Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മാതംഗീ അഷ്ടോത്തര ശത നാമാവലിഃ

ഓം മഹാമത്തമാതംഗിനീസിദ്ധിരൂപായൈ നമഃ ।
ഓം യോഗിന്യൈ നമഃ ।
ഓം ഭദ്രകാല്യൈ നമഃ ।
ഓം രമായൈ നമഃ ।
ഓം ഭവാന്യൈ നമഃ ।
ഓം ഭവപ്രീതിദായൈ നമഃ ।
ഓം ഭൂതിയുക്തായൈ നമഃ ।
ഓം ഭവാരാധിതായൈ നമഃ ।
ഓം ഭൂതിസമ്പത്കര്യൈ നമഃ ।
ഓം ധനാധീശമാത്രേ നമഃ । 10
ഓം ധനാഗാരദൃഷ്ട്യൈ നമഃ ।
ഓം ധനേശാർചിതായൈ നമഃ ।
ഓം ധീരവാപീവരാംഗ്യൈ നമഃ ।
ഓം പ്രകൃഷ്ട പ്രഭാരൂപിണ്യൈ നമഃ ।
ഓം കാമരൂപ പ്രഹൃഷ്ടായൈ നമഃ ।
ഓം മഹാകീർതിദായൈ നമഃ ।
ഓം കർണനാല്യൈ നമഃ ।
ഓം കരാലീഭഗാഘോരരൂപായൈ നമഃ ।
ഓം ഭഗാംഗ്യൈ നമഃ ।
ഓം ഭഗാഹ്വായൈ നമഃ । 20
ഓം ഭഗപ്രീതിദായൈ നമഃ ।
ഓം ഭീമരൂപായൈ നമഃ ।
ഓം ഭവാന്യൈ നമഃ ।
ഓം മഹാകൗശിക്യൈ നമഃ ।
ഓം കോശപൂർണായൈ നമഃ ।
ഓം കിശോരീ കിശോരപ്രിയാനന്ദീഹായൈ നമഃ ।
ഓം മഹാകാരണാകാരണായൈ നമഃ ।
ഓം കർമശീലായൈ നമഃ ।
ഓം കപാലി പ്രസിദ്ധായൈ നമഃ ।
ഓം മഹാസിദ്ധഖണ്ഡായൈ നമഃ । 30
ഓം മകാരപ്രിയായൈ നമഃ ।
ഓം മാനരൂപായൈ നമഃ ।
ഓം മഹേശ്യൈ നമഃ ।
ഓം മഹോല്ലാസിനീ ലാസ്യലീലാ ലയാംഗ്യൈ നമഃ ।
ഓം ക്ഷമാ ക്ഷേമശീലായൈ നമഃ ।
ഓം ക്ഷപാകാരിണ്യൈ നമഃ ।
ഓം അക്ഷയപ്രീതിദായൈ നമഃ ।
ഓം ഭൂതിയുക്താ ഭവാന്യൈ നമഃ ।
ഓം ഭവാരാധിതായൈ നമഃ ।
ഓം ഭൂതിസത്യാത്മികായൈ നമഃ । 40
ഓം പ്രഭോദ്ഭാസിതായൈ നമഃ ।
ഓം ഭാനുഭാസ്വത്കരായൈ നമഃ ।
ഓം ധരാധീശമാത്രേ നമഃ ।
ഓം ധരാഗാരദൃഷ്ട്യൈ നമഃ ।
ഓം ധരേശാർചിതായൈ നമഃ ।
ഓം ധീവരാധീവരാംഗ്യൈ നമഃ ।
ഓം പ്രകൃഷ്ടപ്രഭാരൂപിണ്യൈ നമഃ ।
ഓം പ്രാണരൂപ പ്രകൃഷ്ടസ്വരൂപായൈ നമഃ ।
ഓം സ്വരൂപപ്രിയായ നമഃ ।
ഓം ചലത്കുണ്ഡലായൈ നമഃ । 50
ഓം കാമിനീകാന്തയുക്തായൈ നമഃ ।
ഓം കപാലാചലായൈ നമഃ ।
ഓം കാലകോദ്ധാരിണ്യൈ നമഃ ।
