Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നരഹര്യഷ്ടകം

യദ്ധിതം തവ ഭക്താനാമസ്മാകം നൃഹരേ ഹരേ ।
തദാശു കാര്യം കാര്യജ്ഞ പ്രലയാർകായുതപ്രഭ ॥ 1 ॥
രടത്സടോഗ്ര ഭ്രുകുടീകഠോരകുടിലേക്ഷണ ।
നൃപഞ്ചാസ്യ ജ്വലജ്ജ്വാലോജ്ജ്വലാസ്യാരീൻ ഹരേ ഹര ॥ 2 ॥
ഉന്നദ്ധകർണവിന്യാസ വിവൃതാനന ഭീഷണ ।
ഗതദൂഷണ മേ ശത്രൂൻ ഹരേ നരഹരേ ഹര ॥ 3 ॥
ഹരേ ശിഖിശിഖോദ്ഭാസ്വദുരഃ ക്രൂരനഖോത്കര ।
അരീൻ സംഹര ദംഷ്ട്രോഗ്രസ്ഫുരജ്ജിഹ്വ നൃസിംഹ മേ ॥ 4 ॥
ജഠരസ്ഥ ജഗജ്ജാല കരകോട്യുദ്യതായുധ ।
കടികല്പതടിത്കല്പവസനാരീൻ ഹരേ ഹര ॥ 5 ॥
രക്ഷോധ്യക്ഷബൃഹദ്വക്ഷോരൂക്ഷകുക്ഷിവിദാരണ ।
നരഹര്യക്ഷ മേ ശത്രുപക്ഷകക്ഷം ഹരേ ദഹ ॥ 6 ॥
വിധിമാരുതശർവേന്ദ്രപൂർവഗീർവാണപുംഗവൈഃ ।
സദാ നതാംഘ്രിദ്വന്ദ്വാരീൻ നരസിംഹ ഹരേ ഹര ॥ 7 ॥
ഭയങ്കരോർവലങ്കാര വരഹുങ്കാരഗർജിത ।
ഹരേ നരഹരേ ശത്രൂൻ മമ സംഹര സംഹര ॥ 8 ॥
വാദിരാജയതിപ്രോക്തം നരഹര്യഷ്ടകം നവം ।
പഠന്നൃസിംഹകൃപയാ രിപൂൻ സംഹരതി ക്ഷണാത് ॥ 9 ॥
ഇതി ശ്രീമദ്വാദിരാജ പൂജ്യചരണ വിരചിതം ശ്രീ നരഹര്യഷ്ടകം ।

Recite with devotion and pure heart

Regular practice brings spiritual benefits