Haindavam Logo - Lord Ganesha
Haindavam
📍
Font Size:

രാഘവേന്ദ്ര അഷ്ടോത്തര ശത നാമാവലിഃ

ഓം സ്വവാഗ്ദേ വ താസരി ദ്ബ ക്തവിമലീ കർത്രേ നമഃ । ഓം രാഘവേന്ദ്രായ നമഃ । ഓം സകല പ്രദാത്രേ നമഃ । ഓം ഭ ക്തൗഘ സംഭേ ദന ദ്രുഷ്ടി വജ്രായ നമഃ । ഓം ക്ഷമാ സുരെന്ദ്രായ നമഃ । ഓം ഹരി പാദകഞ്ജ നിഷേവ ണാലബ്ദി സമസ്തേ സമ്പദേ നമഃ । ഓം ദേവ സ്വഭാവായ നമഃ । ഓം ദി വിജദ്രുമായ നമഃ । ഓം ഇഷ്ട പ്രദാത്രേ നമഃ । ഓം ഭവ്യ സ്വരൂപായ നമഃ । 10 ഓം ഭ വ ദുഃഖതൂല സംഘാഗ്നിചര്യായ നമഃ । ഓം സുഖ ധൈര്യ ശാലിനേ നമഃ । ഓം സമസ്ത ദുഷ്ടഗ്ര ഹനിഗ്ര ഹേശായ നമഃ । ഓം ദുരത്യ യോ പപ്ല സിന്ധു സേതവേ നമഃ । ഓം നിരസ്ത ദോഷായ നമഃ । ഓം നിര വധ്യദേഹായ നമഃ । ഓം പ്രത്യർധ മൂകത്വവിധാന ഭാഷായ നമഃ । ഓം വിദ്വത്സരി ജ്ഞേയ മഹാ വിശേഷായ നമഃ । ഓം വാ ഗ്വൈഖരീ നിർജിത ഭവ്യ ശേ ഷായ നമഃ । ഓം സന്താന സമ്പത്സരിശുദ്ദഭക്തീ വിജ്ഞാന നമഃ । 20 ഓം വാഗ്ദെ ഹസുപാടവാദി ധാത്രേ നമഃ । ഓം ശരിരോത്ധ സമസ്ത ദോഷ ഹന്ത്രെ നമഃ । ഓം ശ്രീ ഗുരു രാഘവേന്ദ്രായ നമഃ । ഓം തിരസ്കൃത സുന്നദീ ജലപാദോ ദക മഹിമാവതേ നമഃ । ഓം ദുസ്താ പത്രയ നാശനായ നമഃ । ഓം മഹാവന്ദ്യാസുപുത്ര ദായകായ നമഃ । ഓം വ്യംഗയ സ്വംഗ സമൃദ്ദ ദായ നമഃ । ഓം ഗ്രഹപാപാ പഹയെ നമഃ । ഓം ദുരിതകാനദാവ ഭുത സ്വഭക്തി ദർശ നായ നമഃ । 30 ഓം സർവതന്ത്ര സ്വതന്ത്രയ നമഃ । ഓം ശ്രീമധ്വമതവർദനായ നമഃ । ഓം വിജയേന്ദ്ര കരാ ബ്ജോത്ദ സുദോന്ദ്രവര പൂത്രകായ നമഃ । ഓം യതിരാജയേ നമഃ । ഓം ഗുരുവേ നമഃ । ഓം ഭയാ പഹായ നമഃ । ഓം ജ്ഞാന ഭക്തീ സുപുത്രായുര്യശഃ ശ്രീ പുണ്യവർദ നായ നമഃ । ഓം പ്രതിവാദി ഭയസ്വന്ത ഭേദ ചിഹ്നാർധ രായ നമഃ । ഓം സർവ വിദ്യാപ്രവീണായ നമഃ । ഓം അപരോക്ഷി കൃത ശ്രീശായ നമഃ । 40 ഓം അപേക്ഷിത പ്രദാത്രേ നമഃ । ഓം ദായാദാക്ഷിണ്യ വൈരാഗ്യ വാക്പാടവ മുഖാങ്കി തായ നമഃ । ഓം ശാപാനുഗ്ര ഹശാക്തയ നമഃ । ഓം അജ്ഞാന വിസ്മൃതി ബ്രാന്തി നമഃ । ഓം സംശയാപസ്മൃതി ക്ഷ യദോഷ നാശകായ നമഃ । ഓം അഷ്ടാക്ഷര ജപേസ്ടാർദ പ്രദാത്രേ നമഃ । ഓം അധ്യാത്മയ സമുദ്ഭവകായജ ദോഷ ഹന്ത്രേ നമഃ । ഓം സർവ പുണ്യർധ പ്രദാത്രേ നമഃ । ഓം കാലത്ര യപ്രാർധ നാകർത്യഹികാമുഷ്മക സർവസ്ടാ പ്രദാത്രേ നമഃ । ഓം അഗമ്യ മഹിമ്നേനമഃ । 