Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മഹാഗണപതി സഹസ്രനാമാവലിഃ

ഓം ഗണേശ്വരായ നമഃ ।
ഓം ഗണക്രീഡായ നമഃ ।
ഓം ഗണനാഥായ നമഃ ।
ഓം ഗണാധിപായ നമഃ ।
ഓം ഏകദംഷ്ട്രായ നമഃ ।
ഓം വക്രതുണ്ഡായ നമഃ ।
ഓം ഗജവക്ത്രായ നമഃ ।
ഓം മഹോദരായ നമഃ ।
ഓം ലംബോദരായ നമഃ ।
ഓം ധൂമ്രവർണായ നമഃ ।
ഓം വികടായ നമഃ ।
ഓം വിഘ്നനായകായ നമഃ ।
ഓം സുമുഖായ നമഃ ।
ഓം ദുർമുഖായ നമഃ ।
ഓം ബുദ്ധായ നമഃ ।
ഓം വിഘ്നരാജായ നമഃ ।
ഓം ഗജാനനായ നമഃ ।
ഓം ഭീമായ നമഃ ।
ഓം പ്രമോദായ നമഃ ।
ഓം ആമോദായ നമഃ ।
ഓം സുരാനന്ദായ നമഃ । 20
ഓം മദോത്കടായ നമഃ ।
ഓം ഹേരംബായ നമഃ ।
ഓം ശംബരായ നമഃ ।
ഓം ശംഭവേ നമഃ ।
ഓം ലംബകർണായ നമഃ ।
ഓം മഹാബലായ നമഃ ।
ഓം നന്ദനായ നമഃ ।
ഓം അലമ്പടായ നമഃ ।
ഓം അഭീരവേ നമഃ ।
ഓം മേഘനാദായ നമഃ ।
ഓം ഗണഞ്ജയായ നമഃ ।
ഓം വിനായകായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം ധീരശൂരായ നമഃ ।
ഓം വരപ്രദായ നമഃ ।
ഓം മഹാഗണപതയേ നമഃ ।
ഓം ബുദ്ധിപ്രിയായ നമഃ ।
ഓം ക്ഷിപ്രപ്രസാദനായ നമഃ ।
ഓം രുദ്രപ്രിയായ നമഃ । 40
ഓം ഗണാധ്യക്ഷായ നമഃ ।
ഓം ഉമാപുത്രായ നമഃ ।
ഓം അഘനാശനായ നമഃ ।
ഓം കുമാരഗുരവേ നമഃ ।
ഓം ഈശാനപുത്രായ നമഃ ।
ഓം മൂഷകവാഹനായ നമഃ ।
ഓം സിദ്ധിപ്രിയായ നമഃ ।
ഓം സിദ്ധിപതയേ നമഃ ।
ഓം സിദ്ധായ നമഃ ।
ഓം സിദ്ധിവിനായകായ നമഃ ।
ഓം അവിഘ്നായ നമഃ ।
ഓം തുംബുരവേ നമഃ ।
ഓം സിംഹവാഹനായ നമഃ ।
ഓം മോഹിനീപ്രിയായ നമഃ ।
ഓം കടങ്കടായ നമഃ ।
ഓം രാജപുത്രായ നമഃ ।
ഓം ശാലകായ നമഃ ।
ഓം സമ്മിതായ നമഃ ।
ഓം അമിതായ നമഃ ।
ഓം കൂഷ്മാണ്ഡസാമസംഭൂതയേ നമഃ । 60
ഓം ദുർജയായ നമഃ ।
ഓം ധൂർജയായ നമഃ ।
ഓം ജയായ നമഃ ।
ഓം ഭൂപതയേ നമഃ ।
ഓം ഭുവനപതയേ നമഃ ।
ഓം ഭൂതാനാം പതയേ നമഃ ।
ഓം അവ്യയായ നമഃ ।
ഓം വിശ്വകർത്രേ നമഃ ।
ഓം വിശ്വമുഖായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം നിധയേ നമഃ ।
ഓം ഘൃണയേ നമഃ ।
ഓം കവയേ നമഃ ।
ഓം കവീനാമൃഷഭായ നമഃ ।
ഓം ബ്രഹ്മണ്യായ നമഃ ।
ഓം ബ്രഹ്മണസ്പതയേ നമഃ ।
ഓം ജ്യേഷ്ഠരാജായ നമഃ ।
ഓം നിധിപതയേ നമഃ ।
ഓം നിധിപ്രിയപതിപ്രിയായ നമഃ ।
ഓം ഹിരണ്മയപുരാന്തഃസ്ഥായ നമഃ । 80
ഓം സൂര്യമണ്ഡലമധ്യഗായ നമഃ ।
ഓം കരാഹതിവിധ്വസ്തസിന്ധുസലിലായ നമഃ ।
ഓം പൂഷദന്തഭിദേ നമഃ ।
ഓം ഉമാങ്കകേലികുതുകിനേ നമഃ ।
ഓം മുക്തിദായ നമഃ ।
ഓം കുലപാലനായ നമഃ ।
ഓം കിരീടിനേ നമഃ ।
ഓം കുണ്ഡലിനേ നമഃ ।
ഓം ഹാരിണേ നമഃ ।
ഓം വനമാലിനേ നമഃ ।
ഓം മനോമയായ നമഃ ।
ഓം വൈമുഖ്യഹതദൈത്യശ്രിയേ നമഃ ।
ഓം പാദാഹതിജിതക്ഷിതയേ നമഃ ।
ഓം സദ്യോജാതസ്വർണമുഞ്ജമേഖലിനേ നമഃ ।
ഓം ദുർനിമിത്തഹൃതേ നമഃ ।
ഓം ദുഃസ്വപ്നഹൃതേ നമഃ ।
ഓം പ്രസഹനായ നമഃ ।
ഓം ഗുണിനേ നമഃ ।
ഓം നാദപ്രതിഷ്ഠിതായ നമഃ ।
ഓം സുരൂപായ നമഃ । 100
ഓം സർവനേത്രാധിവാസായ നമഃ ।
ഓം വീരാസനാശ്രയായ നമഃ ।
ഓം പീതാംബരായ നമഃ ।
ഓം ഖണ്ഡരദായ നമഃ ।
ഓം ഖണ്ഡേന്ദുകൃതശേഖരായ നമഃ ।
ഓം ചിത്രാങ്കശ്യാമദശനായ നമഃ ।
ഓം ഫാലചന്ദ്രായ നമഃ ।
ഓം ചതുർഭുജായ നമഃ ।
ഓം യോഗാധിപായ നമഃ ।
ഓം താരകസ്ഥായ നമഃ ।
ഓം പുരുഷായ നമഃ ।
ഓം ഗജകർണകായ നമഃ ।
ഓം ഗണാധിരാജായ നമഃ ।
ഓം വിജയസ്ഥിരായ നമഃ ।
ഓം ഗജപതിധ്വജിനേ നമഃ ।
ഓം ദേവദേവായ നമഃ ।
ഓം സ്മരപ്രാണദീപകായ നമഃ ।
ഓം വായുകീലകായ നമഃ ।
ഓം വിപശ്ചിദ്വരദായ നമഃ ।
ഓം നാദോന്നാദഭിന്നബലാഹകായ നമഃ । 120
ഓം വരാഹരദനായ നമഃ ।
ഓം മൃത്യുഞ്ജയായ നമഃ ।
ഓം വ്യാഘ്രാജിനാംബരായ നമഃ ।
ഓം ഇച്ഛാശക്തിധരായ നമഃ ।
ഓം ദേവത്രാത്രേ നമഃ ।
ഓം ദൈത്യവിമർദനായ നമഃ ।
ഓം ശംഭുവക്ത്രോദ്ഭവായ നമഃ ।
ഓം ശംഭുകോപഘ്നേ നമഃ ।
ഓം ശംഭുഹാസ്യഭുവേ നമഃ ।
ഓം ശംഭുതേജസേ നമഃ ।
ഓം ശിവാശോകഹാരിണേ നമഃ ।
ഓം ഗൗരീസുഖാവഹായ നമഃ ।
ഓം ഉമാംഗമലജായ നമഃ ।
