Haindavam Logo - Lord Ganesha
Haindavam
📍
Font Size:

അനഘദേവ അഷ്ടോത്തരശതനാമ സ്തോത്രം

ദത്താത്രേയായാഽനഘായ ത്രിവിധാഘവിദാരിണേ ।
ലക്ഷ്മീരൂപാഽനഘേശായ യോഗാധീശായ തേ നമഃ ॥ 1 ॥
ദ്രാംബീജധ്യാനഗമ്യായ വിജ്ഞേയായ നമോ നമഃ ।
ഗർഭാദിതാരണായാഽസ്തു ദത്താത്രേയായ തേ നമഃ ॥ 2 ॥
ബീജസ്ഥവടതുല്യായ ചൈകാർണമനുഗാമിനേ ।
ഷഡർണമനുപാലായ യോഗസമ്പത്കരായ തേ ॥ 3 ॥
അഷ്ടാർണമനുഗമ്യായ പൂർണാഽഽനന്ദവപുഷ്മതേ ।
ദ്വാദശാക്ഷരമന്ത്രസ്ഥായാഽഽത്മസായുജ്യദായിനേ ॥ 4 ॥
ഷോഡശാർണമനുസ്ഥായ സച്ചിദാനന്ദശാലിനേ ।
ദത്താത്രേയായ ഹരയേ കൃഷ്ണായാഽസ്തു നമോ നമഃ ॥ 5 ॥
ഉന്മത്തായാഽഽനന്ദദായകായ തേഽസ്തു നമോ നമഃ ।
ദിഗംബരായ മുനയേ ബാലായാഽസ്തു നമോ നമഃ ॥ 6 ॥
പിശാചായ ച തേ ജ്ഞാനസാഗരായ ച തേ നമഃ ।
ആബ്രഹ്മജന്മദോഷൗഘപ്രണാശായ നമോ നമഃ ॥ 7 ॥
സർവോപകാരിണേ മോക്ഷദായിനേ തേ നമോ നമഃ ।
ഓംരൂപിണേ ഭഗവതേ ദത്താത്രേയായ തേ നമഃ ॥ 8 ॥
സ്മൃതിമാത്രസുതുഷ്ടായ മഹാഭയനിവാരിണേ ।
മഹാജ്ഞാനപ്രദായാഽസ്തു ചിദാനന്ദാഽഽത്മനേ നമഃ ॥ 9 ॥
ബാലോന്മത്തപിശാചാദിവേഷായ ച നമോ നമഃ ।
നമോ മഹായോഗിനേ ചാപ്യവധൂതായ തേ നമഃ ॥ 10 ॥
അനസൂയാഽഽനന്ദദായ ചാഽത്രിപുത്രായ തേ നമഃ ।
സർവകാമഫലാനീകപ്രദാത്രേ തേ നമോ നമഃ ॥ 11 ॥
പ്രണവാക്ഷരവേദ്യായ ഭവബന്ധവിമോചിനേ ।
ഹ്രീംബീജാക്ഷരപാരായ സർവൈശ്വര്യപ്രദായിനേ ॥ 12 ॥
ക്രോംബീജജപതുഷ്ടായ സാധ്യാകർഷണദായിനേ ।
സൗർബീജപ്രീതമനസേ മനഃസങ്ക്ഷോഭഹാരിണേ ॥ 13 ॥
ഐംബീജപരിതുഷ്ടായ വാക്പ്രദായ നമോ നമഃ ।
ക്ലീംബീജസമുപാസ്യായ ത്രിജഗദ്വശ്യകാരിണേ ॥ 14 ॥
ശ്രീമുപാസനതുഷ്ടായ മഹാസമ്പത്പ്രദായ ച ।
ഗ്ലൗമക്ഷരസുവേദ്യായ ഭൂസാമ്രാജ്യപ്രദായിനേ ॥ 15 ॥
ദ്രാംബീജാക്ഷരവാസായ മഹതേ ചിരജീവിനേ ।
നാനാബീജാക്ഷരോപാസ്യ നാനാശക്തിയുജേ നമഃ ॥ 16 ॥
സമസ്തഗുണസമ്പന്നായാഽന്തഃശത്രുവിദാഹിനേ ।
ഭൂതഗ്രഹോച്ചാടനായ സർവവ്യാധിഹരായ ച ॥ 17 ॥
പരാഭിചാരശമനായാഽഽധിവ്യാധിനിവാരിണേ ।
ദുഃഖത്രയഹരായാഽസ്തു ദാരിദ്ര്യദ്രാവിണേ നമഃ ॥ 18 ॥
ദേഹദാർഢ്യാഭിപോഷായ ചിത്തസന്തോഷകാരിണേ ।
സർവമന്ത്രസ്വരൂപായ സർവയന്ത്രസ്വരൂപിണേ ॥ 19 ॥
സർവതന്ത്രാഽഽത്മകായാഽസ്തു സർവപല്ലവരൂപിണേ ।
ശിവായോപനിഷദ്വേദ്യായാഽസ്തു ദത്തായ തേ നമഃ ॥ 20 ॥
നമോ ഭഗവതേ തേഽസ്തു ദത്താത്രേയായ തേ നമഃ ।
മഹാഗംഭീരരൂപായ വൈകുണ്ഠവാസിനേ നമഃ ॥ 21 ॥
ശംഖചക്രഗദാശൂലധാരിണേ വേണുനാദിനേ ।
ദുഷ്ടസംഹാരകായാഽഥ ശിഷ്ടസമ്പാലകായ ച ॥ 22 ॥
നാരായണായാഽസ്ത്രധരായാഽസ്തു ചിദ്രൂപിണേ നമഃ ।
പ്രജ്ഞാരൂപായ ചാഽഽനന്ദരൂപിണേ ബ്രഹ്മരൂപിണേ ॥ 23 ॥
മഹാവാക്യപ്രബോധായ തത്ത്വായാഽസ്തു നമോ നമഃ ।
നമഃ സകലകർമൗഘനിർമിതായ നമോ നമഃ ॥ 24 ॥
നമസ്തേ സച്ചിദാനന്ദരൂപായ ച നമോ നമഃ ।
നമഃ സകലലോകൗഘസഞ്ചാരായ നമോ നമഃ ॥ 25 ॥
നമഃ സകലദേവൗഘവശീകൃതികരായ ച ।
കുടുംബവൃദ്ധിദായാഽസ്തു ഗുഡപാനകതോഷിണേ ॥ 26 ॥
പഞ്ചകർജായ സുപ്രീതായാഽസ്തു കന്ദഫലാദിനേ ।
നമഃ സദ്ഗുരവേ ശ്രീമദ്ദത്താത്രേയായ തേ നമഃ ॥ 27 ॥
ഇത്യേവമനഘേശസ്യ ദത്താത്രേയസ്യ സദ്ഗുരോഃ ।
വേദാന്തപ്രതിപാദ്യസ്യ നാമ്നാമഷ്ടോത്തരം ശതം ॥ 28 ॥
ഇതി ശ്രീ അനഘദേവ അഷ്ടോത്തരശതനാമ സ്തോത്രം ।

Recite with devotion and pure heart

Regular practice brings spiritual benefits