Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ലക്ഷ്മീ നൃസിംഹാഷ്ടകം

യം ധ്യായസേ സ ക്വ തവാസ്തി ദേവ
ഇത്യുക്ത ഊചേ പിതരം സശസ്ത്രം ।
പ്രഹ്ലാദ ആസ്തേഖിലഗോ ഹരിഃ സ
ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത് ॥ 1 ॥
തദാ പദാതാഡയദാദിദൈത്യഃ
സ്തംഭം തതോഽഹ്നായ ഘുരൂരുശബ്ദം ।
ചകാര യോ ലോകഭയങ്കരം സ
ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത് ॥ 2 ॥
സ്തംഭം വിനിർഭിദ്യ വിനിർഗതോ യോ
ഭയങ്കരാകാര ഉദസ്തമേഘഃ ।
ജടാനിപാതൈഃ സ ച തുംഗകർണോ
ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത് ॥ 3 ॥
പഞ്ചാനനാസ്യോ മനുജാകൃതിര്യോ
ഭയങ്കരസ്തീക്ഷ്ണനഖായുധോഽരിം ।
ധൃത്വാ നിജോർവോർവിദദാര സോഽസൗ
ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത് ॥ 4 ॥
വരപ്രദോക്തേരവിരോധതോഽരിം
ജഘാന ഭൃത്യോക്തമൃതം ഹി കുർവൻ ।
സ്രഗ്വത്തദന്ത്രം നിദധൗ സ്വകണ്ഠേ
ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത് ॥ 5 ॥
വിചിത്രദേഹോഽപി വിചിത്രകർമാ
വിചിത്രശക്തിഃ സ ച കേസരീഹ ।
പാപം ച താപം വിനിവാര്യ ദുഃഖം
ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത് ॥ 6 ॥
പ്രഹ്ലാദഃ കൃതകൃത്യോഽഭൂദ്യത്കൃപാലേശതോഽമരാഃ ।
നിഷ്കണ്ടകം സ്വധാമാപുഃ ശ്രീനൃസിംഹഃ സ പാതു മാം ॥ 7 ॥
ദംഷ്ട്രാകരാലവദനോ രിപൂണാം ഭയകൃദ്ഭയം ।
ഇഷ്ടദോ ഹരതി സ്വസ്യ വാസുദേവഃ സ പാതു മാം ॥ 8 ॥
ഇതി ശ്രീ ലക്ഷ്മീനൃസിംഹാഷ്ടകം ।

Recite with devotion and pure heart

Regular practice brings spiritual benefits