ഓം ഗൗരീതേജോഭുവേ നമഃ ।
ഓം സ്വർധുനീഭവായ നമഃ ।
ഓം യജ്ഞകായായ നമഃ ।
ഓം മഹാനാദായ നമഃ ।
ഓം ഗിരിവർഷ്മണേ നമഃ ।
ഓം ശുഭാനനായ നമഃ ।
ഓം സർവാത്മനേ നമഃ । 140
ഓം സർവദേവാത്മനേ നമഃ ।
ഓം ബ്രഹ്മമൂർധ്നേ നമഃ ।
ഓം കകുപ്ഛ്രുതയേ നമഃ ।
ഓം ബ്രഹ്മാണ്ഡകുംഭായ നമഃ ।
ഓം ചിദ്വ്യോമഫാലായ നമഃ ।
ഓം സത്യശിരോരുഹായ നമഃ ।
ഓം ജഗജ്ജന്മലയോന്മേഷനിമേഷായ നമഃ ।
ഓം അഗ്ന്യർകസോമദൃശേ നമഃ ।
ഓം ഗിരീന്ദ്രൈകരദായ നമഃ ।
ഓം ധർമാധർമോഷ്ഠായ നമഃ ।
ഓം സാമബൃംഹിതായ നമഃ ।
ഓം ഗ്രഹർക്ഷദശനായ നമഃ ।
ഓം വാണീജിഹ്വായ നമഃ ।
ഓം വാസവനാസികായ നമഃ ।
ഓം കുലാചലാംസായ നമഃ ।
ഓം സോമാർകഘണ്ടായ നമഃ ।
ഓം രുദ്രശിരോധരായ നമഃ ।
ഓം നദീനദഭുജായ നമഃ ।
ഓം സർപാംഗുലീകായ നമഃ ।
ഓം താരകാനഖായ നമഃ । 160
ഓം ഭ്രൂമധ്യസംസ്ഥിതകരായ നമഃ ।
ഓം ബ്രഹ്മവിദ്യാമദോത്കടായ നമഃ ।
ഓം വ്യോമനാഭയേ നമഃ ।
ഓം ശ്രീഹൃദയായ നമഃ ।
ഓം മേരുപൃഷ്ഠായ നമഃ ।
ഓം അർണവോദരായ നമഃ ।
ഓം കുക്ഷിസ്ഥയക്ഷഗന്ധർവരക്ഷഃകിന്നരമാനുഷായ നമഃ ।
ഓം പൃഥ്വികടയേ നമഃ ।
ഓം സൃഷ്ടിലിംഗായ നമഃ ।
ഓം ശൈലോരവേ നമഃ ।
ഓം ദസ്രജാനുകായ നമഃ ।
ഓം പാതാലജംഘായ നമഃ ।
ഓം മുനിപദേ നമഃ ।
ഓം കാലാംഗുഷ്ഠായ നമഃ ।
ഓം ത്രയീതനവേ നമഃ ।
ഓം ജ്യോതിർമണ്ഡലലാംഗൂലായ നമഃ ।
ഓം ഹൃദയാലാനനിശ്ചലായ നമഃ ।
ഓം ഹൃത്പദ്മകർണികാശാലിവിയത്കേലിസരോവരായ നമഃ ।
ഓം സദ്ഭക്തധ്യാനനിഗഡായ നമഃ ।
ഓം പൂജാവാരീനിവാരിതായ നമഃ । 180
ഓം പ്രതാപിനേ നമഃ ।
ഓം കശ്യപസുതായ നമഃ ।
ഓം ഗണപായ നമഃ ।
ഓം വിഷ്ടപിനേ നമഃ ।
ഓം ബലിനേ നമഃ ।
ഓം യശസ്വിനേ നമഃ ।
ഓം ധാർമികായ നമഃ ।
ഓം സ്വോജസേ നമഃ ।
ഓം പ്രഥമായ നമഃ ।
ഓം പ്രഥമേശ്വരായ നമഃ ।
ഓം ചിന്താമണിദ്വീപപതയേ നമഃ ।
ഓം കല്പദ്രുമവനാലയായ നമഃ ।
ഓം രത്നമണ്ഡപമധ്യസ്ഥായ നമഃ ।
ഓം രത്നസിംഹാസനാശ്രയായ നമഃ ।
ഓം തീവ്രാശിരോധൃതപദായ നമഃ ।
ഓം ജ്വാലിനീമൗലിലാലിതായ നമഃ ।
ഓം നന്ദാനന്ദിതപീഠശ്രിയേ നമഃ ।
ഓം ഭോഗദാഭൂഷിതാസനായ നമഃ ।
ഓം സകാമദായിനീപീഠായ നമഃ ।
ഓം സ്ഫുരദുഗ്രാസനാശ്രയായ നമഃ । 200
ഓം തേജോവതീശിരോരത്നായ നമഃ ।
ഓം സത്യാനിത്യാവതംസിതായ നമഃ ।
ഓം സവിഘ്നനാശിനീപീഠായ നമഃ ।
ഓം സർവശക്ത്യംബുജാശ്രയായ നമഃ ।
ഓം ലിപിപദ്മാസനാധാരായ നമഃ ।
ഓം വഹ്നിധാമത്രയാശ്രയായ നമഃ ।
ഓം ഉന്നതപ്രപദായ നമഃ ।
ഓം ഗൂഢഗുൽഫായ നമഃ ।
ഓം സംവൃത്തപാർഷ്ണികായ നമഃ ।
ഓം പീനജംഘായ നമഃ ।
ഓം ശ്ലിഷ്ടജാനവേ നമഃ ।
ഓം സ്ഥൂലോരവേ നമഃ ।
ഓം പ്രോന്നമത്കടയേ നമഃ ।
ഓം നിമ്നനാഭയേ നമഃ ।
ഓം സ്ഥൂലകുക്ഷയേ നമഃ ।
ഓം പീനവക്ഷസേ നമഃ ।
ഓം ബൃഹദ്ഭുജായ നമഃ ।
ഓം പീനസ്കന്ധായ നമഃ ।
ഓം കംബുകണ്ഠായ നമഃ ।
ഓം ലംബോഷ്ഠായ നമഃ । 220
ഓം ലംബനാസികായ നമഃ ।
ഓം ഭഗ്നവാമരദായ നമഃ ।
ഓം തുംഗായ സവ്യദന്തായ നമഃ ।
ഓം മഹാഹനവേ നമഃ ।
ഓം ഹ്രസ്വനേത്രത്രയായ നമഃ ।
ഓം ശൂർപകർണായ നമഃ ।
ഓം നിബിഡമസ്തകായ നമഃ ।
ഓം സ്തബകാകാരകുംഭാഗ്രായ നമഃ ।
ഓം രത്നമൗലയേ നമഃ ।
ഓം നിരങ്കുശായ നമഃ ।
ഓം സർപഹാരകടീസൂത്രായ നമഃ ।
ഓം സർപയജ്ഞോപവീതയേ നമഃ ।
ഓം സർപകോടീരകടകായ നമഃ ।
ഓം സർപഗ്രൈവേയകാംഗദായ നമഃ ।
ഓം സർപകക്ഷ്യോദരാബന്ധായ നമഃ ।
ഓം സർപരാജോത്തരീയകായ നമഃ ।
ഓം രക്തായ നമഃ ।
ഓം രക്താംബരധരായ നമഃ ।
ഓം രക്തമാല്യവിഭൂഷണായ നമഃ ।
ഓം രക്തേക്ഷണായ നമഃ । 240
ഓം രക്തകരായ നമഃ ।
ഓം രക്തതാല്വോഷ്ഠപല്ലവായ നമഃ ।
ഓം ശ്വേതായ നമഃ ।
ഓം ശ്വേതാംബരധരായ നമഃ ।
ഓം ശ്വേതമാല്യവിഭൂഷണായ നമഃ ।
ഓം ശ്വേതാതപത്രരുചിരായ നമഃ ।
ഓം ശ്വേതചാമരവീജിതായ നമഃ ।
ഓം സർവാവയവസമ്പൂർണസർവലക്ഷണലക്ഷിതായ നമഃ ।
ഓം സർവാഭരണശോഭാഢ്യായ നമഃ ।
ഓം സർവശോഭാസമന്വിതായ നമഃ ।
ഓം സർവമംഗലമാംഗല്യായ നമഃ ।
ഓം സർവകാരണകാരണായ നമഃ ।
ഓം സർവദൈകകരായ നമഃ ।
ഓം ശാർങ്ഗിണേ നമഃ ।
ഓം ബീജാപൂരിണേ നമഃ ।
