Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മീനാക്ഷീ പഞ്ച രത്ന സ്തോത്രം

ഉദ്യദ്ഭാനുസഹസ്രകോടിസദൃശാം കേയൂരഹാരോജ്ജ്വലാം
ബിംബോഷ്ഠീം സ്മിതദന്തപങ്ക്തിരുചിരാം പീതാംബരാലങ്കൃതാം ।
വിഷ്ണുബ്രഹ്മസുരേന്ദ്രസേവിതപദാം തത്ത്വസ്വരൂപാം ശിവാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിം ॥ 1 ॥
മുക്താഹാരലസത്കിരീടരുചിരാം പൂർണേന്ദുവക്ത്രപ്രഭാം
ശിഞ്ജന്നൂപുരകിങ്കിണീമണിധരാം പദ്മപ്രഭാഭാസുരാം ।
സർവാഭീഷ്ടഫലപ്രദാം ഗിരിസുതാം വാണീരമാസേവിതാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിം ॥ 2 ॥
ശ്രീവിദ്യാം ശിവവാമഭാഗനിലയാം ഹ്രീങ്കാരമന്ത്രോജ്ജ്വലാം
ശ്രീചക്രാങ്കിതബിന്ദുമധ്യവസതിം ശ്രീമത്സഭാനായകീം ।
ശ്രീമത്ഷണ്മുഖവിഘ്നരാജജനനീം ശ്രീമജ്ജഗന്മോഹിനീം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിം ॥ 3 ॥
ശ്രീമത്സുന്ദരനായികാം ഭയഹരാം ജ്ഞാനപ്രദാം നിർമലാം
ശ്യാമാഭാം കമലാസനാർചിതപദാം നാരായണസ്യാനുജാം ।
വീണാവേണുമൃദംഗവാദ്യരസികാം നാനാവിധാമംബികാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിം ॥ 4 ॥
നാനായോഗിമുനീന്ദ്രഹൃത്സുവസതീം നാനാർഥസിദ്ധിപ്രദാം
നാനാപുഷ്പവിരാജിതാംഘ്രിയുഗലാം നാരായണേനാർചിതാം ।
നാദബ്രഹ്മമയീം പരാത്പരതരാം നാനാർഥതത്വാത്മികാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിം ॥ 5 ॥

Recite with devotion and pure heart

Regular practice brings spiritual benefits