(കാലിദാസ കൃതം)
ചേടീ ഭവന്നിഖില ഖേടീ കദംബവന വാടീഷു നാകി പടലീ
കോടീര ചാരുതര കോടീ മണീകിരണ കോടീ കരംബിത പദാ ।
പാടീരഗന്ധി കുചശാടീ കവിത്വ പരിപാടീമഗാധിപ സുതാ
ഘോടീഖുരാദധിക ധാടീമുദാര മുഖ വീടീരസേന തനുതാം ॥ 1 ॥ ശാ ॥
ദ്വൈപായന പ്രഭൃതി ശാപായുധ ത്രിദിവ സോപാന ധൂലി ചരണാ
പാപാപഹ സ്വമനു ജാപാനുലീന ജന താപാപനോദ നിപുണാ ।
നീപാലയാ സുരഭി ധൂപാലകാ ദുരിതകൂപാദുദൻചയതുമാം
രൂപാധികാ ശിഖരി ഭൂപാല വംശമണി ദീപായിതാ ഭഗവതീ ॥ 2 ॥ ശാ ॥
യാലീഭി രാത്മതനുതാലീനകൃത്പ്രിയക പാലീഷു ഖേലതി ഭവാ
വ്യാലീ നകുല്യസിത ചൂലീ ഭരാ ചരണ ധൂലീ ലസന്മണിഗണാ ।
യാലീ ഭൃതി ശ്രവസി താലീ ദലം വഹതി യാലീക ശോഭി തിലകാ
സാലീ കരോതു മമ കാലീ മനഃ സ്വപദ നാലീക സേവന വിധൗ ॥ 3 ॥ ശാ ॥
ബാലാമൃതാംശു നിഭ ഫാലാമനാ ഗരുണ ചേലാ നിതംബ ഫലകേ
കോലാഹല ക്ഷപിത കാലാമരാകുശല കീലാല ശോഷണ രവിഃ ।
സ്ഥൂലാകുചേ ജലദ നീലാകചേ കലിത വീലാ കദംബ വിപിനേ
ശൂലായുധ പ്രണതി ശീലാ ദധാതു ഹൃദി ശൈലാധി രാജ തനയാ ॥ 4 ॥ ശാ ॥
കംബാവതീവ സവിഡംബാ ഗലേന നവ തുംബാഭ വീണ സവിധാ
ബിംബാധരാ വിനത ശംബായുധാദി നികുരുംബാ കദംബ വിപിനേ ।
അംബാ കുരംഗ മദജംബാല രോചി രിഹ ലംബാലകാ ദിശതു മേ
ശം ബാഹുലേയ ശശി ബിംബാഭി രാമ മുഖ സംബാധിതാ സ്തന ഭരാ ॥ 5 ॥ ശാ ॥
ദാസായമാന സുമഹാസാ കദംബവന വാസാ കുസുംഭ സുമനോ
വാസാ വിപഞ്ചി കൃത രാസാ വിധൂത മധു മാസാരവിന്ദ മധുരാ ।
കാസാര സൂന തതി ഭാസാഭിരാമ തനു രാസാര ശീത കരുണാ
നാസാ മണി പ്രവര ഭാസാ ശിവാ തിമിര മാസായേ ദുപരതിം ॥ 6 ॥ ശാ ॥
ന്യങ്കാകരേ വപുഷി കങ്കാല രക്ത പുഷി കങ്കാദി പക്ഷി വിഷയേ
ത്വം കാമനാ മയസി കിം കാരണം ഹൃദയ പങ്കാരി മേ ഹി ഗിരിജാം ।
ശങ്കാശിലാ നിശിത ടങ്കായമാന പദ സങ്കാശമാന സുമനോ
ഝങ്കാരി ഭൃംഗതതി മങ്കാനുപേത ശശി സങ്കാശ വക്ത്ര കമലാം ॥ 7 ॥ ശാ ॥
ജംഭാരി കുംഭി പൃഥു കുംഭാപഹാസി കുച സംഭാവ്യ ഹാര ലതികാ
രംഭാ കരീന്ദ്ര കര ദംഭാപഹോരുഗതി ഡിംഭാനുരഞ്ജിത പദാ ।
ശംഭാ ഉദാര പരിരംഭാങ്കുരത് പുലക ദംഭാനുരാഗ പിശുനാ
ശം ഭാസുരാഭരണ ഗുംഭാ സദാ ദിശതു ശുംഭാസുര പ്രഹരണാ ॥ 8 ॥ ശാ ॥
ദാക്ഷായണീ ദനുജ ശിക്ഷാ വിധൗ വികൃത ദീക്ഷാ മനോഹര ഗുണാ
ഭിക്ഷാശിനോ നടന വീക്ഷാ വിനോദ മുഖി ദക്ഷാധ്വര പ്രഹരണാ ।
വീക്ഷാം വിധേഹി മയി ദക്ഷാ സ്വകീയ ജന പക്ഷാ വിപക്ഷ വിമുഖീ
യക്ഷേശ സേവിത നിരാക്ഷേപ ശക്തി ജയ ലക്ഷാവധാന കലനാ ॥ 9 ॥ ശാ ॥
വന്ദാരു ലോക വര സന്ധായിനീ വിമല കുന്ദാവദാത രദനാ
ബൃന്ദാരു ബൃന്ദ മണി ബൃന്ദാരവിന്ദ മകരന്ദാഭിഷിക്ത ചരണാ ।
മന്ദാനിലാ കലിത മന്ദാര ദാമഭിരമന്ദാഭിരാമ മകുടാ
മന്ദാകിനീ ജവന ഭിന്ദാന വാചമരവിന്ദാനനാ ദിശതു മേ ॥ 10 ॥ ശാ ॥
യത്രാശയോ ലഗതി തത്രാഗജാ ഭവതു കുത്രാപി നിസ്തുല ശുകാ
സുത്രാമ കാല മുഖ സത്രാസകപ്രകര സുത്രാണ കാരി ചരണാ ।
ഛത്രാനിലാതിരയ പത്ത്രാഭിഭിരാമ ഗുണ മിത്രാമരീ സമ വധൂഃ
കു ത്രാസഹീന മണി ചിത്രാകൃതി സ്ഫുരിത പുത്രാദി ദാന നിപുണാ ॥ 11 ॥ ശാ ॥
കൂലാതിഗാമി ഭയ തൂലാവലിജ്വലനകീലാ നിജസ്തുതി വിധാ
കോലാഹലക്ഷപിത കാലാമരീ കുശല കീലാല പോഷണ രതാ ।
സ്ഥൂലാകുചേ ജലദ നീലാകചേ കലിത ലീലാ കദംബ വിപിനേ
ശൂലായുധ പ്രണതി ശീലാ വിഭാതു ഹൃദി ശൈലാധിരാജ തനയാ ॥ 12 ॥ ശാ ॥
ഇന്ധാന കീര മണിബന്ധാ ഭവേ ഹൃദയബന്ധാ വതീവ രസികാ
സന്ധാവതീ ഭുവന സന്ധാരണേ പ്യമൃത സിന്ധാവുദാര നിലയാ ।
ഗന്ധാനുഭാവ മുഹുരന്ധാലി പീത കച ബന്ധാ സമർപയതു മേ
ശം ധാമ ഭാനുമപി രുന്ധാന മാശു പദ സന്ധാന മപ്യനുഗതാ ॥ 13 ॥ ശാ ॥