ഓം ഗദാധരായ നമഃ ।
ഓം ഇക്ഷുചാപധരായ നമഃ ।
ഓം ശൂലിനേ നമഃ ।
ഓം ചക്രപാണയേ നമഃ ।
ഓം സരോജഭൃതേ നമഃ । 260
ഓം പാശിനേ നമഃ ।
ഓം ധൃതോത്പലായ നമഃ ।
ഓം ശാലീമഞ്ജരീഭൃതേ നമഃ ।
ഓം സ്വദന്തഭൃതേ നമഃ ।
ഓം കല്പവല്ലീധരായ നമഃ ।
ഓം വിശ്വാഭയദൈകകരായ നമഃ ।
ഓം വശിനേ നമഃ ।
ഓം അക്ഷമാലാധരായ നമഃ ।
ഓം ജ്ഞാനമുദ്രാവതേ നമഃ ।
ഓം മുദ്ഗരായുധായ നമഃ ।
ഓം പൂർണപാത്രിണേ നമഃ ।
ഓം കംബുധരായ നമഃ ।
ഓം വിധൃതാലിസമുദ്ഗകായ നമഃ ।
ഓം മാതുലുംഗധരായ നമഃ ।
ഓം ചൂതകലികാഭൃതേ നമഃ ।
ഓം കുഠാരവതേ നമഃ ।
ഓം പുഷ്കരസ്ഥസ്വർണഘടീപൂർണരത്നാഭിവർഷകായ നമഃ ।
ഓം ഭാരതീസുന്ദരീനാഥായ നമഃ ।
ഓം വിനായകരതിപ്രിയായ നമഃ ।
ഓം മഹാലക്ഷ്മീപ്രിയതമായ നമഃ । 280
ഓം സിദ്ധലക്ഷ്മീമനോരമായ നമഃ ।
ഓം രമാരമേശപൂർവാംഗായ നമഃ ।
ഓം ദക്ഷിണോമാമഹേശ്വരായ നമഃ ।
ഓം മഹീവരാഹവാമാംഗായ നമഃ ।
ഓം രതികന്ദർപപശ്ചിമായ നമഃ ।
ഓം ആമോദമോദജനനായ നമഃ ।
ഓം സപ്രമോദപ്രമോദനായ നമഃ ।
ഓം സമേധിതസമൃദ്ധശ്രിയേ നമഃ ।
ഓം ഋദ്ധിസിദ്ധിപ്രവർതകായ നമഃ ।
ഓം ദത്തസൗമുഖ്യസുമുഖായ നമഃ ।
ഓം കാന്തികന്ദലിതാശ്രയായ നമഃ ।
ഓം മദനാവത്യാശ്രിതാംഘ്രയേ നമഃ ।
ഓം കൃത്തദൗർമുഖ്യദുർമുഖായ നമഃ ।
ഓം വിഘ്നസമ്പല്ലവോപഘ്നസേവായ നമഃ ।
ഓം ഉന്നിദ്രമദദ്രവായ നമഃ ।
ഓം വിഘ്നകൃന്നിഘ്നചരണായ നമഃ ।
ഓം ദ്രാവിണീശക്തിസത്കൃതായ നമഃ ।
ഓം തീവ്രാപ്രസന്നനയനായ നമഃ ।
ഓം ജ്വാലിനീപാലിതൈകദൃശേ നമഃ ।
ഓം മോഹിനീമോഹനായ നമഃ । 300
ഓം ഭോഗദായിനീകാന്തിമണ്ഡിതായ നമഃ ।
ഓം കാമിനീകാന്തവക്ത്രശ്രിയേ നമഃ ।
ഓം അധിഷ്ഠിതവസുന്ധരായ നമഃ ।
ഓം വസുന്ധരാമദോന്നദ്ധമഹാശംഖനിധിപ്രഭവേ നമഃ ।
ഓം നമദ്വസുമതീമൗലിമഹാപദ്മനിധിപ്രഭവേ നമഃ ।
ഓം സർവസദ്ഗുരുസംസേവ്യായ നമഃ ।
ഓം ശോചിഷ്കേശഹൃദാശ്രയായ നമഃ ।
ഓം ഈശാനമൂർധ്നേ നമഃ ।
ഓം ദേവേന്ദ്രശിഖായൈ നമഃ ।
ഓം പവനനന്ദനായ നമഃ ।
ഓം അഗ്രപ്രത്യഗ്രനയനായ നമഃ ।
ഓം ദിവ്യാസ്ത്രാണാം പ്രയോഗവിദേ നമഃ ।
ഓം ഐരാവതാദിസർവാശാവാരണാവരണപ്രിയായ നമഃ ।
ഓം വജ്രാദ്യസ്ത്രപരീവാരായ നമഃ ।
ഓം ഗണചണ്ഡസമാശ്രയായ നമഃ ।
ഓം ജയാജയപരീവാരായ നമഃ ।
ഓം വിജയാവിജയാവഹായ നമഃ ।
ഓം അജിതാർചിതപാദാബ്ജായ നമഃ ।
ഓം നിത്യാനിത്യാവതംസിതായ നമഃ ।
ഓം വിലാസിനീകൃതോല്ലാസായ നമഃ । 320
ഓം ശൗണ്ഡീസൗന്ദര്യമണ്ഡിതായ നമഃ ।
ഓം അനന്താനന്തസുഖദായ നമഃ ।
ഓം സുമംഗലസുമംഗലായ നമഃ ।
ഓം ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിനിഷേവിതായ നമഃ ।
ഓം സുഭഗാസംശ്രിതപദായ നമഃ ।
ഓം ലലിതാലലിതാശ്രയായ നമഃ ।
ഓം കാമിനീകാമനായ നമഃ ।
ഓം കാമമാലിനീകേലിലാലിതായ നമഃ ।
ഓം സരസ്വത്യാശ്രയായ നമഃ ।
ഓം ഗൗരീനന്ദനായ നമഃ ।
ഓം ശ്രീനികേതനായ നമഃ ।
ഓം ഗുരുഗുപ്തപദായ നമഃ ।
ഓം വാചാസിദ്ധായ നമഃ ।
ഓം വാഗീശ്വരീപതയേ നമഃ ।
ഓം നലിനീകാമുകായ നമഃ ।
ഓം വാമാരാമായ നമഃ ।
ഓം ജ്യേഷ്ഠാമനോരമായ നമഃ ।
ഓം രൗദ്രീമുദ്രിതപാദാബ്ജായ നമഃ ।
ഓം ഹുംബീജായ നമഃ ।
ഓം തുംഗശക്തികായ നമഃ । 340
ഓം വിശ്വാദിജനനത്രാണായ നമഃ ।
ഓം സ്വാഹാശക്തയേ നമഃ ।
ഓം സകീലകായ നമഃ ।
ഓം അമൃതാബ്ധികൃതാവാസായ നമഃ ।
ഓം മദഘൂർണിതലോചനായ നമഃ ।
ഓം ഉച്ഛിഷ്ടഗണായ നമഃ ।
ഓം ഉച്ഛിഷ്ടഗണേശായ നമഃ ।
ഓം ഗണനായകായ നമഃ ।
ഓം സാർവകാലികസംസിദ്ധയേ നമഃ ।
ഓം നിത്യശൈവായ നമഃ ।
ഓം ദിഗംബരായ നമഃ ।
ഓം അനപായായ നമഃ ।
ഓം അനന്തദൃഷ്ടയേ നമഃ ।
ഓം അപ്രമേയായ നമഃ ।
ഓം അജരാമരായ നമഃ ।
ഓം അനാവിലായ നമഃ ।
ഓം അപ്രതിരഥായ നമഃ ।
ഓം അച്യുതായ നമഃ ।
ഓം അമൃതായ നമഃ ।
ഓം അക്ഷരായ നമഃ । 360
ഓം അപ്രതർക്യായ നമഃ ।
ഓം അക്ഷയായ നമഃ ।
ഓം അജയ്യായ നമഃ ।
ഓം അനാധാരായ നമഃ ।
ഓം അനാമയായ നമഃ ।
ഓം അമലായ നമഃ ।
ഓം അമോഘസിദ്ധയേ നമഃ ।
ഓം അദ്വൈതായ നമഃ ।
ഓം അഘോരായ നമഃ ।
ഓം അപ്രമിതാനനായ നമഃ ।
