Haindavam Logo - Lord Ganesha
Haindavam
📍
Font Size:

കാമാക്ഷീ സ്തോത്രം

കല്പാനോകഹപുഷ്പജാലവിലസന്നീലാലകാം മാതൃകാം
കാന്താം കഞ്ജദലേക്ഷണാം കലിമലപ്രധ്വംസിനീം കാലികാം ।
കാഞ്ചീനൂപുരഹാരദാമസുഭഗാം കാഞ്ചീപുരീനായികാം
കാമാക്ഷീം കരികുംഭസന്നിഭകുചാം വന്ദേ മഹേശപ്രിയാം ॥ 1 ॥
കാശാഭാം ശുകഭാസുരാം പ്രവിലസത്കോശാതകീ സന്നിഭാം
ചന്ദ്രാർകാനലലോചനാം സുരുചിരാലങ്കാരഭൂഷോജ്ജ്വലാം ।
ബ്രഹ്മശ്രീപതിവാസവാദിമുനിഭിഃ സംസേവിതാംഘ്രിദ്വയാം
കാമാക്ഷീം ഗജരാജമന്ദഗമനാം വന്ദേ മഹേശപ്രിയാം ॥ 2 ॥
ഐം ക്ലീം സൗരിതി യാം വദന്തി മുനയസ്തത്ത്വാർഥരൂപാം പരാം
വാചാമാദിമകാരണം ഹൃദി സദാ ധ്യായന്തി യാം യോഗിനഃ ।
ബാലാം ഫാലവിലോചനാം നവജപാവർണാം സുഷുമ്നാശ്രിതാം
കാമാക്ഷീം കലിതാവതംസസുഭഗാം വന്ദേ മഹേശപ്രിയാം ॥ 3 ॥
യത്പാദാംബുജരേണുലേശമനിശം ലബ്ധ്വാ വിധത്തേ വിധി-
-ര്വിശ്വം തത്പരിപാതി വിഷ്ണുരഖിലം യസ്യാഃ പ്രസാദാച്ചിരം ।
രുദ്രഃ സംഹരതി ക്ഷണാത്തദഖിലം യന്മായയാ മോഹിതഃ
കാമാക്ഷീമതിചിത്രചാരുചരിതാം വന്ദേ മഹേശപ്രിയാം ॥ 4 ॥
സൂക്ഷ്മാത്സൂക്ഷ്മതരാം സുലക്ഷിതതനും ക്ഷാന്താക്ഷരൈർലക്ഷിതാം
വീക്ഷാശിക്ഷിതരാക്ഷസാം ത്രിഭുവനക്ഷേമങ്കരീമക്ഷയാം ।
സാക്ഷാല്ലക്ഷണലക്ഷിതാക്ഷരമയീം ദാക്ഷായണീം സാക്ഷിണീം
കാമാക്ഷീം ശുഭലക്ഷണൈഃ സുലലിതാം വന്ദേ മഹേശപ്രിയാം ॥ 5 ॥
ഓങ്കാരാംഗണദീപികാമുപനിഷത്പ്രാസാദപാരാവതീം
ആമ്നായാംബുധിചന്ദ്രികാമഘതമഃപ്രധ്വംസഹംസപ്രഭാം ।
കാഞ്ചീപട്ടണപഞ്ജരാന്തരശുകീം കാരുണ്യകല്ലോലിനീം
കാമാക്ഷീം ശിവകാമരാജമഹിഷീം വന്ദേ മഹേശപ്രിയാം ॥ 6 ॥
ഹ്രീങ്കാരാത്മകവർണമാത്രപഠനാദൈന്ദ്രീം ശ്രിയം തന്വതീം
ചിന്മാത്രാം ഭുവനേശ്വരീമനുദിനം ഭിക്ഷാപ്രദാനക്ഷമാം ।
വിശ്വാഘൗഘനിവാരിണീം വിമലിനീം വിശ്വംഭരാം മാതൃകാം
കാമാക്ഷീം പരിപൂർണചന്ദ്രവദനാം വന്ദേ മഹേശപ്രിയാം ॥ 7 ॥
വാഗ്ദേവീതി ച യാം വദന്തി മുനയഃ ക്ഷീരാബ്ധികന്യേതി ച
ക്ഷോണീഭൃത്തനയേതി ച ശ്രുതിഗിരോ യാം ആമനന്തി സ്ഫുടം ।
ഏകാനേകഫലപ്രദാം ബഹുവിധാഽഽകാരാസ്തനൂസ്തന്വതീം
കാമാക്ഷീം സകലാർതിഭഞ്ജനപരാം വന്ദേ മഹേശപ്രിയാം ॥ 8 ॥
മായാമാദിമകാരണം ത്രിജഗതാമാരാധിതാംഘ്രിദ്വയാം
ആനന്ദാമൃതവാരിരാശിനിലയാം വിദ്യാം വിപശ്ചിദ്ധിയാം ।
മായാമാനുഷരൂപിണീം മണിലസന്മധ്യാം മഹാമാതൃകാം
കാമാക്ഷീം കരിരാജമന്ദഗമനാം വന്ദേ മഹേശപ്രിയാം ॥ 9 ॥
കാന്താ കാമദുഘാ കരീന്ദ്രഗമനാ കാമാരിവാമാങ്കഗാ
കല്യാണീ കലിതാവതാരസുഭഗാ കസ്തൂരികാചർചിതാ
കമ്പാതീരരസാലമൂലനിലയാ കാരുണ്യകല്ലോലിനീ
കല്യാണാനി കരോതു മേ ഭഗവതീ കാഞ്ചീപുരീദേവതാ ॥ 10 ॥
ഇതി ശ്രീ കാമാക്ഷീ സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits