സൂത ഉവാച –
ശൃണുധ്വം മുനയഃ സർവേ ഗംഗാസ്തവമനുത്തമം ।
ശോകമോഹഹരം പുംസാമൃഷിഭിഃ പരികീർതിതം ॥ 1 ॥
ഋഷയ ഊചുഃ –
ഇയം സുരതരംഗിണീ ഭവനവാരിധേസ്താരിണീ
സ്തുതാ ഹരിപദാംബുജാദുപഗതാ ജഗത്സംസദഃ ।
സുമേരുശിഖരാമരപ്രിയജലാമലക്ഷാലിനീ
പ്രസന്നവദനാ ശുഭാ ഭവഭയസ്യ വിദ്രാവിണീ ॥ 2 ॥
ഭഗീരഥരഥാനുഗാ സുരകരീന്ദ്രദർപാപഹാ
മഹേശമുകുടപ്രഭാ ഗിരിശിരഃപതാകാ സിതാ ।
സുരാസുരനരോരഗൈരജഭവാച്യുതൈഃ സംസ്തുതാ
വിമുക്തിഫലശാലിനീ കലുഷനാശിനീ രാജതേ ॥ 3 ॥
പിതാമഹകമണ്ഡലുപ്രഭവമുക്തിബീജാ ലതാ
ശ്രുതിസ്മൃതിഗണസ്തുതദ്വിജകുലാലവാലാവൃതാ ।
സുമേരുശിഖരാഭിദാ നിപതിതാ ത്രിലോകാവൃതാ
സുധർമഫലശാലിനീ സുഖപലാശിനീ രാജതേ ॥ 4 ॥
ചരദ്വിഹഗമാലിനീ സഗരവംശമുക്തിപ്രദാ
മുനീന്ദ്രവരനന്ദിനീ ദിവി മതാ ച മന്ദാകിനീ ।
സദാ ദുരിതനാശിനീ വിമലവാരിസന്ദർശന-
പ്രണാമഗുണകീർതനാദിഷു ജഗത്സു സംരാജതേ ॥ 5 ॥
മഹാഭിഷസുതാംഗനാ ഹിമഗിരീശകൂടസ്തനാ
സഫേനജലഹാസിനീ സിതമരാലസഞ്ചാരിണീ ।
ചലല്ലഹരിസത്കരാ വരസരോജമാലാധരാ
രസോല്ലസിതഗാമിനീ ജലധികാമിനീ രാജതേ ॥ 6 ॥
ക്വചിന്മുനിഗണൈഃ സ്തുതാ ക്വചിദനന്തസമ്പൂജിതാ
ക്വചിത്കലകലസ്വനാ ക്വചിദധീരയാദോഗണാ ।
ക്വചിദ്രവികരോജ്ജ്വലാ ക്വചിദുദഗ്രപാതാകുലാ
ക്വചിജ്ജനവിഗാഹിതാ ജയതി ഭീഷ്മമാതാ സതീ ॥ 7 ॥
സ ഏവ കുശലീ ജനഃ പ്രണമതീഹ ഭാഗീരഥീം
സ ഏവ തപസാം നിധിർജപതി ജാഹ്നവീമാദരാത് ।
സ ഏവ പുരുഷോത്തമഃ സ്മരതി സാധു മന്ദാകിനീം
സ ഏവ വിജയീ പ്രഭുഃ സുരതരംഗിണീം സേവതേ ॥ 8 ॥
തവാമലജലാചിതം ഖഗസൃഗാലമീനക്ഷതം
ചലല്ലഹരിലോലിതം രുചിരതീരജംഭാലിതം ।
കദാ നിജവപുർമുദാ സുരനരോരഗൈഃ സംസ്തുതോഽപ്യഹം
ത്രിപഥഗാമിനി പ്രിയമതീവ പശ്യാമ്യഹോ ॥ 9 ॥
ത്വത്തീരേ വസതിം തവാമലജലസ്നാനം തവ പ്രേക്ഷണം
ത്വന്നാമസ്മരണം തവോദയകഥാസംലാപനം പാവനം ।
ഗംഗേ മേ തവ സേവനൈകനിപുണോഽപ്യാനന്ദിതശ്ചാദൃതഃ
സ്തുത്വാ ചോദ്ഗതപാതകോ ഭുവി കദാ ശാന്തശ്ചരിഷ്യാമ്യഹം ॥ 10 ॥
ഇത്യേതദൃഷിഭിഃ പ്രോക്തം ഗംഗാസ്തവനമുത്തമം ।
സ്വർഗ്യം യശസ്യമായുഷ്യം പഠനാച്ഛ്രവണാദപി ॥ 11 ॥
സർവപാപഹരം പുംസാം ബലമായുർവിവർധനം ।
പ്രാതർമധ്യാഹ്നസായാഹ്നേ ഗംഗാസാന്നിധ്യതാ ഭവേത് ॥ 12 ॥
ഇത്യേതദ്ഭാർഗവാഖ്യാനം ശുകദേവാന്മയാ ശ്രുതം ।
പഠിതം ശ്രാവിതം ചാത്ര പുണ്യം ധന്യം യശസ്കരം ॥ 13 ॥
അവതാരം മഹാവിഷ്ണോഃ കൽകേഃ പരമമദ്ഭുതം ।
പഠതാം ശൃണ്വതാം ഭക്ത്യാ സർവാശുഭവിനാശനം ॥ 14 ॥
ഇതി ശ്രീ കൽകിപുരാണേ ഗംഗാ സ്തവഃ ॥