ഹൈന്ദവം
हैं
హై
ഹൈന്ദവം
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ദേവീ വൈഭവാശ്ചര്യ അഷ്ടോത്തര ശത നാമാവലി
ഓം
പരമാനന്ദലഹര്യൈ
നമഃ
।
ഓം
പരചൈതന്യദീപികായൈ
നമഃ
।
ഓം
സ്വയമ്പ്രകാശകിരണായൈ
നമഃ
।
ഓം
നിത്യവൈഭവശാലിന്യൈ
നമഃ
।
ഓം
വിശുദ്ധകേവലാഖണ്ഡസത്യകാലാത്മരൂപിണ്യൈ
നമഃ
।
ഓം
ആദിമധ്യാന്തരഹിതായൈ
നമഃ
।
ഓം
മഹാമായാവിലാസിന്യൈ
നമഃ
।
ഓം
ഗുണത്രയപരിച്ഛേത്ര്യൈ
നമഃ
।
ഓം
സർവതത്ത്വപ്രകാശിന്യൈ
നമഃ
।
ഓം
സ്ത്രീപുംസഭാവരസികായൈ
നമഃ
।
10
ഓം
ജഗത്സർഗാദിലമ്പടായൈ
നമഃ
।
ഓം
അശേഷനാമരൂപാദിഭേദച്ഛേദരവിപ്രഭായൈ
നമഃ
।
ഓം
അനാദിവാസനാരൂപായൈ
നമഃ
।
ഓം
വാസനോദ്യത്പ്രപഞ്ചികായൈ
നമഃ
।
ഓം
പ്രപഞ്ചോപശമപ്രൗഢായൈ
നമഃ
।
ഓം
ചരാചരജഗന്മയ്യൈ
നമഃ
।
ഓം
സമസ്തജഗദാധാരായൈ
നമഃ
।
ഓം
സർവസഞ്ജീവനോത്സുകായൈ
നമഃ
।
ഓം
ഭക്തചേതോമയാനന്തസ്വാർഥവൈഭവവിഭ്രമായൈ
നമഃ
।
ഓം
സർവാകർഷണവശ്യാദിസർവകർമധുരന്ധരായൈ
നമഃ
।
20
ഓം
വിജ്ഞാനപരമാനന്ദവിദ്യായൈ
നമഃ
।
ഓം
സന്താനസിദ്ധിദായൈ
നമഃ
।
ഓം
ആയുരാരോഗ്യസൗഭാഗ്യബലശ്രീകീർതിഭാഗ്യദായൈ
നമഃ
।
ഓം
ധനധാന്യമണീവസ്ത്രഭൂഷാലേപനമാല്യദായൈ
നമഃ
।
ഓം
ഗൃഹഗ്രാമമഹാരാജ്യസാമ്രാജ്യസുഖദായിന്യൈ
നമഃ
।
ഓം
സപ്താംഗശക്തിസമ്പൂർണസാർവഭൗമഫലപ്രദായൈ
നമഃ
।
ഓം
ബ്രഹ്മവിഷ്ണുശിവേന്ദ്രാദിപദവിശ്രാണനക്ഷമായൈ
നമഃ
।
ഓം
ഭുക്തിമുക്തിമഹാഭക്തിവിരക്ത്യദ്വൈതദായിന്യൈ
നമഃ
।
ഓം
നിഗ്രഹാനുഗ്രഹാധ്യക്ഷായൈ
നമഃ
।
ഓം
ജ്ഞാനനിർദ്വൈതദായിന്യൈ
നമഃ
।
ഓം
പരകായപ്രവേശാദിയോഗസിദ്ധിപ്രദായിന്യൈ
നമഃ
।
30
ഓം
ശിഷ്ടസഞ്ജീവനപ്രൗഢായൈ
നമഃ
।
ഓം
ദുഷ്ടസംഹാരസിദ്ധിദായൈ
നമഃ
।
