Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഭുവനേശ്വരീ ഹൃദയം

ശ്രീദേവ്യുവാച – ഭഗവൻ ബ്രൂഹി തത് സ്തോത്രം സർവകാമപ്രസാധനം । യസ്യ ശ്രവണമാത്രേണ നാന്യച്ഛ്രോതവ്യമിഷ്യതേ ॥ 1 ॥ യദി മേഽനുഗ്രഹഃ കാര്യഃ പ്രീതിശ്ചാപി മമോപരി । തദിദം കഥയ ബ്രഹ്മൻ വിമലം യന്മഹീതലേ ॥ 2 ॥ ഈശ്വര ഉവാച – ശൃണു ദേവി പ്രവക്ഷ്യാമി സർവകാമപ്രസാധനം । ഹൃദയം ഭുവനേശ്വര്യാഃ സ്തോത്രമസ്തി യശോദയം ॥ 3 ॥ ഓം അസ്യ ശ്രീഭുവനേശ്വവരീഹൃദയസ്തോത്രമന്ത്രസ്യ ശക്തിഃ ഋഷിഃ – ഗായത്രീ ഛന്ദഃ – ശ്രീഭുവനേശ്വരീ ദേവതാ – ഹകാരോ ബീജം – ഈകാരശ്ശക്തിഃ – രേഫഃ കീലകം – സകല മനോവാഞ്ഛിതസിദ്ധ്യർഥേ ജപേ വിനിയോഗഃ ॥ കരന്യാസഃ – ഓം ഹ്രീം അംഗുഷ്ഠാഭ്യാം നമഃ । ഓം ശ്രീം തർജനീഭ്യാം നമഃ । ഓം ഐം മധ്യമാഭ്യാം നമഃ । ഓം ഹ്രീം അനാമികാഭ്യാം നമഃ । ഓം ശ്രീം കനിഷ്ഠികാഭ്യാം നമഃ । ഓം ഐം കരതലകരപൃഷ്ഠാഭ്യാം നമഃ । അംഗന്യാസഃ – ഓം ഹ്രീം ഹൃദയായ നമഃ । ഓം ശ്രീം ശിരസേ സ്വാഹാ । ഓം ഐം ശിഖായൈ വഷട് । ഓം ഹ്രീം കവചായ ഹും । ഓം ശ്രീം നേത്രത്രയായ വൗഷട് । ഓം ഐം അസ്ത്രായ ഫട് । ധ്യാനം – ധ്യായേദ്ബ്രഹ്മാദികാനാം കൃതജനിജനനീം യോഗിനീം യോഗയോനിം ദേവാനാം ജീവനായോജ്ജ്വലിതജയപരജ്യോതിരുഗ്രാംഗധാത്രീം । ശംഖം ചക്രം ച ബാണം ധനുരപി ദധതീം ദോശ്ചതുഷ്കാംബുജാതൗ മായാമാദ്യാം വിശിഷ്ടാം ഭവ ഭവ ഭുവനാം ഭൂഭവാ ഭാരഭൂമിം ॥ 4 ॥ യദാജ്ഞയാ യോ ജഗദാദ്യശേഷം സൃജത്യജഃ ശ്രീപതിരൗരസം വാ । ബിഭർതി സംഹന്തി ഭവസ്തദന്തേ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 5 ॥ ജഗജ്ജനാനന്ദകരീം ജയാഖ്യാം യശസ്വിനീം യന്ത്രസുയജ്ഞയോനിം । ജിതാമിതാമിത്രകൃതപ്രപഞ്ചാം ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 6 ॥ ഹരൗ പ്രസുപ്തേ ഭുവനത്രയാന്തേ- പ്യനാരതന്നാഭിജപദ്മജന്മാ । വിധിസ്തതോഽന്ധേ വിദധാര യത്പദം ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 7 ॥ ന വിദ്യതേ ക്വാപി തു ജന്മ യസ്യാ ന വാ സ്ഥിതിഃ സാന്തതികീഹ യസ്യാഃ । ന വാ നിരോധേഽഖിലകർമ യസ്യാ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 8 ॥ കടാക്ഷമോക്ഷാചരണോഗ്രവിത്താ നിവേശിതാർണാ കരുണാർദ്രചിത്താ । സുഭക്തയേരാതി സമീപ്സിതം യാ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 9 ॥ യതോ ജഗജ്ജന്മ ബഭൂവ യോനേ- സ്തദേവ മധ്യേ പ്രതിപാതി യാം വാ । തദത്തി യാന്തേഽഖിലമുഗ്രകാലി ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 10 ॥ സുഷുപ്തികാലേ ജനമധ്യയന്ത്യാ യയാ ജനഃ സ്വപ്നമവൈതി കിഞ്ചിത് । പ്രബുധ്യതേ ജാഗ്രതി ജീവ ഏഷ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 11 ॥ ദയാസ്ഫുരത്കോരകടാക്ഷലാഭാ- ന്നകേത്ര യസ്യാഃ പ്രഭവന്തി സിദ്ധാഃ । കവിത്വമീശിത്വമപി സ്വതന്ത്രാ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 12 ॥ ലസന്മുഖാംഭോരുഹമുത്സ്ഫുരന്തം ഹൃദി പ്രണിധ്യായ ദിശി സ്ഫുരന്തഃ । യസ്യാഃ കൃപാർദ്രം പ്രവികാസയന്തി ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 13 ॥ യദാനുരാഗാനുഗതാലിചിത്രാ- ശ്ചിരന്തനപ്രേമപരിപ്ലുതാംഗാഃ । സുനിർഭയാസ്സന്തി പ്രമുദ്യ യസ്യാഃ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 14 ॥ ഹരിർവിരഞ്ചിർഹര ഈശിതാരഃ പുരോഽവതിഷ്ഠന്തി പരംനതാംഗാഃ । യസ്യാസ്സമിച്ഛന്തി സദാനുകൂല്യം ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 15 ॥ മനും യദീയം ഹരമഗ്നിസംസ്ഥം തതശ്ച വാമശ്രുതിചന്ദ്രസക്തം । ജപന്തി യേ സ്യുസ്സുരവന്ദിതാസ്തേ ഭജാമഹേ ശ്രീഭുവനേശ്വരീം താം ॥ 16 ॥ പ്രസീദതു പ്രേമരസാർദ്രചിത്താ സദാ ഹി സാ ശ്രീഭുവനേശ്വരീ മേ । കൃപാകടാക്ഷേണ കുബേരകല്പാ ഭവന്തി യസ്യാഃ പദഭക്തിഭാജഃ ॥ 17 ॥ മുദാ സുപാഠ്യം ഭുവനേശ്വരീയം സദാ സതാം സ്തോത്രമിദം സുസേവ്യം । സുഖപ്രദം സ്യാത്കലികല്മഷഘ്നം സുശൃണ്വതാം സമ്പഠതാം പ്രശസ്യം ॥ 18 ॥ ഏതത്തു ഹൃദയം സ്തോത്രം പഠേദ്യസ്തു സമാഹിതഃ । ഭവേത്തസ്യേഷ്ടദാ ദേവീ പ്രസന്നാ ഭുവനേശ്വരീ ॥ 19 ॥ ദദാതി ധനമായുഷ്യം പുണ്യം പുണ്യമതിം തഥാ । നൈഷ്ഠികീം ദേവഭക്തിം ച ഗുരുഭക്തിം വിശേഷതഃ ॥ 20 ॥ പൂർണിമായാം ചതുർദശ്യാം കുജവാരേ വിശേഷതഃ । പഠനീയമിദം സ്തോത്രം ദേവസദ്മനി യത്നതഃ ॥ 21 ॥ യത്രകുത്രാപി പാഠേന സ്തോത്രസ്യാസ്യ ഫലം ഭവേത് । സർവസ്ഥാനേഷു ദേവേശ്യാഃ പൂതദേഹഃ സദാ പഠേത് ॥ 22 ॥ ഇതി നീലസരസ്വതീതന്ത്രേ ശ്രീ ഭുവനേശ്വരീപടലേ ശ്രീദേവീശ്വരസംവാദേ ശ്രീഭുവനേശ്വരീ ഹൃദയസ്തോത്രം സമ്പൂർണം ॥

Recite with devotion and pure heart

Regular practice brings spiritual benefits