Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ശ്രീ ഹരി സ്തോത്രം - ജഗജ്ജാലപാലം

ജഗജ്ജാലപാലം കനത്കണ്ഠമാലം
ശരച്ചന്ദ്രഫാലം മഹാദൈത്യകാലം ।
നഭോനീലകായം ദുരാവാരമായം
സുപദ്മാസഹായം ഭജേഽഹം ഭജേഽഹം ॥ 1 ॥
സദാംഭോധിവാസം ഗലത്പുഷ്പഹാസം
ജഗത്സന്നിവാസം ശതാദിത്യഭാസം ।
ഗദാചക്രശസ്ത്രം ലസത്പീതവസ്ത്രം
ഹസച്ചാരുവക്ത്രം ഭജേഽഹം ഭജേഽഹം ॥ 2 ॥
രമാകണ്ഠഹാരം ശ്രുതിവ്രാതസാരം
ജലാന്തർവിഹാരം ധരാഭാരഹാരം ।
ചിദാനന്ദരൂപം മനോജ്ഞസ്വരൂപം
ധൃതാനേകരൂപം ഭജേഽഹം ഭജേഽഹം ॥ 3 ॥
ജരാജന്മഹീനം പരാനന്ദപീനം
സമാധാനലീനം സദൈവാനവീനം ।
ജഗജ്ജന്മഹേതും സുരാനീകകേതും
ത്രിലോകൈകസേതും ഭജേഽഹം ഭജേഽഹം ॥ 4 ॥
കൃതാമ്നായഗാനം ഖഗാധീശയാനം
വിമുക്തേർനിദാനം ഹരാരാതിമാനം ।
സ്വഭക്താനുകൂലം ജഗദ്വൃക്ഷമൂലം
നിരസ്താർതശൂലം ഭജേഽഹം ഭജേഽഹം ॥ 5 ॥
സമസ്താമരേശം ദ്വിരേഫാഭകേശം
ജഗദ്ബിംബലേശം ഹൃദാകാശവേശം ।
സദാ ദിവ്യദേഹം വിമുക്താഖിലേഹം
സുവൈകുണ്ഠഗേഹം ഭജേഽഹം ഭജേഽഹം ॥ 6 ॥
സുരാലീബലിഷ്ഠം ത്രിലോകീവരിഷ്ഠം
ഗുരൂണാം ഗരിഷ്ഠം സ്വരൂപൈകനിഷ്ഠം ।
സദാ യുദ്ധധീരം മഹാവീരവീരം
ഭവാംഭോധിതീരം ഭജേഽഹം ഭജേഽഹം ॥ 7 ॥
രമാവാമഭാഗം തലാലഗ്നനാഗം
കൃതാധീനയാഗം ഗതാരാഗരാഗം ।
മുനീന്ദ്രൈസ്സുഗീതം സുരൈസ്സമ്പരീതം
ഗുണൗഘൈരതീതം ഭജേഽഹം ഭജേഽഹം ॥ 8 ॥
ഫലശ്രുതി –
ഇദം യസ്തു നിത്യം സമാധായ ചിത്തം
പഠേദഷ്ടകം കണ്ഠഹാരം മുരാരേഃ ।
സ വിഷ്ണോർവിശോകം ധ്രുവം യാതി ലോകം
ജരാജന്മശോകം പുനർവിന്ദതേ നോ ॥ 9 ॥
ഇതി ശ്രീ പരമഹംസസ്വാമി ബ്രഹ്മാനന്ദവിരചിതം ശ്രീഹരിസ്തോത്രം ॥

Recite with devotion and pure heart

Regular practice brings spiritual benefits