ഓം
ലീലാവിനിർമിതാനേകകോടിബ്രഹ്മാണ്ഡമണ്ഡലായൈ
നമഃ
।
ഓം
ഏകസ്യൈ
നമഃ
।
ഓം
അനേകാത്മികായൈ
നമഃ
।
ഓം
നാനാരൂപിണ്യൈ
നമഃ
।
ഓം
അർധാംഗനേശ്വര്യൈ
നമഃ
।
ഓം
ശിവശക്തിമയ്യൈ
നമഃ
।
ഓം
നിത്യശൃംഗാരൈകരസപ്രിയായൈ
നമഃ
।
40
ഓം
തുഷ്ടായൈ
നമഃ
।
ഓം
പുഷ്ടായൈ
നമഃ
।
ഓം
അപരിച്ഛിന്നായൈ
നമഃ
।
ഓം
നിത്യയൗവനമോഹിന്യൈ
നമഃ
।
ഓം
സമസ്തദേവതാരൂപായൈ
നമഃ
।
ഓം
സർവദേവാധിദേവതായൈ
നമഃ
।
ഓം
ദേവർഷിപിതൃസിദ്ധാദിയോഗിനീഭൈരവാത്മികായൈ
നമഃ
।
ഓം
നിധിസിദ്ധിമണീമുദ്രായൈ
നമഃ
।
ഓം
ശസ്ത്രാസ്ത്രായുധഭാസുരായൈ
നമഃ
।
ഓം
ഛത്രചാമരവാദിത്രപതാകാവ്യജനാഞ്ചിതായൈ
നമഃ
।
50
ഓം
ഹസ്ത്യശ്വരഥപാദാതാമാത്യസേനാസുസേവിതായൈ
നമഃ
।
ഓം
പുരോഹിതകുലാചാര്യഗുരുശിഷ്യാദിസേവിതായൈ
നമഃ
।
ഓം
സുധാസമുദ്രമധ്യോദ്യത്സുരദ്രുമനിവാസിന്യൈ
നമഃ
।
ഓം
മണിദ്വീപാന്തരപ്രോദ്യത്കദംബവനവാസിന്യൈ
നമഃ
।
ഓം
ചിന്താമണിഗൃഹാന്തഃസ്ഥായൈ
നമഃ
।
ഓം
മണിമണ്ടപമധ്യഗായൈ
നമഃ
।
ഓം
രത്നസിംഹാസനപ്രോദ്യച്ഛിവമഞ്ചാധിശായിന്യൈ
നമഃ
।
ഓം
സദാശിവമഹാലിംഗമൂലസംഘട്ടയോനികായൈ
നമഃ
।
ഓം
അന്യോന്യാലിംഗസംഘർഷകണ്ഡൂസങ്ക്ഷുബ്ധമാനസായൈ
നമഃ
।
ഓം
കലോദ്യദ്ബിന്ദുകാലിന്യാതുര്യനാദപരമ്പരായൈ
നമഃ
।
60
ഓം
നാദാന്താനന്ദസന്ദോഹസ്വയംവ്യക്തവചോഽമൃതായൈ
നമഃ
।
ഓം
കാമരാജമഹാതന്ത്രരഹസ്യാചാരദക്ഷിണായൈ
നമഃ
।
ഓം
മകാരപഞ്ചകോദ്ഭൂതപ്രൗഢാന്തോല്ലാസസുന്ദര്യൈ
നമഃ
।
ഓം
ശ്രീചക്രരാജനിലയായൈ
നമഃ
।
ഓം
ശ്രീവിദ്യാമന്ത്രവിഗ്രഹായൈ
നമഃ
।
ഓം
അഖണ്ഡസച്ചിദാനന്ദശിവശക്തൈക്യരൂപിണ്യൈ
നമഃ
।
ഓം
ത്രിപുരായൈ
നമഃ
।
ഓം
ത്രിപുരേശാന്യൈ
നമഃ
।
ഓം
മഹാത്രിപുരസുന്ദര്യൈ
നമഃ
।