ഓം കദംബപ്രിയായൈ നമഃ ।
ഓം കോടരീ കോടദേഹായൈ നമഃ ।
ഓം ക്രമായൈ നമഃ ।
ഓം കീർതിദായൈ നമഃ ।
ഓം കർണരൂപായൈ നമഃ ।
ഓം കാക്ഷ്മ്യൈ നമഃ ।
ഓം ക്ഷമാംഗ്യൈ നമഃ । 60
ഓം ക്ഷയപ്രേമരൂപായൈ നമഃ ।
ഓം ക്ഷപായൈ നമഃ ।
ഓം ക്ഷയാക്ഷായൈ നമഃ ।
ഓം ക്ഷയാഹ്വായൈ നമഃ ।
ഓം ക്ഷയപ്രാന്തരായൈ നമഃ ।
ഓം ക്ഷവത്കാമിന്യൈ നമഃ ।
ഓം ക്ഷാരിണീ ക്ഷീരപൂർണായൈ നമഃ ।
ഓം ശിവാംഗ്യൈ നമഃ ।
ഓം ശാകംഭരീ ശാകദേഹായൈ നമഃ ।
ഓം മഹാശാകയജ്ഞായൈ നമഃ । 70
ഓം ഫലപ്രാശകായൈ നമഃ ।
ഓം ശകാഹ്വായൈ നമഃ ।
ഓം അശകാഹ്വായൈ നമഃ ।
ഓം ശകാഖ്യായൈ നമഃ ।
ഓം ശകായൈ നമഃ ।
ഓം ശകാക്ഷാന്തരോഷായൈ നമഃ ।
ഓം സുരോഷായൈ നമഃ ।
ഓം സുരേഖായൈ നമഃ ।
ഓം മഹാശേഷയജ്ഞോപവീതപ്രിയായൈ നമഃ ।
ഓം ജയന്ത്യൈ നമഃ । 80
ഓം ജയായൈ നമഃ ।
ഓം ജാഗ്രതീ യോഗ്യരൂപായൈ നമഃ ।
ഓം ജയാംഗ്യൈ നമഃ ।
ഓം ജപധ്യാനസന്തുഷ്ടസഞ്ജ്ഞായൈ നമഃ ।
ഓം ജയപ്രാണരൂപായൈ നമഃ ।
ഓം ജയസ്വർണദേഹായൈ നമഃ ।
ഓം ജയജ്വാലിനീയാമിന്യൈ നമഃ ।
ഓം യാമ്യരൂപായൈ നമഃ ।
ഓം ജഗന്മാതൃരൂപായൈ നമഃ ।
ഓം ജഗദ്രക്ഷണായൈ നമഃ । 90
ഓം സ്വധാവൗഷഡന്തായൈ നമഃ ।
ഓം വിലംബാവിലംബായൈ നമഃ ।
ഓം ഷഡംഗായൈ നമഃ ।
ഓം മഹാലംബരൂപാസിഹസ്തായൈ നമഃ ।
ഓം പദാഹാരിണീഹാരിണ്യൈ നമഃ ।
ഓം ഹാരിണ്യൈ നമഃ ।
ഓം മഹാമംഗലായൈ നമഃ ।
ഓം മംഗലപ്രേമകീർതയേ നമഃ ।
ഓം നിശുംഭച്ഛിദായൈ നമഃ ।
ഓം ശുംഭദർപാപഹായൈ നമഃ । 100
ഓം ആനന്ദബീജാദിമുക്തിസ്വരൂപായൈ നമഃ ।
ഓം ചണ്ഡമുണ്ഡാപദാ മുഖ്യചണ്ഡായൈ നമഃ ।
ഓം പ്രചണ്ഡാപ്രചണ്ഡായൈ നമഃ ।
ഓം മഹാചണ്ഡവേഗായൈ നമഃ ।
ഓം ചലച്ചാമരായൈ നമഃ ।
ഓം ചാമരാചന്ദ്രകീർതയേ നമഃ ।
ഓം സുചാമീകരാ ചിത്രഭൂഷോജ്ജ്വലാംഗ്യൈ നമഃ ।
ഓം സുസംഗീതഗീതായൈ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits