ഓം കോണപാതിർനിരാകർത്രേ നമഃ ।
ഓം കുലീനായ നമഃ ।
ഓം കുലനായകായ നമഃ ।
ഓം കരദീകൃതഭൂമീശായ നമഃ ।
ഓം കരസാഹസ്രസമ്യുതായ നമഃ ।
ഓം കേശവായ നമഃ ।
ഓം കേശിമധനായ നമഃ । 20
ഓം കോശാധീശായ നമഃ ।
ഓം കൃപാനിധയേ നമഃ ।
ഓം കുരംഗലോചനായ നമഃ ।
ഓം ക്രൂരായ നമഃ ।
ഓം കുടിലായ നമഃ ।
ഓം കങ്കപത്രവതേ നമഃ ।
ഓം കുന്ദദന്തായ നമഃ ।
ഓം കൂടഭേത്ത്രേ നമഃ ।
ഓം കാകോലഭയഭഞ്ജനായ നമഃ ।
ഓം കൃതവിഘ്നായ നമഃ । 30
ഓം കല്മഷാരിണേ നമഃ ।
ഓം കല്യാണഗുണഗഹ്വരായ നമഃ ।
ഓം കീർതിവിസ്ഫാരിതാശേഷായ നമഃ ।
ഓം കൃതവീര്യനൃപാത്മജായ നമഃ ।
ഓം കലാഗർഭമണയേ നമഃ ।
ഓം കൗലായ നമഃ ।
ഓം ക്ഷപിതാരാതിഭൂഷിതായ നമഃ ।
ഓം കൃതാർഥീകൃതഭക്തൗഘായ നമഃ ।
ഓം കാന്തിവിസ്ഫാരിതസ്രജായ നമഃ ।
ഓം കാമിനീകാമിതായ നമഃ । 40
ഓം കിഞ്ചിത് സ്മിതഹാരിമുഖാംബുജായ നമഃ ।
ഓം കിങ്കിണീഭൂഷിതകടയേ നമഃ ।
ഓം കനകാംഗദഭൂഷണായ നമഃ ।
ഓം കാഞ്ചനാധികലാവണ്യായ നമഃ ।
ഓം സദാകാദിമതസ്ഥിതായ നമഃ ।
ഓം കുന്തഭൃതേ നമഃ ।
ഓം കൃപണദ്വേഷിണേ നമഃ ।
ഓം കുന്താന്വിതഗജസ്ഥിതായ നമഃ ।
ഓം കോകിലാലാപരസികായ നമഃ ।
ഓം കീരാധ്യാപനകാരതായ നമഃ । 50
ഓം കുശലായ നമഃ ।
ഓം കുങ്കുമാഭാസായ നമഃ ।
ഓം കന്യാവ്രതഫലപ്രദായ നമഃ ।
ഓം കാവ്യകർത്രേ നമഃ ।
ഓം കലങ്കാരിണേ നമഃ ।
ഓം കോശവതേ നമഃ ।
ഓം കപിമാലികായ നമഃ ।
ഓം കിരാതകേശായ നമഃ ।
ഓം ഭൂതേശസ്തുതായ നമഃ ।
ഓം കാത്യായനീപ്രിയായ നമഃ । 60
ഓം കേലിഘ്നായ നമഃ ।
ഓം കലിദോഷഘ്നായ നമഃ ।
ഓം കലാപിനേ നമഃ ।
ഓം കരദായ നമഃ ।
ഓം കൃതിനേ നമഃ ।
ഓം കാശ്മീരവാസസേ നമഃ ।
ഓം കിർമീരിണേ നമഃ ।
ഓം കുമാരായ നമഃ ।
ഓം കുസുമാർചിതായ നമഃ ।
ഓം കോമലാംഗായ നമഃ । 70
ഓം ക്രോധഹീനായ നമഃ ।
ഓം കാലിന്ദീതാരസമ്മദായ നമഃ ।
ഓം കഞ്ചുകിനേ നമഃ ।
ഓം കവിരാജായ നമഃ ।
ഓം കങ്കായ നമഃ ।
ഓം കാലകാലായ നമഃ ।
ഓം കടങ്കടായ നമഃ ।
ഓം കമനീയായ നമഃ ।
ഓം കഞ്ജനേത്രായ നമഃ ।
ഓം കമലേശായ നമഃ । 80
ഓം കലാനിധയേ നമഃ ।
ഓം കാമകല്ലോലവരദായ നമഃ ।
ഓം കവിത്വാമൃതസാഗരായ നമഃ ।
ഓം കപർദി ഹൃദയാവാസായ നമഃ ।
ഓം കസ്തൂരീരസചർചിതായ നമഃ ।
ഓം കർപൂരാമോദനിശ്വാസായ നമഃ ।
ഓം കാമിനീബൃന്ദവേഷ്ടിതായ നമഃ ।
ഓം കദംബവനമധ്യസ്ഥായ നമഃ ।
ഓം കാഞ്ചനാദിസമാകൃതയേ നമഃ ।
ഓം കാലചക്രഭ്രമിഹരായ നമഃ । 90
ഓം കാലാഗരുസുധൂപിതായ നമഃ ।
ഓം കാമഹീനായ നമഃ ।
ഓം കമാനഘ്നായ നമഃ ।
ഓം കൂടകാപട്യനാശനായ നമഃ ।
ഓം കേകിശബ്ദപ്രിയായ നമഃ ।
ഓം കൃഷ്ണായ നമഃ ।
ഓം കേദാരാശ്രമഭൂഷണായ നമഃ ।
ഓം കൗമുദീനായകായ നമഃ ।
ഓം കേകിരവാസക്തായ നമഃ ।
ഓം കിരീടഭൃതേ നമഃ । 100
ഓം കവചിനേ നമഃ ।
ഓം കുണ്ഡലിനേ നമഃ ।
ഓം കോടിമന്ത്രജാപ്യപ്രതോഷിതായ നമഃ ।
ഓം ക്ലീം ക്രോം ബീജപ്രിയായ നമഃ ।
ഓം കാങ്ക്ഷായ നമഃ ।
ഓം കാലികാലാലിതാകൃതയേ നമഃ ।
ഓം കാമദേവകൃതോത്സാഹായ നമഃ ।
ഓം കർമാകർമഫലപ്രദായ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits