Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

നാരായണ അഷ്ടാക്ഷരീ സ്തുതി

ഓം നമഃ പ്രണവാര്ഥാര്ഥ സ്ഥൂലസൂക്ഷ്മ ക്ഷരാക്ഷര വ്യക്താവ്യക്ത കളാതീത ഓംകാരായ നമോ നമഃ 1 നമോ ദേവാദിദേവായ ദേഹസംചാരഹേതവേ ദൈത്യസംഘവിനാശായ നകാരായ നമോ നമഃ 2 മോഹനം വിശ്വരൂപം ശിഷ്ടാചാരസുപോഷിതമ് മോഹവിധ്വംസകം വംദേ മോകാരായ നമോ നമഃ 3 നാരായണായ നവ്യായ നരസിംഹായ നാമിനേ നാദായ നാദിനേ തുഭ്യം നാകാരായ നമോ നമഃ 4 രാമചംദ്രം രഘുപതിം പിത്രാജ്ഞാപരിപാലകമ് കൌസല്യാതനയം വംദേ രാകാരായ നമോ നമഃ 5 യജ്ഞായ യജ്ഞഗമ്യായ യജ്ഞരക്ഷാകരായ യജ്ഞാംഗരൂപിണേ തുഭ്യം യകാരായ നമോ നമഃ 6 ണാകാരം ലോകവിഖ്യാതം നാനാജന്മഫലപ്രദമ് നാനാഭീഷ്ടപ്രദം വംദേ ണാകാരായ നമോ നമഃ 7 യജ്ഞകര്ത്രേ യജ്ഞഭര്ത്രേ യജ്ഞരൂപായ തേ നമഃ സുജ്ഞാനഗോചരായാഽസ്തു യകാരായ നമോ നമഃ 8 ഇതി ശ്രീ നാരായണ അഷ്ടാക്ഷരീ സ്തുതിഃ

Recite with devotion and pure heart

Regular practice brings spiritual benefits