ഓം
ത്രിപുരാവാസരസികായൈ
നമഃ
।
70
ഓം
ത്രിപുരാശ്രീസ്വരൂപിണ്യൈ
നമഃ
।
ഓം
മഹാപദ്മവനാന്തസ്ഥായൈ
നമഃ
।
ഓം
ശ്രീമത്ത്രിപുരമാലിന്യൈ
നമഃ
।
ഓം
മഹാത്രിപുരസിദ്ധാംബായൈ
നമഃ
।
ഓം
ശ്രീമഹാത്രിപുരാംബികായൈ
നമഃ
।
ഓം
നവചക്രക്രമാദേവ്യൈ
നമഃ
।
ഓം
മഹാത്രിപുരഭൈരവ്യൈ
നമഃ
।
ഓം
ശ്രീമാത്രേ
നമഃ
।
ഓം
ലലിതായൈ
നമഃ
।
ഓം
ബാലായൈ
നമഃ
।
80
ഓം
രാജരാജേശ്വര്യൈ
നമഃ
।
ഓം
ശിവായൈ
നമഃ
।
ഓം
ഉത്പത്തിസ്ഥിതിസംഹാരക്രമചക്രനിവാസിന്യൈ
നമഃ
।
ഓം
അർധമേർവാത്മചക്രസ്ഥായൈ
നമഃ
।
ഓം
സർവലോകമഹേശ്വര്യൈ
നമഃ
।
ഓം
വല്മീകപുരമധ്യസ്ഥായൈ
നമഃ
।
ഓം
ജംബൂവനനിവാസിന്യൈ
നമഃ
।
ഓം
അരുണാചലശൃംഗസ്ഥായൈ
നമഃ
।
ഓം
വ്യാഘ്രാലയനിവാസിന്യൈ
നമഃ
।
ഓം
ശ്രീകാലഹസ്തിനിലയായൈ
നമഃ
।
90
ഓം
കാശീപുരനിവാസിന്യൈ
നമഃ
।
ഓം
ശ്രീമത്കൈലാസനിലയായൈ
നമഃ
।
ഓം
ദ്വാദശാന്തമഹേശ്വര്യൈ
നമഃ
।
ഓം
ശ്രീഷോഡശാന്തമധ്യസ്ഥായൈ
നമഃ
।
ഓം
സർവവേദാന്തലക്ഷിതായൈ
നമഃ
।
ഓം
ശ്രുതിസ്മൃതിപുരാണേതിഹാസാഗമകലേശ്വര്യൈ
നമഃ
।
ഓം
ഭൂതഭൗതികതന്മാത്രദേവതാപ്രാണഹൃന്മയ്യൈ
നമഃ
।
ഓം
ജീവേശ്വരബ്രഹ്മരൂപായൈ
നമഃ
।
ഓം
ശ്രീഗുണാഢ്യായൈ
നമഃ
।
ഓം
ഗുണാത്മികായൈ
നമഃ
।
100
ഓം
അവസ്ഥാത്രയനിർമുക്തായൈ
നമഃ
।
ഓം
വാഗ്രമോമാമഹീമയ്യൈ
നമഃ
।
ഓം
ഗായത്രീഭുവനേശാനീദുർഗാകാല്യാദിരൂപിണ്യൈ
നമഃ
।
ഓം
മത്സ്യകൂർമവരാഹാദിനാനാരൂപവിലാസിന്യൈ
നമഃ
।
ഓം
മഹായോഗീശ്വരാരാധ്യായൈ
നമഃ
।
ഓം
മഹാവീരവരപ്രദായൈ
നമഃ
।
ഓം
സിദ്ധേശ്വരകുലാരാധ്യായൈ
നമഃ
।
ഓം
ശ്രീമച്ചരണവൈഭവായൈ
നമഃ
।
108
Recite with devotion and pure heart
Regular practice brings spiritual benefits