Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ശ്രീ ഗായത്രീ സ്തോത്രം

നമസ്തേ ദേവി ഗായത്രീ സാവിത്രീ ത്രിപദേഽക്ഷരീ ।
അജരേ അമരേ മാതാ ത്രാഹി മാം ഭവസാഗരാത് ॥ 1 ॥
നമസ്തേ സൂര്യസങ്കാശേ സൂര്യസാവിത്രികേഽമലേ ।
ബ്രഹ്മവിദ്യേ മഹാവിദ്യേ വേദമാതർനമോഽസ്തു തേ ॥ 2 ॥
അനന്തകോടിബ്രഹ്മാണ്ഡവ്യാപിനീ ബ്രഹ്മചാരിണീ ।
നിത്യാനന്ദേ മഹാമായേ പരേശാനീ നമോഽസ്തു തേ ॥ 3 ॥
ത്വം ബ്രഹ്മാ ത്വം ഹരിഃ സാക്ഷാദ്രുദ്രസ്ത്വമിന്ദ്രദേവതാ ।
മിത്രസ്ത്വം വരുണസ്ത്വം ച ത്വമഗ്നിരശ്വിനൗ ഭഗഃ ॥ 4 ॥
പൂഷാഽര്യമാ മരുത്വാംശ്ച ഋഷയോഽപി മുനീശ്വരാഃ ।
പിതരോ നാഗയക്ഷാംശ്ച ഗന്ധർവാഽപ്സരസാം ഗണാഃ ॥ 5 ॥
രക്ഷോഭൂതപിശാചാശ്ച ത്വമേവ പരമേശ്വരീ ।
ഋഗ്യജുസ്സാമവിദ്യാശ്ച അഥർവാംഗിരസാനി ച ॥ 6 ॥
ത്വമേവ സർവശാസ്ത്രാണി ത്വമേവ സർവസംഹിതാഃ ।
പുരാണാനി ച തന്ത്രാണി മഹാഗമമതാനി ച ॥ 7 ॥
ത്വമേവ പഞ്ചഭൂതാനി തത്ത്വാനി ജഗദീശ്വരീ ।
ബ്രാഹ്മീ സരസ്വതീ സന്ധ്യാ തുരീയാ ത്വം മഹേശ്വരീ ॥ 8 ॥
തത്സദ്ബ്രഹ്മസ്വരൂപാ ത്വം കിഞ്ചിത് സദസദാത്മികാ ।
പരാത്പരേശീ ഗായത്രീ നമസ്തേ മാതരംബികേ ॥ 9 ॥
ചന്ദ്രകലാത്മികേ നിത്യേ കാലരാത്രി സ്വധേ സ്വരേ ।
സ്വാഹാകാരേഽഗ്നിവക്ത്രേ ത്വാം നമാമി ജഗദീശ്വരീ ॥ 10 ॥
നമോ നമസ്തേ ഗായത്രീ സാവിത്രീ ത്വം നമാമ്യഹം ।
സരസ്വതീ നമസ്തുഭ്യം തുരീയേ ബ്രഹ്മരൂപിണീ ॥ 11 ॥
അപരാധ സഹസ്രാണി ത്വസത്കർമശതാനി ച ।
മത്തോ ജാതാനി ദേവേശീ ത്വം ക്ഷമസ്വ ദിനേ ദിനേ ॥ 12 ॥
ഇതി ശ്രീമദ്വസിഷ്ഠസംഹിതായാം ശ്രീ ഗായത്രീ സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits