Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

മഹാ വിഷ്ണു സ്തോത്രമ് - ഗരുഡഗമന തവ

ഗരുഡഗമന തവ ചരണകമലമിഹ മനസി ലസതു മമ നിത്യമ് മനസി ലസതു മമ നിത്യമ് മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ധ്രു. ജലജനയന വിധിനമുചിഹരണമുഖ വിബുധവിനുത-പദപദ്മ മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ 1 ഭുജഗശയന ഭവ മദനജനക മമ ജനനമരണ-ഭയഹാരിന് മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ 2 ശംഖചക്രധര ദുഷ്ടദൈത്യഹര സർവലോക-ശരണ മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ 3 അഗണിത-ഗുണഗണ അശരണശരണദ വിദലിത-സുരരിപുജാല മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ 4 ഭക്തവര്യമിഹ ഭൂരികരുണയാ പാഹി ഭാരതീതീര്ഥമ് മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ 5 ഇതി ജഗദ്ഗുരു ശൃംഗേരീ പീഠാധിപതി ഭാരതീതീര്ഥസ്വാമിനാ വിരചിതം മഹാവിഷ്ണുസ്തോത്രം സംപൂര്ണമ്

Recite with devotion and pure heart

Regular practice brings spiritual benefits