50 ഓം മഹയശശേ നമഃ । ഓം മദ്വമത ദുഗ്ദാബ്ദി ചന്ദ്രായ നമഃ । ഓം അനഘായ നമഃ । ഓം യധാശക്തി പ്രദക്ഷിണ കൃത സർവയാത്ര ഫലദാത്രേ നമഃ । ഓം ശിരോധാരണ സർവതീർധ സ്നാന ഫതദാതൃ സമവ ബന്ദാവന ഗത ജാലയ നമഃ । ഓം നമഃ । കരണ സർവഭിസ്ടാ ധാർതേ നമഃ । ഓം സങ്കീർതന വേദാദ്യർദ ജ്ഞാന ദാത്രേ നമഃ । ഓം സംസാര മഗ്നജനോദ്ദാര കർത്രേ നമഃ । ഓം കുസ്ടദി രോഗ നിവർത കായ നമഃ । ഓം അന്ധ ദിവ്യ ദൃഷ്ടി ധാത്രേ നമഃ । 60 ഓം ഏഡ മൂകവാക്സതുത്വ പ്രദാത്രേ നമഃ । ഓം പൂർണാ യു:പ്രദാത്രേ നമഃ । ഓം പൂർണ സമ്പ ത്സ്ര ദാത്രേ നമഃ । ഓം കുക്ഷി ഗത സർവദോഷമ്നാനമഃ । ഓം പംഗു ഖഞ്ജ സമീചാനാവ യവ നമഃ । ഓം ഭുത പ്രേത പിശാചാദി പിഡാഘ്നേനമഃ । ഓം ദീപ സംയോജനജ്ഞാന പുത്രാ ദാത്രേ നമഃ । ഓം ഭവ്യ ജ്ഞാന ഭക്ത്യദി വർദനായ നമഃ । ഓം സർവാഭിഷ്ട പ്രദായ നമഃ । ഓം രാജചോര മഹാ വ്യാ ഘ്ര സർപന ക്രാദി പിഡനഘ്നേനമഃ । 70 ഓം സ്വസ്തോത്ര പരനേസ്ടാർധ സമൃദ്ധ ദയ നമഃ । ഓം ഉദ്യ ത്പ്രുദ്യോന ധർമകൂർമാസന സ്ദായ നമഃ । ഓം ഖദ്യ ഖദ്യോ തന ദ്യോത പ്രതാപായ നമഃ । ഓം ശ്രീരാമമാനസായ നമഃ । ഓം ദൃത കാഷായവ സനായ നമഃ । ഓം തുലസിഹാര വക്ഷ നമഃ । ഓം ദോർദണ്ഡ വിലസദ്ദണ്ഡ കമണ്ഡലു വിരാജിതായ നമഃ । ഓം അഭയ ജ്ഞാന സമുദ്രാക്ഷ മാലാശീലക രാംബുജായ നമഃ । ഓം യോഗേന്ദ്ര വന്ദ്യ പാദാബ്ജായ നമഃ । ഓം പാപാദ്രി പാടന വജ്രായ നമഃ । 80 ഓം ക്ഷമാ സുര ഗണാധീ ശായ നമഃ । ഓം ഹരി സേവലബ്ദി സർവ സമ്പദേ നമഃ । ഓം തത്വ പ്രദർശകായ നമഃ । ഓം ഭവ്യകൃതേ നമഃ । ഓം ബഹുവാദി വിജയിനേ നമഃ । ഓം പുണ്യവർദന പാദാബ്ജാഭി ഷേക ജല സഞ്ചായായ നമഃ । ഓം ദ്യുനദീ തുല്യസദ്ഗുണായ നമഃ । ഓം ഭക്താഘവിദ്വംസകര നിജമൂരി പ്രദർശകായ നമഃ । 90 ഓം ജഗദ്ഗുര വേ നമഃ । കൃപാനിധ യേ നമഃ । ഓം സർവശാസ്ത്ര വിശാരദായ നമഃ । ഓം നിഖിലേന്ദ്രി യദോഷ ഘ്നേ നമഃ । ഓം അഷ്ടാക്ഷര മനൂദി തായ നമഃ । ഓം സർവസൗഖ്യകൃതേ നമഃ । ഓം മൃത പോത പ്രാണാദാത്രേ നമഃ । ഓം വേദി സ്ധപുരുഷോജ്ജീ വിനേ നമഃ । ഓം വഹ്നിസ്ത മാലികോദ്ദ ര്ത്രേ നമഃ । ഓം സമഗ്ര ടീക വ്യാഖ്യാത്രേ നമഃ । ഓം ഭാട്ട സംഗ്ര ഹകൃതേ നമഃ । 100 ഓം സുധാപര മിലോദ്ദ ര്ത്രേ നമഃ । ഓം അപസ്മാരാ പഹ ര്ത്രേ നമഃ । ഓം ഉപനിഷ ത്ഖണ്ഡാർധ കൃതേ നമഃ । ഓം ഋ ഗ്വ്യഖ്യാന കൃദാചാര്യായ നമഃ । ഓം മന്ത്രാലയ നിവസിനേ നമഃ । ഓം ന്യായ മുക്താ വലീക ര്ത്രേ നമഃ । ഓം ചന്ദ്രി കാവ്യാഖ്യാക ര്ത്രേ നമഃ । ഓം സുന്തന്ത്ര ദീപികാ ര്ത്രേ നമഃ । ഓം ഗീതാർദ സംഗ്രഹകൃതേ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits