Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മനസാ ദേവീ സ്തോത്രം - മഹേന്ദ്ര കൃതം

ദേവി ത്വാം സ്തോതുമിച്ഛാമി സാധ്വീനാം പ്രവരാം പരാം ।
പരാത്പരാം ച പരമാം ന ഹി സ്തോതും ക്ഷമോഽധുനാ ॥ 1 ॥
സ്തോത്രാണാം ലക്ഷണം വേദേ സ്വഭാവാഖ്യാനതഃ പരം ।
ന ക്ഷമഃ പ്രകൃതിം വക്തും ഗുണാനാം തവ സുവ്രതേ ॥ 2 ॥
ശുദ്ധസത്ത്വസ്വരൂപാ ത്വം കോപഹിംസാവിവർജിതാ ।
ന ച ശപ്തോ മുനിസ്തേന ത്യക്തയാ ച ത്വയാ യതഃ ॥ 3 ॥
ത്വം മയാ പൂജിതാ സാധ്വീ ജനനീ ച യഥാഽദിതിഃ ।
ദയാരൂപാ ച ഭഗിനീ ക്ഷമാരൂപാ യഥാ പ്രസൂഃ ॥ 4 ॥
ത്വയാ മേ രക്ഷിതാഃ പ്രാണാ പുത്രദാരാഃ സുരേശ്വരി ।
അഹം കരോമി ത്വാം പൂജ്യാം മമ പ്രീതിശ്ച വർധതേ ॥ 5 ॥
നിത്യം യദ്യപി പൂജ്യാ ത്വം ഭവേഽത്ര ജഗദംബികേ ।
തഥാപി തവ പൂജാം വൈ വർധയാമി പുനഃ പുനഃ ॥ 6 ॥
യേ ത്വാമാഷാഢസങ്ക്രാന്ത്യാം പൂജയിഷ്യന്തി ഭക്തിതഃ ।
പഞ്ചമ്യാം മനസാഖ്യായാം മാസാന്തേ വാ ദിനേ ദിനേ ॥ 7 ॥
പുത്രപൗത്രാദയസ്തേഷാം വർധന്തേ ച ധനാനി ച ।
യശസ്വിനഃ കീർതിമന്തോ വിദ്യാവന്തോ ഗുണാന്വിതാഃ ॥ 8 ॥
യേ ത്വാം ന പൂജയിഷ്യന്തി നിന്ദന്ത്യജ്ഞാനതോ ജനാഃ ।
ലക്ഷ്മീഹീനാ ഭവിഷ്യന്തി തേഷാം നാഗഭയം സദാ ॥ 9 ॥
ത്വം സ്വർഗലക്ഷ്മീഃ സ്വർഗേ ച വൈകുണ്ഠേ കമലാകലാ ।
നാരായണാംശോ ഭഗവാൻ ജരത്കാരുർമുനീശ്വരഃ ॥ 10 ॥
തപസാ തേജസാ ത്വാം ച മനസാ സസൃജേ പിതാ ।
അസ്മാകം രക്ഷണായൈവ തേന ത്വം മനസാഭിധാ ॥ 11 ॥
മനസാ ദേവി തു ശക്താ ചാത്മനാ സിദ്ധയോഗിനീ ।
തേന ത്വം മനസാദേവീ പൂജിതാ വന്ദിതാ ഭവേ ॥ 12 ॥
യാം ഭക്ത്യാ മനസാ ദേവാഃ പൂജയന്ത്യനിശം ഭൃശം ।
തേന ത്വാം മനസാദേവീം പ്രവദന്തി പുരാവിദഃ ॥ 13 ॥
സത്ത്വരൂപാ ച ദേവീ ത്വം ശശ്വത്സത്ത്വനിഷേവയാ ।
യോ ഹി യദ്ഭാവയേന്നിത്യം ശതം പ്രാപ്നോതി തത്സമം ॥ 14 ॥
ഇദം സ്തോത്രം പുണ്യബീജം താം സമ്പൂജ്യ ച യഃ പഠേത് ।
തസ്യ നാഗഭയം നാസ്തി തസ്യ വംശോദ്ഭവസ്യ ച ॥ 15 ॥
വിഷം ഭവേത്സുധാതുല്യം സിദ്ധസ്തോത്രം യദാ പഠേത് ।
പഞ്ചലക്ഷജപേനൈവ സിദ്ധസ്തോത്രോ ഭവേന്നരഃ ।
സർപശായീ ഭവേത്സോഽപി നിശ്ചിതം സർപവാഹനഃ ॥ 16 ॥
ഇതി ശ്രീബ്രഹ്മവൈവർതേ മഹാപുരാണേ പ്രകൃതിഖണ്ഡേ ഷട്ചത്വാരിംശോഽധ്യായേ മഹേന്ദ്ര കൃത ശ്രീ മനസാദേവീ സ്തോത്രം ॥
ആസ്തീകമുനി മന്ത്രഃ
സർപാപസർപ ഭദ്രം തേ ഗച്ഛ സർപ മഹാവിഷ ।
ജനമേജയസ്യ യജ്ഞാന്തേ ആസ്തീകവചനം സ്മര ॥

Recite with devotion and pure heart

Regular practice brings spiritual benefits