ഓം അനാകാരായ നമഃ ।
ഓം അബ്ധിഭൂമ്യഗ്നിബലഘ്നായ നമഃ ।
ഓം അവ്യക്തലക്ഷണായ നമഃ ।
ഓം ആധാരപീഠായ നമഃ ।
ഓം ആധാരായ നമഃ ।
ഓം ആധാരാധേയവർജിതായ നമഃ ।
ഓം ആഖുകേതനായ നമഃ ।
ഓം ആശാപൂരകായ നമഃ ।
ഓം ആഖുമഹാരഥായ നമഃ ।
ഓം ഇക്ഷുസാഗരമധ്യസ്ഥായ നമഃ । 380
ഓം ഇക്ഷുഭക്ഷണലാലസായ നമഃ ।
ഓം ഇക്ഷുചാപാതിരേകശ്രിയേ നമഃ ।
ഓം ഇക്ഷുചാപനിഷേവിതായ നമഃ ।
ഓം ഇന്ദ്രഗോപസമാനശ്രിയേ നമഃ ।
ഓം ഇന്ദ്രനീലസമദ്യുതയേ നമഃ ।
ഓം ഇന്ദീവരദലശ്യാമായ നമഃ ।
ഓം ഇന്ദുമണ്ഡലനിർമലായ നമഃ ।
ഓം ഇധ്മപ്രിയായ നമഃ ।
ഓം ഇഡാഭാഗായ നമഃ ।
ഓം ഇഡാധാമ്നേ നമഃ ।
ഓം ഇന്ദിരാപ്രിയായ നമഃ ।
ഓം ഇക്ഷ്വാകുവിഘ്നവിധ്വംസിനേ നമഃ ।
ഓം ഇതികർതവ്യതേപ്സിതായ നമഃ ।
ഓം ഈശാനമൗലയേ നമഃ ।
ഓം ഈശാനായ നമഃ ।
ഓം ഈശാനസുതായ നമഃ ।
ഓം ഈതിഘ്നേ നമഃ ।
ഓം ഈഷണാത്രയകല്പാന്തായ നമഃ ।
ഓം ഈഹാമാത്രവിവർജിതായ നമഃ ।
ഓം ഉപേന്ദ്രായ നമഃ । 400
ഓം ഉഡുഭൃന്മൗലയേ നമഃ ।
ഓം ഉണ്ഡേരകബലിപ്രിയായ നമഃ ।
ഓം ഉന്നതാനനായ നമഃ ।
ഓം ഉത്തുംഗായ നമഃ ।
ഓം ഉദാരത്രിദശാഗ്രണ്യേ നമഃ ।
ഓം ഊർജസ്വതേ നമഃ ।
ഓം ഊഷ്മലമദായ നമഃ ।
ഓം ഊഹാപോഹദുരാസദായ നമഃ ।
ഓം ഋഗ്യജുഃസാമസംഭൂതയേ നമഃ ।
ഓം ഋദ്ധിസിദ്ധിപ്രവർതകായ നമഃ ।
ഓം ഋജുചിത്തൈകസുലഭായ നമഃ ।
ഓം ഋണത്രയവിമോചകായ നമഃ ।
ഓം സ്വഭക്താനാം ലുപ്തവിഘ്നായ നമഃ ।
ഓം സുരദ്വിഷാം ലുപ്തശക്തയേ നമഃ ।
ഓം വിമുഖാർചാനാം ലുപ്തശ്രിയേ നമഃ ।
ഓം ലൂതാവിസ്ഫോടനാശനായ നമഃ ।
ഓം ഏകാരപീഠമധ്യസ്ഥായ നമഃ ।
ഓം ഏകപാദകൃതാസനായ നമഃ ।
ഓം ഏജിതാഖിലദൈത്യശ്രിയേ നമഃ ।
ഓം ഏധിതാഖിലസംശ്രയായ നമഃ । 420
ഓം ഐശ്വര്യനിധയേ നമഃ ।
ഓം ഐശ്വര്യായ നമഃ ।
ഓം ഐഹികാമുഷ്മികപ്രദായ നമഃ ।
ഓം ഐരമ്മദസമോന്മേഷായ നമഃ ।
ഓം ഐരാവതനിഭാനനായ നമഃ ।
ഓം ഓങ്കാരവാച്യായ നമഃ ।
ഓം ഓങ്കാരായ നമഃ ।
ഓം ഓജസ്വതേ നമഃ ।
ഓം ഓഷധീപതയേ നമഃ ।
ഓം ഔദാര്യനിധയേ നമഃ ।
ഓം ഔദ്ധത്യധുര്യായ നമഃ ।
ഓം ഔന്നത്യനിസ്വനായ നമഃ ।
ഓം സുരനാഗാനാമങ്കുശായ നമഃ ।
ഓം സുരവിദ്വിഷാമങ്കുശായ നമഃ ।
ഓം അഃസമസ്തവിസർഗാന്തപദേഷുപരികീർതിതായ നമഃ ।
ഓം കമണ്ഡലുധരായ നമഃ ।
ഓം കല്പായ നമഃ ।
ഓം കപർദിനേ നമഃ ।
ഓം കലഭാനനായ നമഃ ।
ഓം കർമസാക്ഷിണേ നമഃ । 440
ഓം കർമകർത്രേ നമഃ ।
ഓം കർമാകർമഫലപ്രദായ നമഃ ।
ഓം കദംബഗോലകാകാരായ നമഃ ।
ഓം കൂഷ്മാണ്ഡഗണനായകായ നമഃ ।
ഓം കാരുണ്യദേഹായ നമഃ ।
ഓം കപിലായ നമഃ ।
ഓം കഥകായ നമഃ ।
ഓം കടിസൂത്രഭൃതേ നമഃ ।
ഓം ഖർവായ നമഃ ।
ഓം ഖഡ്ഗപ്രിയായ നമഃ ।
ഓം ഖഡ്ഗഖാതാന്തഃസ്ഥായ നമഃ ।
ഓം ഖനിർമലായ നമഃ ।
ഓം ഖല്വാടശൃംഗനിലയായ നമഃ ।
ഓം ഖട്വാംഗിനേ നമഃ ।
ഓം ഖദുരാസദായ നമഃ ।
ഓം ഗുണാഢ്യായ നമഃ ।
ഓം ഗഹനായ നമഃ ।
ഓം ഗസ്ഥായ നമഃ ।
ഓം ഗദ്യപദ്യസുധാർണവായ നമഃ ।
ഓം ഗദ്യഗാനപ്രിയായ നമഃ । 460
ഓം ഗർജായ നമഃ ।
ഓം ഗീതഗീർവാണപൂർവജായ നമഃ ।
ഓം ഗുഹ്യാചാരരതായ നമഃ ।
ഓം ഗുഹ്യായ നമഃ ।
ഓം ഗുഹ്യാഗമനിരൂപിതായ നമഃ ।
ഓം ഗുഹാശയായ നമഃ ।
ഓം ഗുഹാബ്ധിസ്ഥായ നമഃ ।
ഓം ഗുരുഗമ്യായ നമഃ ।
ഓം ഗുരോർഗുരവേ നമഃ ।
ഓം ഘണ്ടാഘർഘരികാമാലിനേ നമഃ ।
ഓം ഘടകുംഭായ നമഃ ।
ഓം ഘടോദരായ നമഃ ।
ഓം ചണ്ഡായ നമഃ ।
ഓം ചണ്ഡേശ്വരസുഹൃദേ നമഃ ।
ഓം ചണ്ഡീശായ നമഃ ।
ഓം ചണ്ഡവിക്രമായ നമഃ ।
ഓം ചരാചരപതയേ നമഃ ।
ഓം ചിന്താമണിചർവണലാലസായ നമഃ ।
ഓം ഛന്ദസേ നമഃ ।
ഓം ഛന്ദോവപുഷേ നമഃ । 480
ഓം ഛന്ദോദുർലക്ഷ്യായ നമഃ ।
ഓം ഛന്ദവിഗ്രഹായ നമഃ ।
ഓം ജഗദ്യോനയേ നമഃ ।
ഓം ജഗത്സാക്ഷിണേ നമഃ ।
ഓം ജഗദീശായ നമഃ ।
ഓം ജഗന്മയായ നമഃ ।
ഓം ജപായ നമഃ ।
ഓം ജപപരായ നമഃ ।
ഓം ജപ്യായ നമഃ ।
ഓം ജിഹ്വാസിംഹാസനപ്രഭവേ നമഃ ।
ഓം ഝലജ്ഝലോല്ലസദ്ദാനഝങ്കാരിഭ്രമരാകുലായ നമഃ ।
ഓം ടങ്കാരസ്ഫാരസംരാവായ നമഃ ।
ഓം ടങ്കാരിമണിനൂപുരായ നമഃ ।
ഓം ഠദ്വയീപല്ലവാന്തഃസ്ഥസർവമന്ത്രൈകസിദ്ധിദായ നമഃ ।
