Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ആംജനേയ ദ്വാദശ നാമ സ്തോത്രമ്

ഹനുമാനഞ്ജനാസൂനുഃ വായുപുത്രോ മഹാബലഃ ।
രാമേഷ്ടഃ ഫൽഗുണസഖഃ പിംഗാക്ഷോഽമിതവിക്രമഃ ॥ 1 ॥
ഉദധിക്രമണശ്ചൈവ സീതാശോകവിനാശകഃ ।
ലക്ഷ്മണ പ്രാണദാതാച ദശഗ്രീവസ്യ ദർപഹാ ॥ 2 ॥
ദ്വാദശൈതാനി നാമാനി കപീന്ദ്രസ്യ മഹാത്മനഃ ।
സ്വാപകാലേ പഠേന്നിത്യം യാത്രാകാലേ വിശേഷതഃ ।
തസ്യമൃത്യു ഭയം നാസ്തി സർവത്ര വിജയീ ഭവേത് ॥ 3 ॥

Recite with devotion and pure heart

Regular practice brings spiritual benefits