Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ദക്ഷിണാമൂർത്യഷ്ടോത്തര ശത നാമാവലിഃ

ഓം വിദ്യാരൂപിണേ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം ശുദ്ധജ്ഞാനിനേ നമഃ ।
ഓം പിനാകധൃതേ നമഃ ।
ഓം രത്നാലങ്കൃതസർവാംഗായ നമഃ ।
ഓം രത്നമാലിനേ നമഃ ।
ഓം ജടാധരായ നമഃ ।
ഓം ഗംഗാധാരിണേ നമഃ ।
ഓം അചലാവാസിനേ നമഃ ।
ഓം സർവജ്ഞാനിനേ നമഃ । 10
ഓം സമാധിധൃതേ നമഃ ।
ഓം അപ്രമേയായ നമഃ ।
ഓം യോഗനിധയേ നമഃ ।
ഓം താരകായ നമഃ ।
ഓം ഭക്തവത്സലായ നമഃ ।
ഓം ബ്രഹ്മരൂപിണേ നമഃ ।
ഓം ജഗദ്വ്യാപിനേ നമഃ ।
ഓം വിഷ്ണുമൂർതയേ നമഃ ।
ഓം പുരാന്തകായ നമഃ ।
ഓം ഉക്ഷവാഹായ നമഃ । 20
ഓം ചർമവാസസേ നമഃ ।
ഓം പീതാംബരവിഭൂഷണായ നമഃ ।
ഓം മോക്ഷസിദ്ധയേ നമഃ ।
ഓം മോക്ഷദായിനേ നമഃ ।
ഓം ദാനവാരയേ നമഃ ।
ഓം ജഗത്പതയേ നമഃ ।
ഓം വിദ്യാധാരിണേ നമഃ ।
ഓം ശുക്ലതനവേ നമഃ ।
ഓം വിദ്യാദായിനേ നമഃ ।
ഓം ഗണാധിപായ നമഃ । 30
ഓം പാപാപസ്മൃതിസംഹർത്രേ നമഃ ।
ഓം ശശിമൗലയേ നമഃ ।
ഓം മഹാസ്വനായ നമഃ ।
ഓം സാമപ്രിയായ നമഃ ।
ഓം സ്വയം സാധവേ നമഃ ।
ഓം സർവദേവൈർനമസ്കൃതായ നമഃ ।
ഓം ഹസ്തവഹ്നിധരായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം മൃഗധാരിണേ നമഃ ।
ഓം ശങ്കരായ നമഃ । 40
ഓം യജ്ഞനാഥായ നമഃ ।
ഓം ക്രതുധ്വംസിനേ നമഃ ।
ഓം യജ്ഞഭോക്ത്രേ നമഃ ।
ഓം യമാന്തകായ നമഃ ।
ഓം ഭക്താനുഗ്രഹമൂർതയേ നമഃ ।
ഓം ഭക്തസേവ്യായ നമഃ ।
ഓം വൃഷധ്വജായ നമഃ ।
ഓം ഭസ്മോദ്ധൂലിതസർവാംഗായ നമഃ ।
ഓം അക്ഷമാലാധരായ നമഃ ।
ഓം മഹതേ നമഃ । 50
ഓം ത്രയീമൂർതയേ നമഃ ।
ഓം പരസ്മൈ ബ്രഹ്മണേ നമഃ ।
ഓം നാഗരാജൈരലങ്കൃതായ നമഃ ।
ഓം ശാന്തരൂപായ നമഃ ।
ഓം മഹാജ്ഞാനിനേ നമഃ ।
ഓം സർവലോകവിഭൂഷണായ നമഃ ।
ഓം അർധനാരീശ്വരായ നമഃ ।
ഓം ദേവായ നമഃ ।
ഓം മുനിസേവ്യായ നമഃ ।
ഓം സുരോത്തമായ നമഃ । 60
ഓം വ്യാഖ്യാനദേവായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം അഗ്നിചന്ദ്രാർകലോചനായ നമഃ ।
ഓം ജഗത്സ്രഷ്ട്രേ നമഃ ।
ഓം ജഗദ്ഗോപ്ത്രേ നമഃ ।
ഓം ജഗദ്ധ്വംസിനേ നമഃ ।
ഓം ത്രിലോചനായ നമഃ ।
ഓം ജഗദ്ഗുരവേ നമഃ ।
ഓം മഹാദേവായ നമഃ ।
ഓം മഹാനന്ദപരായണായ നമഃ । 70
ഓം ജടാധാരിണേ നമഃ ।
ഓം മഹാവീരായ നമഃ ।
ഓം ജ്ഞാനദേവൈരലങ്കൃതായ നമഃ ।
ഓം വ്യോമഗംഗാജലസ്നാതായ നമഃ ।
ഓം സിദ്ധസംഘസമർചിതായ നമഃ ।
ഓം തത്ത്വമൂർതയേ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹാസാരസ്വതപ്രദായ നമഃ ।
ഓം വ്യോമമൂർതയേ നമഃ ।
ഓം ഭക്താനാമിഷ്ടകാമഫലപ്രദായ നമഃ । 80
ഓം വീരമൂർതയേ നമഃ ।
ഓം വിരൂപിണേ നമഃ ।
ഓം തേജോമൂർതയേ നമഃ ।
ഓം അനാമയായ നമഃ ।
ഓം വേദവേദാംഗതത്ത്വജ്ഞായ നമഃ ।
ഓം ചതുഷ്ഷഷ്ടികലാനിധയേ നമഃ ।
ഓം ഭവരോഗഭയധ്വംസിനേ നമഃ ।
ഓം ഭക്താനാമഭയപ്രദായ നമഃ ।
ഓം നീലഗ്രീവായ നമഃ ।
ഓം ലലാടാക്ഷായ നമഃ । 90
ഓം ഗജചർമണേ നമഃ ।
ഓം ജ്ഞാനദായ നമഃ ।
ഓം അരോഗിണേ നമഃ ।
ഓം കാമദഹനായ നമഃ ।
ഓം തപസ്വിനേ നമഃ ।
ഓം വിഷ്ണുവല്ലഭായ നമഃ ।
ഓം ബ്രഹ്മചാരിണേ നമഃ ।
ഓം സംന്യാസിനേ നമഃ ।
ഓം ഗൃഹസ്ഥാശ്രമകാരണായ നമഃ ।
ഓം ദാന്തശമവതാം ശ്രേഷ്ഠായ നമഃ । 100
ഓം സത്ത്വരൂപദയാനിധയേ നമഃ ।
ഓം യോഗപട്ടാഭിരാമായ നമഃ ।
ഓം വീണാധാരിണേ നമഃ ।
ഓം വിചേതനായ നമഃ ।
ഓം മന്ത്രപ്രജ്ഞാനുഗാചാരായ നമഃ ।
ഓം മുദ്രാപുസ്തകധാരകായ നമഃ ।
ഓം രാഗഹിക്കാദിരോഗാണാം വിനിഹന്ത്രേ നമഃ ।
ഓം സുരേശ്വരായ നമഃ । 108
ഇതി ശ്രീ ദക്ഷിണാമൂർത്യഷ്ടോത്തരശതനാമാവലീ ॥

Recite with devotion and pure heart

Regular practice brings spiritual benefits