ഓം ഡിണ്ഡിമുണ്ഡായ നമഃ ।
ഓം ഡാകിനീശായ നമഃ ।
ഓം ഡാമരായ നമഃ ।
ഓം ഡിണ്ഡിമപ്രിയായ നമഃ ।
ഓം ഢക്കാനിനാദമുദിതായ നമഃ ।
ഓം ഢൗകായ നമഃ । 500
ഓം ഢുണ്ഢിവിനായകായ നമഃ ।
ഓം തത്വാനാം പരമായ തത്ത്വായ നമഃ ।
ഓം തത്ത്വമ്പദനിരൂപിതായ നമഃ ।
ഓം താരകാന്തരസംസ്ഥാനായ നമഃ ।
ഓം താരകായ നമഃ ।
ഓം താരകാന്തകായ നമഃ ।
ഓം സ്ഥാണവേ നമഃ ।
ഓം സ്ഥാണുപ്രിയായ നമഃ ।
ഓം സ്ഥാത്രേ നമഃ ।
ഓം സ്ഥാവരായ ജംഗമായ ജഗതേ നമഃ ।
ഓം ദക്ഷയജ്ഞപ്രമഥനായ നമഃ ।
ഓം ദാത്രേ നമഃ ।
ഓം ദാനവമോഹനായ നമഃ ।
ഓം ദയാവതേ നമഃ ।
ഓം ദിവ്യവിഭവായ നമഃ ।
ഓം ദണ്ഡഭൃതേ നമഃ ।
ഓം ദണ്ഡനായകായ നമഃ ।
ഓം ദന്തപ്രഭിന്നാഭ്രമാലായ നമഃ ।
ഓം ദൈത്യവാരണദാരണായ നമഃ ।
ഓം ദംഷ്ട്രാലഗ്നദ്വിപഘടായ നമഃ । 520
ഓം ദേവാർഥനൃഗജാകൃതയേ നമഃ ।
ഓം ധനധാന്യപതയേ നമഃ ।
ഓം ധന്യായ നമഃ ।
ഓം ധനദായ നമഃ ।
ഓം ധരണീധരായ നമഃ ।
ഓം ധ്യാനൈകപ്രകടായ നമഃ ।
ഓം ധ്യേയായ നമഃ ।
ഓം ധ്യാനായ നമഃ ।
ഓം ധ്യാനപരായണായ നമഃ ।
ഓം നന്ദ്യായ നമഃ ।
ഓം നന്ദിപ്രിയായ നമഃ ।
ഓം നാദായ നമഃ ।
ഓം നാദമധ്യപ്രതിഷ്ഠിതായ നമഃ ।
ഓം നിഷ്കലായ നമഃ ।
ഓം നിർമലായ നമഃ ।
ഓം നിത്യായ നമഃ ।
ഓം നിത്യാനിത്യായ നമഃ ।
ഓം നിരാമയായ നമഃ ।
ഓം പരസ്മൈ വ്യോമ്നേ നമഃ ।
ഓം പരസ്മൈ ധാമ്മേ നമഃ । 540
ഓം പരമാത്മനേ നമഃ ।
ഓം പരസ്മൈ പദായ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം പശുപതയേ നമഃ ।
ഓം പശുപാശവിമോചകായ നമഃ ।
ഓം പൂർണാനന്ദായ നമഃ ।
ഓം പരാനന്ദായ നമഃ ।
ഓം പുരാണപുരുഷോത്തമായ നമഃ ।
ഓം പദ്മപ്രസന്നനയനായ നമഃ ।
ഓം പ്രണതാജ്ഞാനമോചനായ നമഃ ।
ഓം പ്രമാണപ്രത്യായാതീതായ നമഃ ।
ഓം പ്രണതാർതിനിവാരണായ നമഃ ।
ഓം ഫലഹസ്തായ നമഃ ।
ഓം ഫണിപതയേ നമഃ ।
ഓം ഫേത്കാരായ നമഃ ।
ഓം ഫാണിതപ്രിയായ നമഃ ।
ഓം ബാണാർചിതാംഘ്രിയുഗലായ നമഃ ।
ഓം ബാലകേലികുതൂഹലിനേ നമഃ ।
ഓം ബ്രഹ്മണേ നമഃ ।
ഓം ബ്രഹ്മാർചിതപദായ നമഃ । 560
ഓം ബ്രഹ്മചാരിണേ നമഃ ।
ഓം ബൃഹസ്പതയേ നമഃ ।
ഓം ബൃഹത്തമായ നമഃ ।
ഓം ബ്രഹ്മപരായ നമഃ ।
ഓം ബ്രഹ്മണ്യായ നമഃ ।
ഓം ബ്രഹ്മവിത്പ്രിയായ നമഃ ।
ഓം ബൃഹന്നാദാഗ്ര്യചീത്കാരായ നമഃ ।
ഓം ബ്രഹ്മാണ്ഡാവലിമേഖലായ നമഃ ।
ഓം ഭ്രൂക്ഷേപദത്തലക്ഷ്മീകായ നമഃ ।
ഓം ഭർഗായ നമഃ ।
ഓം ഭദ്രായ നമഃ ।
ഓം ഭയാപഹായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം ഭക്തിസുലഭായ നമഃ ।
ഓം ഭൂതിദായ നമഃ ।
ഓം ഭൂതിഭൂഷണായ നമഃ ।
ഓം ഭവ്യായ നമഃ ।
ഓം ഭൂതാലയായ നമഃ ।
ഓം ഭോഗദാത്രേ നമഃ ।
ഓം ഭ്രൂമധ്യഗോചരായ നമഃ । 580
ഓം മന്ത്രായ നമഃ ।
ഓം മന്ത്രപതയേ നമഃ ।
ഓം മന്ത്രിണേ നമഃ ।
ഓം മദമത്തമനോരമായ നമഃ ।
ഓം മേഖലാവതേ നമഃ ।
ഓം മന്ദഗതയേ നമഃ ।
ഓം മതിമത്കമലേക്ഷണായ നമഃ ।
ഓം മഹാബലായ നമഃ ।
ഓം മഹാവീര്യായ നമഃ ।
ഓം മഹാപ്രാണായ നമഃ ।
ഓം മഹാമനസേ നമഃ ।
ഓം യജ്ഞായ നമഃ ।
ഓം യജ്ഞപതയേ നമഃ ।
ഓം യജ്ഞഗോപ്ത്രേ നമഃ ।
ഓം യജ്ഞഫലപ്രദായ നമഃ ।
ഓം യശസ്കരായ നമഃ ।
ഓം യോഗഗമ്യായ നമഃ ।
ഓം യാജ്ഞികായ നമഃ ।
ഓം യാജകപ്രിയായ നമഃ ।
ഓം രസായ നമഃ । 600
ഓം രസപ്രിയായ നമഃ ।
ഓം രസ്യായ നമഃ ।
ഓം രഞ്ജകായ നമഃ ।
ഓം രാവണാർചിതായ നമഃ ।
ഓം രക്ഷോരക്ഷാകരായ നമഃ ।
ഓം രത്നഗർഭായ നമഃ ।
ഓം രാജ്യസുഖപ്രദായ നമഃ ।
ഓം ലക്ഷ്യാലക്ഷ്യപ്രദായ നമഃ ।
ഓം ലക്ഷ്യായ നമഃ ।
ഓം ലയസ്ഥായ നമഃ ।
ഓം ലഡ്ഡുകപ്രിയായ നമഃ ।
ഓം ലാനപ്രിയായ നമഃ ।
ഓം ലാസ്യപരായ നമഃ ।
ഓം ലാഭകൃതേ നമഃ ।
ഓം ലോകവിശ്രുതായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം വഹ്നിവദനായ നമഃ ।
ഓം വന്ദ്യായ നമഃ ।
ഓം വേദാന്തഗോചരായ നമഃ ।
ഓം വികർത്രേ നമഃ । 620
ഓം വിശ്വതശ്ചക്ഷുഷേ നമഃ ।
ഓം വിധാത്രേ നമഃ ।
ഓം വിശ്വതോമുഖായ നമഃ ।
ഓം വാമദേവായ നമഃ ।
ഓം വിശ്വനേത്രേ നമഃ ।
ഓം വജ്രിവജ്രനിവാരണായ നമഃ ।
ഓം വിശ്വബന്ധനവിഷ്കംഭാധാരായ നമഃ ।
ഓം വിശ്വേശ്വരപ്രഭവേ നമഃ ।
ഓം ശബ്ദബ്രഹ്മണേ നമഃ ।
ഓം ശമപ്രാപ്യായ നമഃ ।
ഓം ശംഭുശക്തിഗണേശ്വരായ നമഃ ।
ഓം ശാസ്ത്രേ നമഃ ।
ഓം ശിഖാഗ്രനിലയായ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം ശിഖരീശ്വരായ നമഃ ।
ഓം ഷഡൃതുകുസുമസ്രഗ്വിണേ നമഃ ।
ഓം ഷഡാധാരായ നമഃ ।
ഓം ഷഡക്ഷരായ നമഃ ।
ഓം സംസാരവൈദ്യായ നമഃ ।
ഓം സർവജ്ഞായ നമഃ । 640
ഓം സർവഭേഷജഭേഷജായ നമഃ ।
ഓം സൃഷ്ടിസ്ഥിതിലയക്രീഡായ നമഃ ।
ഓം സുരകുഞ്ജരഭേദനായ നമഃ ।
ഓം സിന്ദൂരിതമഹാകുംഭായ നമഃ ।
ഓം സദസദ്വ്യക്തിദായകായ നമഃ ।
ഓം സാക്ഷിണേ നമഃ ।
ഓം സമുദ്രമഥനായ നമഃ ।
ഓം സ്വസംവേദ്യായ നമഃ ।
ഓം സ്വദക്ഷിണായ നമഃ ।
ഓം സ്വതന്ത്രായ നമഃ ।
ഓം സത്യസങ്കല്പായ നമഃ ।
ഓം സാമഗാനരതായ നമഃ ।
ഓം സുഖിനേ നമഃ ।
ഓം ഹംസായ നമഃ ।
ഓം ഹസ്തിപിശാചീശായ നമഃ ।
ഓം ഹവനായ നമഃ ।
ഓം ഹവ്യകവ്യഭുജേ നമഃ ।
ഓം ഹവ്യായ നമഃ ।
ഓം ഹുതപ്രിയായ നമഃ ।
ഓം ഹർഷായ നമഃ । 660
ഓം ഹൃല്ലേഖാമന്ത്രമധ്യഗായ നമഃ ।
ഓം ക്ഷേത്രാധിപായ നമഃ ।
ഓം ക്ഷമാഭർത്രേ നമഃ ।
ഓം ക്ഷമാപരപരായണായ നമഃ ।
ഓം ക്ഷിപ്രക്ഷേമകരായ നമഃ ।
ഓം ക്ഷേമാനന്ദായ നമഃ ।
ഓം ക്ഷോണീസുരദ്രുമായ നമഃ ।
ഓം ധർമപ്രദായ നമഃ ।
ഓം അർഥദായ നമഃ ।
ഓം കാമദാത്രേ നമഃ ।
ഓം സൗഭാഗ്യവർധനായ നമഃ ।
ഓം വിദ്യാപ്രദായ നമഃ ।
ഓം വിഭവദായ നമഃ ।
ഓം ഭുക്തിമുക്തിഫലപ്രദായ നമഃ ।
ഓം ആഭിരൂപ്യകരായ നമഃ ।
ഓം വീരശ്രീപ്രദായ നമഃ ।
ഓം വിജയപ്രദായ നമഃ ।
ഓം സർവവശ്യകരായ നമഃ ।
ഓം ഗർഭദോഷഘ്നേ നമഃ ।
ഓം പുത്രപൗത്രദായ നമഃ । 680
ഓം മേധാദായ നമഃ ।
ഓം കീർതിദായ നമഃ ।
ഓം ശോകഹാരിണേ നമഃ ।
ഓം ദൗർഭാഗ്യനാശനായ നമഃ ।
ഓം പ്രതിവാദിമുഖസ്തംഭായ നമഃ ।
ഓം രുഷ്ടചിത്തപ്രസാദനായ നമഃ ।
ഓം പരാഭിചാരശമനായ നമഃ ।
ഓം ദുഃഖഭഞ്ജനകാരകായ നമഃ ।
ഓം ലവായ നമഃ ।
ഓം ത്രുടയേ നമഃ ।
ഓം കലായൈ നമഃ ।
ഓം കാഷ്ഠായൈ നമഃ ।
ഓം നിമേഷായ നമഃ ।
ഓം തത്പരായ നമഃ ।
ഓം ക്ഷണായ നമഃ ।
ഓം ഘട്യൈ നമഃ ।
ഓം മുഹൂർതായ നമഃ ।
ഓം പ്രഹരായ നമഃ ।
ഓം ദിവാനക്തായ നമഃ ।
ഓം അഹർനിശായ നമഃ । 700
ഓം പക്ഷായ നമഃ ।
ഓം മാസായ നമഃ ।
ഓം അയനായ നമഃ ।
ഓം വർഷായ നമഃ ।
ഓം യുഗായ നമഃ ।
ഓം കല്പായ നമഃ ।
ഓം മഹാലയായ നമഃ ।
ഓം രാശയേ നമഃ ।
ഓം താരായൈ നമഃ ।
ഓം തിഥയേ നമഃ ।
ഓം യോഗായ നമഃ ।
ഓം വാരായ നമഃ ।
ഓം കരണായ നമഃ ।
ഓം അംശകായ നമഃ ।
ഓം ലഗ്നായ നമഃ ।
ഓം ഹോരായൈ നമഃ ।
ഓം കാലചക്രായ നമഃ ।
ഓം മേരവേ നമഃ ।
ഓം സപ്തർഷിഭ്യോ നമഃ ।
ഓം ധ്രുവായ നമഃ । 720
ഓം രാഹവേ നമഃ ।
ഓം മന്ദായ നമഃ ।
ഓം കവയേ നമഃ ।
ഓം ജീവായ നമഃ ।
ഓം ബുധായ നമഃ ।
ഓം ഭൗമായ നമഃ ।
ഓം ശശിനേ നമഃ ।
ഓം രവയേ നമഃ ।
ഓം കാലായ നമഃ ।
ഓം സൃഷ്ടയേ നമഃ ।
ഓം സ്ഥിതയേ നമഃ ।
ഓം വിശ്വസ്മൈ സ്ഥാവരായ ജംഗമായ നമഃ ।
ഓം യസ്മൈ നമഃ ।
ഓം ഭുവേ നമഃ ।
ഓം അദ്ഭ്യോ നമഃ ।
ഓം അഗ്നയേ നമഃ ।
ഓം മരുതേ നമഃ ।
ഓം വ്യോമ്നേ നമഃ ।
ഓം അഹങ്കൃതയേ നമഃ ।
ഓം പ്രകൃതയേ നമഃ । 740
ഓം പുംസേ നമഃ ।
ഓം ബ്രഹ്മണേ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം ശിവായ നമഃ ।
ഓം രുദ്രായ നമഃ ।
ഓം ഈശായ നമഃ ।
ഓം ശക്തയേ നമഃ ।
ഓം സദാശിവായ നമഃ ।
ഓം ത്രിദശേഭ്യോ നമഃ ।
ഓം പിതൃഭ്യോ നമഃ ।
ഓം സിദ്ധേഭ്യോ നമഃ ।
ഓം യക്ഷേഭ്യോ നമഃ ।
ഓം രക്ഷോഭ്യോ നമഃ ।
ഓം കിന്നരേഭ്യോ നമഃ ।
ഓം സാധ്യേഭ്യോ നമഃ ।
ഓം വിദ്യാധരേഭ്യോ നമഃ ।
ഓം ഭൂതേഭ്യോ നമഃ ।
ഓം മനുഷ്യേഭ്യോ നമഃ ।
ഓം പശുഭ്യോ നമഃ ।
ഓം ഖഗേഭ്യോ നമഃ । 760
ഓം സമുദ്രേഭ്യോ നമഃ ।
ഓം സരിദ്ഭ്യോ നമഃ ।
ഓം ശൈലേഭ്യോ നമഃ ।
ഓം ഭൂതായ നമഃ ।
ഓം ഭവ്യായ നമഃ ।
ഓം ഭവോദ്ഭവായ നമഃ ।
ഓം സാംഖ്യായ നമഃ ।
ഓം പാതഞ്ജലായ നമഃ ।
