Haindavam Logo - Lord Ganesha
Haindavam
📍
Font Size:

വക്രതുണ്ഡ ഗണേശ കവചം

മൗലിം മഹേശപുത്രോഽവ്യാദ്ഭാലം പാതു വിനായകഃ ।
ത്രിനേത്രഃ പാതു മേ നേത്രേ ശൂർപകർണോഽവതു ശ്രുതീ ॥ 1 ॥
ഹേരംബോ രക്ഷതു ഘ്രാണം മുഖം പാതു ഗജാനനഃ ।
ജിഹ്വാം പാതു ഗണേശോ മേ കണ്ഠം ശ്രീകണ്ഠവല്ലഭഃ ॥ 2 ॥
സ്കന്ധൗ മഹാബലഃ പാതു വിഘ്നഹാ പാതു മേ ഭുജൗ ।
കരൗ പരശുഭൃത്പാതു ഹൃദയം സ്കന്ദപൂർവജഃ ॥ 3 ॥
മധ്യം ലംബോദരഃ പാതു നാഭിം സിന്ദൂരഭൂഷിതഃ ।
ജഘനം പാർവതീപുത്രഃ സക്ഥിനീ പാതു പാശഭൃത് ॥ 4 ॥
ജാനുനീ ജഗതാം നാഥോ ജംഘേ മൂഷകവാഹനഃ ।
പാദൗ പദ്മാസനഃ പാതു പാദാധോ ദൈത്യദർപഹാ ॥ 5 ॥
ഏകദന്തോഽഗ്രതഃ പാതു പൃഷ്ഠേ പാതു ഗണാധിപഃ ।
പാർശ്വയോർമോദകാഹാരോ ദിഗ്വിദിക്ഷു ച സിദ്ധിദഃ ॥ 6 ॥
വ്രജതസ്തിഷ്ഠതോ വാപി ജാഗ്രതഃ സ്വപതോഽശ്നതഃ ।
ചതുർഥീവല്ലഭോ ദേവഃ പാതു മേ ഭുക്തിമുക്തിദഃ ॥ 7 ॥
ഇദം പവിത്രം സ്തോത്രം ച ചതുർഥ്യാം നിയതഃ പഠേത് ।
സിന്ദൂരരക്തഃ കുസുമൈർദൂർവയാ പൂജ്യ വിഘ്നപം ॥ 8 ॥
രാജാ രാജസുതോ രാജപത്നീ മന്ത്രീ കുലം ചലം ।
തസ്യാവശ്യം ഭവേദ്വശ്യം വിഘ്നരാജപ്രസാദതഃ ॥ 9 ॥
സമന്ത്രയന്ത്രം യഃ സ്തോത്രം കരേ സംലിഖ്യ ധാരയേത് ।
ധനധാന്യസമൃദ്ധിഃ സ്യാത്തസ്യ നാസ്ത്യത്ര സംശയഃ ॥ 10 ॥
അസ്യ മന്ത്രഃ –
ഐം ക്ലീം ഹ്രീം വക്രതുണ്ഡായ ഹും ।
രസലക്ഷം സദൈകാഗ്ര്യഃ ഷഡംഗന്യാസപൂർവകം ।
ഹുത്വാ തദന്തേ വിധിവദഷ്ടദ്രവ്യം പയോ ഘൃതം ॥ 11 ॥
യം യം കാമമഭിധ്യായൻ കുരുതേ കർമ കിഞ്ചന ।
തം തം സർവമവാപ്നോതി വക്രതുണ്ഡപ്രസാദതഃ ॥ 12 ॥
ഭൃഗുപ്രണീതം യഃ സ്തോത്രം പഠതേ ഭുവി മാനവഃ ।
ഭവേദവ്യാഹതൈശ്വര്യഃ സ ഗണേശപ്രസാദതഃ ॥ 13 ॥
ഇതി ഗണേശരക്ഷാകരം സ്തോത്രം സമ്പൂർണം ।

Recite with devotion and pure heart

Regular practice brings spiritual benefits