Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നൃസിംഹ സരസ്വതീ അഷ്ടകം

ഇന്ദുകോടിതേജ കരുണസിന്ധു ഭക്തവത്സലം
നന്ദനാത്രിസൂനു ദത്തമിന്ദിരാക്ഷ ശ്രീഗുരും ।
ഗന്ധമാല്യ അക്ഷതാദി ബൃന്ദദേവവന്ദിതം
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 1 ॥
മോഹപാശ അന്ധകാര ഛായ ദൂര ഭാസ്കരം
ആയതാക്ഷ പാഹി ശ്രിയാവല്ലഭേശ നായകം ।
സേവ്യഭക്തബൃന്ദവരദ ഭൂയോ ഭൂയോ നമാമ്യഹം
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 2 ॥
ചിത്തജാദിവർഗഷട്കമത്തവാരണാങ്കുശം
തത്ത്വസാരശോഭിതാത്മ ദത്ത ശ്രിയാവല്ലഭം ।
ഉത്തമാവതാര ഭൂതകർതൃ ഭക്തവത്സലം
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 3 ॥
വ്യോമ വായു തേജ ആപ ഭൂമി കർതൃമീശ്വരം
കാമക്രോധമോഹരഹിത സോമസൂര്യലോചനം ।
കാമിതാർഥദാതൃ ഭക്തകാമധേനു ശ്രീഗുരും
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 4 ॥
പുണ്ഡരീക ആയതാക്ഷ കുണ്ഡലേന്ദുതേജസം
ചണ്ഡദുരിതഖണ്ഡനാർഥ ദണ്ഡധാരി ശ്രീഗുരും ।
മണ്ഡലീകമൗലി മാർതാണ്ഡ ഭാസിതാനനം
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 5 ॥
വേദശാസ്ത്രസ്തുത്യപാദ ആദിമൂർതി ശ്രീഗുരും
നാദബിന്ദുകലാതീത കല്പപാദസേവ്യയം ।
സേവ്യഭക്തബൃന്ദവരദ ഭൂയോ ഭൂയോ നമാമ്യഹം
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 6 ॥
അഷ്ടയോഗതത്ത്വനിഷ്ഠ തുഷ്ടജ്ഞാനവാരിധിം
കൃഷ്ണവേണിതീരവാസ പഞ്ചനദീസംഗമം ।
കഷ്ടദൈന്യദൂരി ഭക്തതുഷ്ടകാമ്യദായകം
വന്ദയാമി നാരസിംഹ സരസ്വതീശ പാഹി മാം ॥ 7 ॥
നാരസിംഹസരസ്വതീ നാമ അഷ്ടമൗക്തികം
ഹാര കൃത്യ ശാരദേന ഗംഗാധര ആത്മജം ।
ധാരണീക ദേവദീക്ഷ ഗുരുമൂർതി തോഷിതം
പരമാത്മാനന്ദ ശ്രിയാ പുത്രപൗത്രദായകം ॥ 8 ॥
നാരസിംഹസരസ്വതീയ അഷ്ടകം ച യഃ പഠേത്
ഘോര സംസാര സിന്ധു താരണാഖ്യ സാധനം ।
സാരജ്ഞാന ദീർഘ ആയുരാരോഗ്യാദി സമ്പദാം
ചാരുവർഗകാമ്യലാഭ നിത്യമേവ യഃ പഠേത് ॥ 9 ॥
ഇതി ശ്രീഗുരുചരിതാമൃതേ ശ്രീനൃസിംഹസരസ്വത്യുപാഖ്യാനേ സിദ്ധനാമധാരക സംവാദേ ശ്രീനൃസിംഹസരസ്വതീ അഷ്ടകം ॥

Recite with devotion and pure heart

Regular practice brings spiritual benefits