ഓം യോഗായ നമഃ ।
ഓം പുരാണേഭ്യോ നമഃ ।
ഓം ശ്രുത്യൈ നമഃ ।
ഓം സ്മൃത്യൈ നമഃ ।
ഓം വേദാംഗേഭ്യോ നമഃ ।
ഓം സദാചാരായ നമഃ ।
ഓം മീമാംസായൈ നമഃ ।
ഓം ന്യായവിസ്തരായ നമഃ ।
ഓം ആയുർവേദായ നമഃ ।
ഓം ധനുർവേദീയ നമഃ ।
ഓം ഗാന്ധർവായ നമഃ ।
ഓം കാവ്യനാടകായ നമഃ । 780
ഓം വൈഖാനസായ നമഃ ।
ഓം ഭാഗവതായ നമഃ ।
ഓം സാത്വതായ നമഃ ।
ഓം പാഞ്ചരാത്രകായ നമഃ ।
ഓം ശൈവായ നമഃ ।
ഓം പാശുപതായ നമഃ ।
ഓം കാലാമുഖായ നമഃ ।
ഓം ഭൈരവശാസനായ നമഃ ।
ഓം ശാക്തായ നമഃ ।
ഓം വൈനായകായ നമഃ ।
ഓം സൗരായ നമഃ ।
ഓം ജൈനായ നമഃ ।
ഓം ആർഹതസംഹിതായൈ നമഃ ।
ഓം സതേ നമഃ ।
ഓം അസതേ നമഃ ।
ഓം വ്യക്തായ നമഃ ।
ഓം അവ്യക്തായ നമഃ ।
ഓം സചേതനായ നമഃ ।
ഓം അചേതനായ നമഃ ।
ഓം ബന്ധായ നമഃ । 800
ഓം മോക്ഷായ നമഃ ।
ഓം സുഖായ നമഃ ।
ഓം ഭോഗായ നമഃ ।
ഓം അയോഗായ നമഃ ।
ഓം സത്യായ നമഃ ।
ഓം അണവേ നമഃ ।
ഓം മഹതേ നമഃ ।
ഓം സ്വസ്തയേ നമഃ ।
ഓം ഹും നമഃ ।
ഓം ഫട് നമഃ ।
ഓം സ്വധാ നമഃ ।
ഓം സ്വാഹാ നമഃ ।
ഓം ശ്രൗഷട് നമഃ ।
ഓം വൗഷട് നമഃ ।
ഓം വഷട് നമഃ ।
ഓം ജ്ഞാനായ നമഃ ।
ഓം വിജ്ഞാനായ നമഃ ।
ഓം ആനന്ദായ നമഃ ।
ഓം ബോധായ നമഃ ।
ഓം സംവിദേ നമഃ । 820
ഓം ശമായ നമഃ ।
ഓം യമായ നമഃ ।
ഓം ഏകസ്മൈ നമഃ ।
ഓം ഏകാക്ഷരാധാരായ നമഃ ।
ഓം ഏകാക്ഷരപരായണായ നമഃ ।
ഓം ഏകാഗ്രധിയേ നമഃ ।
ഓം ഏകവീരായ നമഃ ।
ഓം ഏകാനേകസ്വരൂപധൃതേ നമഃ ।
ഓം ദ്വിരൂപായ നമഃ ।
ഓം ദ്വിഭുജായ നമഃ ।
ഓം ദ്വ്യക്ഷായ നമഃ ।
ഓം ദ്വിരദായ നമഃ ।
ഓം ദ്വീപരക്ഷകായ നമഃ ।
ഓം ദ്വൈമാതുരായ നമഃ ।
ഓം ദ്വിവദനായ നമഃ ।
ഓം ദ്വന്ദ്വാതീതായ നമഃ ।
ഓം ദ്വയാതിഗായ നമഃ ।
ഓം ത്രിധാമ്നേ നമഃ ।
ഓം ത്രികരായ നമഃ ।
ഓം ത്രേതായൈ നമഃ । 840
ഓം ത്രിവർഗഫലദായകായ നമഃ ।
ഓം ത്രിഗുണാത്മനേ നമഃ ।
ഓം ത്രിലോകാദയേ നമഃ ।
ഓം ത്രിശക്തീശായ നമഃ ।
ഓം ത്രിലോചനായ നമഃ ।
ഓം ചതുർബാഹവേ നമഃ ।
ഓം ചതുർദന്തായ നമഃ ।
ഓം ചതുരാത്മനേ നമഃ ।
ഓം ചതുർമുഖായ നമഃ ।
ഓം ചതുർവിധോപായമയായ നമഃ ।
ഓം ചതുർവർണാശ്രമാശ്രയായ നമഃ ।
ഓം ചതുർവിധവചോവൃത്തിപരിവൃത്തിപ്രവർതകായ നമഃ ।
ഓം ചതുർഥീപൂജനപ്രീതായ നമഃ ।
ഓം ചതുർഥീതിഥിസംഭവായ നമഃ ।
ഓം പഞ്ചാക്ഷരാത്മനേ നമഃ ।
ഓം പഞ്ചാത്മനേ നമഃ ।
ഓം പഞ്ചാസ്യായ നമഃ ।
ഓം പഞ്ചകൃത്യകൃതേ നമഃ ।
ഓം പഞ്ചാധാരായ നമഃ ।
ഓം പഞ്ചവർണായ നമഃ । 860
ഓം പഞ്ചാക്ഷരപരായണായ നമഃ ।
ഓം പഞ്ചതാലായ നമഃ ।
ഓം പഞ്ചകരായ നമഃ ।
ഓം പഞ്ചപ്രണവഭാവിതായ നമഃ ।
ഓം പഞ്ചബ്രഹ്മമയസ്ഫൂർതയേ നമഃ ।
ഓം പഞ്ചാവരണവാരിതായ നമഃ ।
ഓം പഞ്ചഭക്ഷ്യപ്രിയായ നമഃ ।
ഓം പഞ്ചബാണായ നമഃ ।
ഓം പഞ്ചശിവാത്മകായ നമഃ ।
ഓം ഷട്കോണപീഠായ നമഃ ।
ഓം ഷട്ചക്രധാമ്നേ നമഃ ।
ഓം ഷഡ്ഗ്രന്ഥിഭേദകായ നമഃ ।
ഓം ഷഡധ്വധ്വാന്തവിധ്വംസിനേ നമഃ ।
ഓം ഷഡംഗുലമഹാഹ്രദായ നമഃ ।
ഓം ഷണ്മുഖായ നമഃ ।
ഓം ഷണ്മുഖഭ്രാത്രേ നമഃ ।
ഓം ഷട്ഛക്തിപരിവാരിതായ നമഃ ।
ഓം ഷഡ്വൈരിവർഗവിധ്വംസിനേ നമഃ ।
ഓം ഷഡൂർമിഭയഭഞ്ജനായ നമഃ ।
ഓം ഷട്തർകദൂരായ നമഃ । 880
ഓം ഷട്കർമനിരതായ നമഃ ।
ഓം ഷഡ്രസാശ്രയായ നമഃ ।
ഓം സപ്തപാതാലചരണായ നമഃ ।
ഓം സപ്തദ്വീപോരുമണ്ഡലായ നമഃ ।
ഓം സപ്തസ്വർലോകമുകുടായ നമഃ ।
ഓം സപ്തസപ്തിവരപ്രദായ നമഃ ।
ഓം സപ്താംഗരാജ്യസുഖദായ നമഃ ।
ഓം സപ്തർഷിഗണമണ്ഡിതായ നമഃ ।
ഓം സപ്തച്ഛന്ദോനിധയേ നമഃ ।
ഓം സപ്തഹോത്രേ നമഃ ।
ഓം സപ്തസ്വരാശ്രയായ നമഃ ।
ഓം സപ്താബ്ധികേലികാസാരായ നമഃ ।
ഓം സപ്തമാതൃനിഷേവിതായ നമഃ ।
ഓം സപ്തച്ഛന്ദോമോദമദായ നമഃ ।
ഓം സപ്തച്ഛന്ദോമഖപ്രഭവേ നമഃ ।
ഓം അഷ്ടമൂർതിധ്യേയമൂർതയേ നമഃ ।
ഓം അഷ്ടപ്രകൃതികാരണായ നമഃ ।
ഓം അഷ്ടാംഗയോഗഫലഭുജേ നമഃ ।
ഓം അഷ്ടപത്രാംബുജാസനായ നമഃ ।
ഓം അഷ്ടശക്തിസമൃദ്ധശ്രിയേ നമഃ । 900
ഓം അഷ്ടൈശ്വര്യപ്രദായകായ നമഃ ।
ഓം അഷ്ടപീഠോപപീഠശ്രിയേ നമഃ ।
