Haindavam Logo - Lord Ganesha
Haindavam
📍
Font Size:

വാരാഹീ അഷ്ടോത്തരശതനാമ സ്തോത്രം

കിരിചക്രരഥാരൂഢാ ശത്രുസംഹാരകാരിണീ ।
ക്രിയാശക്തിസ്വരൂപാ ച ദണ്ഡനാഥാ മഹോജ്ജ്വലാ ॥ 1 ॥
ഹലായുധാ ഹർഷദാത്രീ ഹലനിർഭിന്നശാത്രവാ ।
ഭക്താർതിതാപശമനീ മുസലായുധശോഭിനീ ॥ 2 ॥
കുർവന്തീ കാരയന്തീ ച കർമമാലാതരംഗിണീ ।
കാമപ്രദാ ഭഗവതീ ഭക്തശത്രുവിനാശിനീ ॥ 3 ॥
ഉഗ്രരൂപാ മഹാദേവീ സ്വപ്നാനുഗ്രഹദായിനീ ।
കോലാസ്യാ ചന്ദ്രചൂഡാ ച ത്രിനേത്രാ ഹയവാഹനാ ॥ 4 ॥
പാശഹസ്താ ശക്തിപാണിഃ മുദ്ഗരായുധധാരിണി ।
ഹസ്താങ്കുശാ ജ്വലന്നേത്രാ ചതുർബാഹുസമന്വിതാ ॥ 5 ॥
വിദ്യുദ്വർണാ വഹ്നിനേത്രാ ശത്രുവർഗവിനാശിനീ ।
കരവീരപ്രിയാ മാതാ ബില്വാർചനവരപ്രദാ ॥ 6 ॥
വാർതാലീ ചൈവ വാരാഹീ വരാഹാസ്യാ വരപ്രദാ ।
അന്ധിനീ രുന്ധിനീ ചൈവ ജംഭിനീ മോഹിനീ തഥാ ॥ 7 ॥
സ്തംഭിനീ ചേതിവിഖ്യാതാ ദേവ്യഷ്ടകവിരാജിതാ ।
ഉഗ്രരൂപാ മഹാദേവീ മഹാവീരാ മഹാദ്യുതിഃ ॥ 8 ॥
കിരാതരൂപാ സർവേശീ അന്തഃശത്രുവിനാശിനീ ।
പരിണാമക്രമാ വീരാ പരിപാകസ്വരൂപിണീ ॥ 9 ॥
നീലോത്പലതിലൈഃ പ്രീതാ ശക്തിഷോഡശസേവിതാ ।
നാരികേലോദക പ്രീതാ ശുദ്ധോദക സമാദരാ ॥ 10 ॥
ഉച്ചാടനീ തദീശീ ച ശോഷണീ ശോഷണേശ്വരീ ।
മാരണീ മാരണേശീ ച ഭീഷണീ ഭീഷണേശ്വരീ ॥ 11 ॥
ത്രാസനീ ത്രാസനേശീ ച കമ്പനീ കമ്പനീശ്വരീ ।
ആജ്ഞാവിവർതിനീ പശ്ചാദാജ്ഞാവിവർതിനീശ്വരീ ॥ 12 ॥
വസ്തുജാതേശ്വരീ ചാഥ സർവസമ്പാദനീശ്വരീ ।
നിഗ്രഹാനുഗ്രഹദക്ഷാ ച ഭക്തവാത്സല്യശോഭിനീ ॥ 13 ॥
കിരാതസ്വപ്നരൂപാ ച ബഹുധാഭക്തരക്ഷിണീ ।
വശങ്കരീ മന്ത്രരൂപാ ഹുംബീജേനസമന്വിതാ ॥ 14 ॥
രംശക്തിഃ ക്ലീം കീലകാ ച സർവശത്രുവിനാശിനീ ।
ജപധ്യാനസമാരാധ്യാ ഹോമതർപണതർപിതാ ॥ 15 ॥
ദംഷ്ട്രാകരാലവദനാ വികൃതാസ്യാ മഹാരവാ ।
ഊർധ്വകേശീ ചോഗ്രധരാ സോമസൂര്യാഗ്നിലോചനാ ॥ 16 ॥
രൗദ്രീശക്തിഃ പരാവ്യക്താ ചേശ്വരീ പരദേവതാ ।
വിധിവിഷ്ണുശിവാദ്യർച്യാ മൃത്യുഭീത്യപനോദിനീ ॥ 17 ॥
ജിതരംഭോരുയുഗലാ രിപുസംഹാരതാണ്ഡവാ ।
ഭക്തരക്ഷണസംലഗ്നാ ശത്രുകർമവിനാശിനീ ॥ 18 ॥
താർക്ഷ്യാരൂഢാ സുവർണാഭാ ശത്രുമാരണകാരിണീ ।
അശ്വാരൂഢാ രക്തവർണാ രക്തവസ്ത്രാദ്യലങ്കൃതാ ॥ 19 ॥
ജനവശ്യകരീ മാതാ ഭക്താനുഗ്രഹദായിനീ ।
ദംഷ്ട്രാധൃതധരാ ദേവീ പ്രാണവായുപ്രദാ സദാ ॥ 20 ॥
ദൂർവാസ്യാ ഭൂപ്രദാ ചാപി സർവാഭീഷ്ടഫലപ്രദാ ।
ത്രിലോചനഋഷിപ്രീതാ പഞ്ചമീ പരമേശ്വരീ ।
സേനാധികാരിണീ ചോഗ്രാ വാരാഹീ ച ശുഭപ്രദാ ॥ 21 ॥
ഇതി ശ്രീ വാരാഹീ അഷ്ടോത്തര ശതനാമ സ്തോത്രം ॥

Recite with devotion and pure heart

Regular practice brings spiritual benefits