Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ദക്ഷിണാമൂർത്യഷ്ടോത്തരശതനാമ സ്തോത്രം

ധ്യാനം –
വ്യാഖ്യാരുദ്രാക്ഷമാലേ കലശസുരഭിതേ ബാഹുഭിർവാമപാദം
ബിഭ്രാണോ ജാനുമൂർധ്നാ വടതരുനിവൃതാവസ്യധോ വിദ്യമാനഃ ।
സൗവർണേ യോഗപീഠേ ലിപിമയകമലേ സൂപവിഷ്ടസ്ത്രിണേത്രഃ
ക്ഷീരാഭശ്ചന്ദ്രമൗലിർവിതരതു നിതരാം ശുദ്ധബുദ്ധിം ശിവോ നഃ ॥
സ്തോത്രം –
വിദ്യാരൂപീ മഹായോഗീ ശുദ്ധജ്ഞാനീ പിനാകധൃത് ।
രത്നാലങ്കൃതസർവാംഗോ രത്നമാലീ ജടാധരഃ ॥ 1 ॥
ഗംഗാധാര്യചലാവാസീ സർവജ്ഞാനീ സമാധിധൃത് ।
അപ്രമേയോ യോഗനിധിസ്താരകോ ഭക്തവത്സലഃ ॥ 2 ॥
ബ്രഹ്മരൂപീ ജഗദ്വ്യാപീ വിഷ്ണുമൂർതിഃ പുരാന്തകഃ ।
ഉക്ഷവാഹശ്ചർമവാസാഃ പീതാംബരവിഭൂഷണഃ ॥ 3 ॥
മോക്ഷസിദ്ധിർമോക്ഷദായീ ദാനവാരിർജഗത്പതിഃ ।
വിദ്യാധാരീ ശുക്ലതനുഃ വിദ്യാദായീ ഗണാധിപഃ ॥ 4 ॥
പാപാപസ്മൃതിസംഹർതാ ശശിമൗലിർമഹാസ്വനഃ ।
സാമപ്രിയഃ സ്വയം സാധുഃ സർവദേവൈർനമസ്കൃതഃ ॥ 5 ॥
ഹസ്തവഹ്നിധരഃ ശ്രീമാൻ മൃഗധാരീ ച ശങ്കരഃ ।
യജ്ഞനാഥഃ ക്രതുധ്വംസീ യജ്ഞഭോക്താ യമാന്തകഃ ॥ 6 ॥
ഭക്താനുഗ്രഹമൂർതിശ്ച ഭക്തസേവ്യോ വൃഷധ്വജഃ ।
ഭസ്മോദ്ധൂലിതസർവാംഗോഽപ്യക്ഷമാലാധരോ മഹാൻ ॥ 7 ॥
ത്രയീമൂർതിഃ പരം ബ്രഹ്മ നാഗരാജൈരലങ്കൃതഃ ।
ശാന്തരൂപോ മഹാജ്ഞാനീ സർവലോകവിഭൂഷണഃ ॥ 8 ॥
അർധനാരീശ്വരോ ദേവോ മുനിസേവ്യഃ സുരോത്തമഃ ।
വ്യാഖ്യാനദേവോ ഭഗവാൻ അഗ്നിചന്ദ്രാർകലോചനഃ ॥ 9 ॥
ജഗത്സ്രഷ്ടാ ജഗദ്ഗോപ്താ ജഗദ്ധ്വംസീ ത്രിലോചനഃ ।
ജഗദ്ഗുരുർമഹാദേവോ മഹാനന്ദപരായണഃ ॥ 10 ॥
ജടാധാരീ മഹാവീരോ ജ്ഞാനദേവൈരലങ്കൃതഃ ।
വ്യോമഗംഗാജലസ്നാതാ സിദ്ധസംഘസമർചിതഃ ॥ 11 ॥
തത്ത്വമൂർതിർമഹായോഗീ മഹാസാരസ്വതപ്രദഃ ।
വ്യോമമൂർതിശ്ച ഭക്താനാമിഷ്ടകാമഫലപ്രദഃ ॥ 12 ॥
വീരമൂർതിർവിരൂപീ ച തേജോമൂർതിരനാമയഃ ।
വേദവേദാംഗതത്ത്വജ്ഞശ്ചതുഷ്ഷഷ്ടികലാനിധിഃ ॥ 13 ॥
ഭവരോഗഭയധ്വംസീ ഭക്താനാമഭയപ്രദഃ ।
നീലഗ്രീവോ ലലാടാക്ഷോ ഗജചർമാ ച ജ്ഞാനദഃ ॥ 14 ॥
അരോഗീ കാമദഹനസ്തപസ്വീ വിഷ്ണുവല്ലഭഃ ।
ബ്രഹ്മചാരീ ച സംന്യാസീ ഗൃഹസ്ഥാശ്രമകാരണഃ ॥ 15 ॥
ദാന്തശമവതാം ശ്രേഷ്ഠഃ സത്ത്വരൂപദയാനിധിഃ ।
യോഗപട്ടാഭിരാമശ്ച വീണാധാരീ വിചേതനഃ ॥ 16 ॥
മന്ത്രപ്രജ്ഞാനുഗാചാരോ മുദ്രാപുസ്തകധാരകഃ ।
രാഗഹിക്കാദിരോഗാണാം വിനിഹന്താ സുരേശ്വരഃ ॥ 17 ॥
ഇതി ശ്രീ ദക്ഷിണാമൂർത്യഷ്ടോത്തരശതനാമ സ്തോത്രം ॥

Recite with devotion and pure heart

Regular practice brings spiritual benefits