Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
വിഘ്നേശ്വര അഷ്ടോത്തരശത നാമാവലിഃ
ഓം വിനായകായ നമഃ ।
ഓം വിഘ്നരാജായ നമഃ ।
ഓം ഗൌരീപുത്രായ നമഃ ।
ഓം ഗണേശ്വരായ നമഃ ।
ഓം സ്കംദാഗ്രജായ നമഃ ।
ഓം അവ്യയായ നമഃ ।
ഓം പൂതായ നമഃ ।
ഓം ദക്ഷായ നമഃ ।
ഓം അധ്യക്ഷായ നമഃ ।
ഓം ദ്വിജപ്രിയായ നമഃ । 10
ഓം അഗ്നിഗര്ഭച്ഛിദേ നമഃ ।
ഓം ഇംദ്രശ്രീപ്രദായ നമഃ ।
ഓം വാണീപ്രദായ നമഃ ।
ഓം അവ്യയായ നമഃ ।
ഓം സർവസിദ്ധിപ്രദായ നമഃ ।
ഓം ശർവതനയായ നമഃ ।
ഓം ശർവരീപ്രിയായ നമഃ ।
ഓം സർവാത്മകായ നമഃ ।
ഓം സൃഷ്ടികര്ത്രേ നമഃ ।
ഓം ദേവായ നമഃ । 20
ഓം അനേകാര്ചിതായ നമഃ ।
ഓം ശിവായ നമഃ ।
ഓം ശുദ്ധായ നമഃ ।
ഓം ബുദ്ധിപ്രിയായ നമഃ ।
ഓം ശാംതായ നമഃ ।
ഓം ബ്രഹ്മചാരിണേ നമഃ ।
ഓം ഗജാനനായ നമഃ ।
ഓം ദ്വൈമാത്രേയായ നമഃ ।
ഓം മുനിസ്തുത്യായ നമഃ ।
ഓം ഭക്തവിഘ്നവിനാശനായ നമഃ । 30
ഓം ഏകദംതായ നമഃ ।
ഓം ചതുര്ബാഹവേ നമഃ ।
ഓം ചതുരായ നമഃ ।
ഓം ശക്തിസംയുതായ നമഃ ।
ഓം ലംബോദരായ നമഃ ।
ഓം ശൂര്പകര്ണായ നമഃ ।
ഓം ഹരയേ നമഃ ।
ഓം ബ്രഹ്മവിദുത്തമായ നമഃ ।
ഓം കാലായ നമഃ ।
ഓം ഗ്രഹപതയേ നമഃ । 40
ഓം കാമിനേ നമഃ ।
ഓം സോമസൂര്യാഗ്നിലോചനായ നമഃ ।
ഓം പാശാംകുശധരായ നമഃ ।
ഓം ചംഡായ നമഃ ।
ഓം ഗുണാതീതായ നമഃ ।
ഓം നിരംജനായ നമഃ ।
ഓം അകല്മഷായ നമഃ ।
ഓം സ്വയംസിദ്ധായ നമഃ ।
ഓം സിദ്ധാര്ചിതപദാംബുജായ നമഃ ।
ഓം ബീജാപൂരഫലാസക്തായ നമഃ । 50
ഓം വരദായ നമഃ ।
ഓം ശാശ്വതായ നമഃ ।
ഓം കൃതിനേ നമഃ ।
ഓം വിദ്വത് പ്രിയായ നമഃ ।
ഓം വീതഭയായ നമഃ ।
ഓം ഗദിനേ നമഃ ।
ഓം ചക്രിണേ നമഃ ।
ഓം ഇക്ഷുചാപധൃതേ നമഃ ।
ഓം ശ്രീദായ നമഃ ।
ഓം അജായ നമഃ । 60
ഓം ഉത്പലകരായ നമഃ ।
ഓം ശ്രീപ്രതയേ നമഃ ।
ഓം സ്തുതിഹര്ഷിതായ നമഃ ।
ഓം കുലാദ്രിഭേത്ത്രേ നമഃ ।
ഓം ജടിലായ നമഃ ।
ഓം കലികല്മഷനാശനായ നമഃ ।
ഓം ചംദ്രചൂഡാമണയേ നമഃ ।
ഓം കാംതായ നമഃ ।
ഓം പാപഹാരിണേ നമഃ ।
ഓം സമാഹിതായ നമഃ । 70
ഓം ആശ്രിതായ നമഃ ।
ഓം ശ്രീകരായ നമഃ ।
ഓം സൌമ്യായ നമഃ ।
ഓം ഭക്തവാംഛിതദായകായ നമഃ ।
ഓം ശാംതായ നമഃ ।
ഓം കൈവല്യസുഖദായ നമഃ ।
ഓം സച്ചിദാനംദവിഗ്രഹായ നമഃ ।
ഓം ജ്ഞാനിനേ നമഃ ।
ഓം ദയായുതായ നമഃ ।
ഓം ദാംതായ നമഃ । 80
ഓം ബ്രഹ്മദ്വേഷവിവര്ജിതായ നമഃ ।
ഓം പ്രമത്തദൈത്യഭയതായ നമഃ ।
ഓം ശ്രീകംഠായ നമഃ ।
ഓം വിബുധേശ്വരായ നമഃ ।
ഓം രമാര്ചിതായ നമഃ ।
ഓം നിധയേ നമഃ ।
ഓം നാഗരാജയജ്ഞോപവീതവതേ നമഃ ।
ഓം സ്ഥൂലകംഠായ നമഃ ।
ഓം സ്വയംകര്ത്രേ നമഃ ।
ഓം സാമഘോഷപ്രിയായ നമഃ । 90
ഓം പരസ്മൈ നമഃ ।
ഓം സ്ഥൂലതുംഡായ നമഃ ।
ഓം അഗ്രണ്യേ നമഃ ।
ഓം ധീരായ നമഃ ।
ഓം വാഗീശായ നമഃ ।
ഓം സിദ്ധിദായകായ നമഃ ।
ഓം ദൂർവാബില്വപ്രിയായ നമഃ ।
ഓം അവ്യക്തമൂര്തയേ നമഃ ।
ഓം അദ്ഭുതമൂര്തിമതേ നമഃ ।
ഓം ശൈലേംദ്ര തനുജോത്സംഗഖേലനോത്സുക മാനസായ നമഃ । 100
ഓം സ്വലാവണ്യസുതാസാരജിതമന്മഥവിഗ്രഹായ നമഃ ।
ഓം സമസ്തജഗദാധാരായ നമഃ ।
ഓം മായിനേ നമഃ ।
ഓം മൂഷികവാഹനായ നമഃ ।
ഓം ഹൃഷ്ടായ നമഃ ।
ഓം തുഷ്ടായ നമഃ ।
ഓം പ്രസന്നാത്മനേ നമഃ ।
ഓം സർവസിദ്ധിപ്രദായകായ നമഃ । 108
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Ganapati:
വക്രതുണ്ഡ ഗണേശ കവചം
ഗണപതി അഷ്ടോത്തര ശത നാമാവലിഃ
സംസാര മോഹന ഗണേശ കവചം
ഏകാക്ഷര ഗണപതി കവചം
മഹാഗണപതി സഹസ്രനാമാവലിഃ
ഗണപതി താളമ്
മഹാഗണപതി ത്രിശതീ നാമാവലിഃ
മഹാ ഗണപതി ഷോഡശോപചാര പൂജാ