Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

പംചായുധ സ്തോത്രമ്

സ്ഫുരത്സഹസ്രാരശിഖാതിതീവ്രം സുദര്ശനം ഭാസ്കരകോടിതുല്യമ് സുരദ്വിഷാം പ്രാണവിനാശി വിഷ്ണോഃ ചക്രം സദാഽഹം ശരണം പ്രപദ്യേ 1 വിഷ്ണോര്മുഖോത്ഥാനിലപൂരിതസ്യ യസ്യ ധ്വനിര്ദാനവദര്പഹംതാ തം പാംചജന്യം ശശികോടിശുഭ്രം ശംഖം സദാഽഹം ശരണം പ്രപദ്യേ 2 ഹിരണ്മയീം മേരുസമാനസാരാം കൌമോദകീം ദൈത്യകുലൈകഹംത്രീമ് വൈകുംഠവാമാഗ്രകരാഗ്രമൃഷ്ടാം ഗദാം സദാഽഹം ശരണം പ്രപദ്യേ 3 യജ്ജ്യാനിനാദശ്രവണാത്സുരാണാം ചേതാംസി നിര്മുക്തഭയാനി സദ്യഃ ഭവംതി ദൈത്യാശനിബാണവര്ഷൈഃ ശാര്ങ്ഗം സദാഽഹം ശരണം പ്രപദ്യേ 4 രക്ഷോഽസുരാണാം കഠിനോഗ്രകംഠ- -ച്ഛേദക്ഷരത്‍ക്ഷോണിത ദിഗ്ധസാരമ് തം നംദകം നാമ ഹരേഃ പ്രദീപ്തം ഖഡ്ഗം സദാഽഹം ശരണം പ്രപദ്യേ 5 ഇമം ഹരേഃ പംചമഹായുധാനാം സ്തവം പഠേദ്യോഽനുദിനം പ്രഭാതേ സമസ്ത ദുഃഖാനി ഭയാനി സദ്യഃ പാപാനി നശ്യംതി സുഖാനി സംതി 6 വനേ രണേ ശത്രു ജലാഗ്നിമധ്യേ യദൃച്ഛയാപത്സു മഹാഭയേഷു പഠേത്വിദം സ്തോത്രമനാകുലാത്മാ സുഖീഭവേത്തത്കൃത സർവരക്ഷഃ 7 സചക്രശംഖം സഗദാസിശാര്ങ്ഗം പീതാംബരം കൌസ്തുഭ-വത്സ-ചിഹ്നമ് ശ്രിയാ സമേതോജ്ജ്വല ശോഭിതാംഗം വിഷ്ണും സദാഽഹം ശരണം പ്രപദ്യേ ജലേ രക്ഷതു വാരാഹഃ സ്ഥലേ രക്ഷതു വാമനഃ അടവ്യാം നാരസിംഹശ്ച സർവതഃ പാതു കേശവഃ ഇതി പംചായുധ സ്തോത്രമ്

Recite with devotion and pure heart

Regular practice brings spiritual benefits