ഓം അഷ്ടമാതൃസമാവൃതായ നമഃ ।
ഓം അഷ്ടഭൈരവസേവ്യായ നമഃ ।
ഓം അഷ്ടവസുവന്ദ്യായ നമഃ ।
ഓം അഷ്ടമൂർതിഭൃതേ നമഃ ।
ഓം അഷ്ടചക്രസ്ഫൂരന്മൂർതയേ നമഃ ।
ഓം അഷ്ടദ്രവ്യഹവിഃപ്രിയായ നമഃ ।
ഓം നവനാഗാസനാധ്യാസിനേ നമഃ ।
ഓം നവനിധ്യനുശാസിതായ നമഃ ।
ഓം നവദ്വാരപുരാധാരായ നമഃ ।
ഓം നവാധാരനികേതനായ നമഃ ।
ഓം നവനാരായണസ്തുത്യായ നമഃ ।
ഓം നവദുർഗാനിഷേവിതായ നമഃ ।
ഓം നവനാഥമഹാനാഥായ നമഃ ।
ഓം നവനാഗവിഭൂഷണായ നമഃ ।
ഓം നവരത്നവിചിത്രാംഗായ നമഃ ।
ഓം നവശക്തിശിരോധൃതായ നമഃ ।
ഓം ദശാത്മകായ നമഃ ।
ഓം ദശഭുജായ നമഃ । 920
ഓം ദശദിക്പതിവന്ദിതായ നമഃ ।
ഓം ദശാധ്യായായ നമഃ ।
ഓം ദശപ്രാണായ നമഃ ।
ഓം ദശേന്ദ്രിയനിയാമകായ നമഃ ।
ഓം ദശാക്ഷരമഹാമന്ത്രായ നമഃ ।
ഓം ദശാശാവ്യാപിവിഗ്രഹായ നമഃ ।
ഓം ഏകാദശാദിഭീരുദ്രൈഃസ്തുതായ നമഃ ।
ഓം ഏകാദശാക്ഷരായ നമഃ ।
ഓം ദ്വാദശോദ്ദണ്ഡദോർദണ്ഡായ നമഃ ।
ഓം ദ്വാദശാന്തനികേതനായ നമഃ ।
ഓം ത്രയോദശാഭിദാഭിന്നവിശ്വേദേവാധിദൈവതായ നമഃ ।
ഓം ചതുർദശേന്ദ്രവരദായ നമഃ ।
ഓം ചതുർദശമനുപ്രഭവേ നമഃ ।
ഓം ചതുർദശാദിവിദ്യാഢ്യായ നമഃ ।
ഓം ചതുർദശജഗത്പ്രഭവേ നമഃ ।
ഓം സാമപഞ്ചദശായ നമഃ ।
ഓം പഞ്ചദശീശീതാംശുനിർമലായ നമഃ ।
ഓം ഷോഡശാധാരനിലയായ നമഃ ।
ഓം ഷോഡശസ്വരമാതൃകായ നമഃ ।
ഓം ഷോഡശാന്തപദാവാസായ നമഃ । 940
ഓം ഷോഡശേന്ദുകലാത്മകായ നമഃ ।
ഓം കലാസപ്തദശ്യൈ നമഃ ।
ഓം സപ്തദശായ നമഃ ।
ഓം സപ്തദശാക്ഷരായ നമഃ ।
ഓം അഷ്ടാദശദ്വീപപതയേ നമഃ ।
ഓം അഷ്ടാദശപുരാണകൃതേ നമഃ ।
ഓം അഷ്ടാദശൗഷധീസൃഷ്ടയേ നമഃ ।
ഓം അഷ്ടാദശവിധിസ്മൃതായ നമഃ ।
ഓം അഷ്ടാദശലിപിവ്യഷ്ടിസമഷ്ടിജ്ഞാനകോവിദായ നമഃ ।
ഓം ഏകവിംശായ പുംസേ നമഃ ।
ഓം ഏകവിംശത്യംഗുലിപല്ലവായ നമഃ ।
ഓം ചതുർവിംശതിതത്ത്വാത്മനേ നമഃ ।
ഓം പഞ്ചവിംശാഖ്യപൂരുഷായ നമഃ ।
ഓം സപ്തവിംശതിതാരേശായ നമഃ ।
ഓം സപ്തവിംശതിയോഗകൃതേ നമഃ ।
ഓം ദ്വാത്രിംശദ്ഭൈരവാധീശായ നമഃ ।
ഓം ചതുസ്ത്രിംശന്മഹാഹ്രദായ നമഃ ।
ഓം ഷട്ത്രിംശത്തത്ത്വസംഭൂതയേ നമഃ ।
ഓം അഷ്ടത്രിംശത്കലാതനവേ നമഃ ।
ഓം നമദേകോനപഞ്ചാശന്മരുദ്വർഗനിരർഗലായ നമഃ । 960
ഓം പഞ്ചാശദക്ഷരശ്രേണ്യേ നമഃ ।
ഓം പഞ്ചാശദ്രുദ്രവിഗ്രഹായ നമഃ ।
ഓം പഞ്ചാശദ്വിഷ്ണുശക്തീശായ നമഃ ।
ഓം പഞ്ചാശന്മാതൃകാലയായ നമഃ ।
ഓം ദ്വിപഞ്ചാശദ്വപുഃശ്രേണ്യേ നമഃ ।
ഓം ത്രിഷഷ്ട്യക്ഷരസംശ്രയായ നമഃ ।
ഓം ചതുഃഷഷ്ട്യർണനിർണേത്രേ നമഃ ।
ഓം ചതുഃഷഷ്ടികലാനിധയേ നമഃ ।
ഓം ചതുഃഷഷ്ടിമഹാസിദ്ധയോഗിനീബൃന്ദവന്ദിതായ നമഃ ।
ഓം അഷ്ടഷഷ്ടിമഹാതീർഥക്ഷേത്രഭൈരവഭാവനായ നമഃ ।
ഓം ചതുർനവതിമന്ത്രാത്മനേ നമഃ ।
ഓം ഷണ്ണവത്യധികപ്രഭവേ നമഃ ।
ഓം ശതാനന്ദായ നമഃ ।
ഓം ശതധൃതയേ നമഃ ।
ഓം ശതപത്രായതേക്ഷണായ നമഃ ।
ഓം ശതാനീകായ നമഃ ।
ഓം ശതമഖായ നമഃ ।
ഓം ശതധാരാവരായുധായ നമഃ ।
ഓം സഹസ്രപത്രനിലയായ നമഃ ।
ഓം സഹസ്രഫണഭൂഷണായ നമഃ । 980
ഓം സഹസ്രശീർഷാപുരുഷായ നമഃ ।
ഓം സഹസ്രാക്ഷായ നമഃ ।
ഓം സഹസ്രപദേ നമഃ ।
ഓം സഹസ്രനാമസംസ്തുത്യായ നമഃ ।
ഓം സഹസ്രാക്ഷബലാപഹായ നമഃ ।
ഓം ദശസാഹസ്രഫണഭൃത്ഫണിരാജകൃതാസനായ നമഃ ।
ഓം അഷ്ടാശീതിസഹസ്രാദ്യമഹർഷിസ്തോത്രയന്ത്രിതായ നമഃ ।
ഓം ലക്ഷാധീശപ്രിയാധാരായ നമഃ ।
ഓം ലക്ഷാധാരമനോമയായ നമഃ ।
ഓം ചതുർലക്ഷജപപ്രീതായ നമഃ ।
ഓം ചതുർലക്ഷപ്രകാശിതായ നമഃ ।
ഓം ചതുരശീതിലക്ഷാണാം ജീവാനാം ദേഹസംസ്ഥിതായ നമഃ ।
ഓം കോടിസൂര്യപ്രതീകാശായ നമഃ ।
ഓം കോടിചന്ദ്രാംശുനിർമലായ നമഃ ।
ഓം ശിവാഭവാധ്യുഷ്ടകോടിവിനായകധുരന്ധരായ നമഃ ।
ഓം സപ്തകോടിമഹാമന്ത്രമന്ത്രിതാവയവദ്യുതയേ നമഃ ।
ഓം ത്രയസ്രിംശത്കോടിസുരശ്രേണീപ്രണതപാദുകായ നമഃ ।
ഓം അനന്തനാമ്നേ നമഃ ।
ഓം അനന്തശ്രിയേ നമഃ ।
ഓം അനന്താനന്തസൗഖ്യദായ നമഃ । 1000

Recite with devotion and pure heart

Regular practice brings spiritual benefits